HomeAthijeevanamമിഴിനീർ പൂവിലെMalayalam Lyricsമിഴിനീർ പൂവിലെ Lyrics2016Movie / AlbumAthijeevanamSinger(s)Kallara GopanMusic DirectorKaithapram ViswanathLyricistBaiju KankolScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമിഴിനീർ പൂവിലെ മൗനം.. ഇന്ന് മഴയായ് പെയ്തൊഴുകുന്നു (2) ഉലയുമീ കാറ്റിൽ പിടയുന്ന പൂവിൽ ഉരുകി ഉതിർന്നലിയുന്നു .. ഉരുകി ഉതിർന്നലിയുന്നു .. മിഴിനീർ പൂവിലെ മൗനം.. ഇന്ന് മഴയായ് പെയ്തൊഴുകുന്നു.. അമ്മതൻ കൈത്തലം താരാട്ടുപാട്ടായ് തഴുകി ഉറക്കിയ ബാല്യം.. ഇരവിന്റെ കൂട്ടിൽ.. ഇടറും സ്വരങ്ങൾ തളിർ വിരലാൽ തേടുമ്പോൾ.. തരളിതമാകും കളിചിരിയോടം .. അകലുമൊരിക്കൽ അറിയാമെങ്കിലും... മിഴിനീർ പൂവിലെ മൗനം.. ഇന്ന് മഴയായ് പെയ്തൊഴുകുന്നു... നീറുമീ നോവിന്റെ ഉറവ തൊടുമ്പോൾ വാടിയ താമരയായ് നീ ത്രാണനം ചെയ്യാൻ ആരോ കനിഞ്ഞൊരു പൂംപൈതലായി ഉണരൂ .. മരതകമാല ചരടഴിയുമ്പോൾ ചിതറിയ മുത്തെന്റെ കുമ്പിളിൽ നിറയും മിഴിനീർ പൂവിലെ മൗനം.. ഇന്ന് മഴയായ് പെയ്തൊഴുകുന്നു... ഉലയുമീ കാറ്റിൽ പിടയുന്ന പൂവിൽ ഉരുകി ഉതിർന്നലിയുന്നു .. ഉരുകി ഉതിർന്നലിയുന്നു .. മിഴിനീർ പൂവിലെ മൗനം.. ഇന്ന് മഴയായ് പെയ്തൊഴുകുന്നു..മലയാളം വരികൾ:മിഴിനീർ പൂവിലെ മൗനം.. ഇന്ന് മഴയായ് പെയ്തൊഴുകുന്നു (2) ഉലയുമീ കാറ്റിൽ പിടയുന്ന പൂവിൽ ഉരുകി ഉതിർന്നലിയുന്നു .. ഉരുകി ഉതിർന്നലിയുന്നു .. മിഴിനീർ പൂവിലെ മൗനം.. ഇന്ന് മഴയായ് പെയ്തൊഴുകുന്നു.. അമ്മതൻ കൈത്തലം താരാട്ടുപാട്ടായ് തഴുകി ഉറക്കിയ ബാല്യം.. ഇരവിന്റെ കൂട്ടിൽ.. ഇടറും സ്വരങ്ങൾ തളിർ വിരലാൽ തേടുമ്പോൾ.. തരളിതമാകും കളിചിരിയോടം .. അകലുമൊരിക്കൽ അറിയാമെങ്കിലും... മിഴിനീർ പൂവിലെ മൗനം.. ഇന്ന് മഴയായ് പെയ്തൊഴുകുന്നു... നീറുമീ നോവിന്റെ ഉറവ തൊടുമ്പോൾ വാടിയ താമരയായ് നീ ത്രാണനം ചെയ്യാൻ ആരോ കനിഞ്ഞൊരു പൂംപൈതലായി ഉണരൂ .. മരതകമാല ചരടഴിയുമ്പോൾ ചിതറിയ മുത്തെന്റെ കുമ്പിളിൽ നിറയും മിഴിനീർ പൂവിലെ മൗനം.. ഇന്ന് മഴയായ് പെയ്തൊഴുകുന്നു... ഉലയുമീ കാറ്റിൽ പിടയുന്ന പൂവിൽ ഉരുകി ഉതിർന്നലിയുന്നു .. ഉരുകി ഉതിർന്നലിയുന്നു .. മിഴിനീർ പൂവിലെ മൗനം.. ഇന്ന് മഴയായ് പെയ്തൊഴുകുന്നു..Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AthijeevanamView Movie Album →2016അത്തിമരത്തിൽAthijeevanam • Mg SreekumarAthijeevanamMg SreekumarRead Lyrics →2016
മിഴിനീർ പൂവിലെ മൗനം.. ഇന്ന് മഴയായ് പെയ്തൊഴുകുന്നു (2) ഉലയുമീ കാറ്റിൽ പിടയുന്ന പൂവിൽ ഉരുകി ഉതിർന്നലിയുന്നു .. ഉരുകി ഉതിർന്നലിയുന്നു .. മിഴിനീർ പൂവിലെ മൗനം.. ഇന്ന് മഴയായ് പെയ്തൊഴുകുന്നു.. അമ്മതൻ കൈത്തലം താരാട്ടുപാട്ടായ് തഴുകി ഉറക്കിയ ബാല്യം.. ഇരവിന്റെ കൂട്ടിൽ.. ഇടറും സ്വരങ്ങൾ തളിർ വിരലാൽ തേടുമ്പോൾ.. തരളിതമാകും കളിചിരിയോടം .. അകലുമൊരിക്കൽ അറിയാമെങ്കിലും... മിഴിനീർ പൂവിലെ മൗനം.. ഇന്ന് മഴയായ് പെയ്തൊഴുകുന്നു... നീറുമീ നോവിന്റെ ഉറവ തൊടുമ്പോൾ വാടിയ താമരയായ് നീ ത്രാണനം ചെയ്യാൻ ആരോ കനിഞ്ഞൊരു പൂംപൈതലായി ഉണരൂ .. മരതകമാല ചരടഴിയുമ്പോൾ ചിതറിയ മുത്തെന്റെ കുമ്പിളിൽ നിറയും മിഴിനീർ പൂവിലെ മൗനം.. ഇന്ന് മഴയായ് പെയ്തൊഴുകുന്നു... ഉലയുമീ കാറ്റിൽ പിടയുന്ന പൂവിൽ ഉരുകി ഉതിർന്നലിയുന്നു .. ഉരുകി ഉതിർന്നലിയുന്നു .. മിഴിനീർ പൂവിലെ മൗനം.. ഇന്ന് മഴയായ് പെയ്തൊഴുകുന്നു..