HomeAtom Bombഎന്നു മുതൽ എന്നു മുതല്‍Malayalam Lyricsഎന്നു മുതൽ എന്നു മുതല്‍ Lyrics1964Movie / AlbumAtom BombSinger(s)P LeelaMusic DirectorBrother LakshmanLyricistThirunayinarkurichi Madhavan NairScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൊന്നോണപ്പാട്ടുകള്‍ പൊങ്ങിടുന്ന രാവില്‍ പൂവിളക്കു കത്തിക്കും കാര്‍ത്തികയ്ക്കു കാവില്‍ (2) പൊന്നിലഞ്ഞിപ്പൂവുതിരും ആതിരനിലാവില് പോന്നതില്ല നീയെന്റെ ജീവിതേശ്വരാ (എന്നു മുതല്‍... ) മോഹിച്ചു മോഹിച്ചു മോഹങ്ങള്‍ കൊണ്ടു ഞാന്‍ പ്രേമത്തിന് പൂമാല കോർത്തു വാടാത്ത മാല്യമിതു നിന് കഴുത്തില്‍ അണിയുവാന്‍ ഓടിയണഞ്ഞു ഞാന്‍ നിന്നരികെ തട്ടിക്കളഞ്ഞു നീ...പൊട്ടിച്ചെറിഞ്ഞു നീ.. തറയിലിട്ടു കഷ്ടം ചവിട്ടിച്ചതച്ചു നീ...മലയാളം വരികൾ:പൊന്നോണപ്പാട്ടുകള്‍ പൊങ്ങിടുന്ന രാവില്‍ പൂവിളക്കു കത്തിക്കും കാര്‍ത്തികയ്ക്കു കാവില്‍ (2) പൊന്നിലഞ്ഞിപ്പൂവുതിരും ആതിരനിലാവില് പോന്നതില്ല നീയെന്റെ ജീവിതേശ്വരാ (എന്നു മുതല്‍... ) മോഹിച്ചു മോഹിച്ചു മോഹങ്ങള്‍ കൊണ്ടു ഞാന്‍ പ്രേമത്തിന് പൂമാല കോർത്തു വാടാത്ത മാല്യമിതു നിന് കഴുത്തില്‍ അണിയുവാന്‍ ഓടിയണഞ്ഞു ഞാന്‍ നിന്നരികെ തട്ടിക്കളഞ്ഞു നീ...പൊട്ടിച്ചെറിഞ്ഞു നീ.. തറയിലിട്ടു കഷ്ടം ചവിട്ടിച്ചതച്ചു നീ...Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Atom BombView Movie Album →1964ഓ മൈ ഡാ൪ലിങ്ങ്Atom Bomb • S Janaki,Kamukara PurushothamanAtom BombS Janaki,Kamukara PurushothamanRead Lyrics →1964
പൊന്നോണപ്പാട്ടുകള്‍ പൊങ്ങിടുന്ന രാവില്‍ പൂവിളക്കു കത്തിക്കും കാര്‍ത്തികയ്ക്കു കാവില്‍ (2) പൊന്നിലഞ്ഞിപ്പൂവുതിരും ആതിരനിലാവില് പോന്നതില്ല നീയെന്റെ ജീവിതേശ്വരാ (എന്നു മുതല്‍... ) മോഹിച്ചു മോഹിച്ചു മോഹങ്ങള്‍ കൊണ്ടു ഞാന്‍ പ്രേമത്തിന് പൂമാല കോർത്തു വാടാത്ത മാല്യമിതു നിന് കഴുത്തില്‍ അണിയുവാന്‍ ഓടിയണഞ്ഞു ഞാന്‍ നിന്നരികെ തട്ടിക്കളഞ്ഞു നീ...പൊട്ടിച്ചെറിഞ്ഞു നീ.. തറയിലിട്ടു കഷ്ടം ചവിട്ടിച്ചതച്ചു നീ...