HomeAsthram Malayalam Movieചിഞ്ചിലം ചിരിതൂകിMalayalam Lyricsചിഞ്ചിലം ചിരിതൂകി Lyrics1983Movie / AlbumAsthram Malayalam MovieSinger(s)Kj YesudasMusic DirectorShyamLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചിഞ്ചിലം ചിരിതൂകി കൊഞ്ചിടും കുളിർവീചി പേറും നാളങ്ങൾനീരവം നിഴൽവീശി മാറും ബിംബങ്ങളേമോഹിതം നിറജാലം മായികം നറുരാഗം മൂടും ഓളങ്ങൾവേര്പെടും ഹൃദയങ്ങൾ സന്ധ്യാവർണ്ണങ്ങളിൽ തീനാമ്പുകൾ ആടിതിമിര്‍ക്കും പേമാരികൾഅല്ലില് മദിക്കും കാട്ടാനകള്‍ മേയും തടം (2)കല്ലിൽ പൂക്കും പൂവും പൂവിൽ കായ്ക്കും മുള്ളുംമുള്ളിൽ ഊറും തേനും തേനിൽ മേവും കയ്പ്പുംഒന്നിൻ പുല്ലേഖമോ ഒന്നിൻ പുല്ലേഖമോ ചിഞ്ചിലം ചിരിതൂകി കൊഞ്ചിടും കുളിർവീചി പേറും നാളങ്ങൾനീരവം നിഴൽവീശി മാറും ബിംബങ്ങളേ നീരാർണ്ണവം ഹൈമം പുതയ്ക്കും ശ്യാമാചലംമുങ്ങിതുടിയ്ക്കും പൊൻതാഴികം മായുംകണം (2)മഞ്ഞിൽ മേവും താപം താപം നല്‍കും ശീതംശീതം കൊള്ളും നാദം നാദം തീർക്കും രൂപംഎല്ലാം മിഥ്യാപദം.. എല്ലാം മിഥ്യാപദംചിഞ്ചിലം ചിരിതൂകി കൊഞ്ചിടും കുളിർവീചി പേറും നാളങ്ങൾനീരവം നിഴൽ വീശി മാറും ബിംബങ്ങളേമലയാളം വരികൾ:ചിഞ്ചിലം ചിരിതൂകി കൊഞ്ചിടും കുളിർവീചി പേറും നാളങ്ങൾനീരവം നിഴൽവീശി മാറും ബിംബങ്ങളേമോഹിതം നിറജാലം മായികം നറുരാഗം മൂടും ഓളങ്ങൾവേര്പെടും ഹൃദയങ്ങൾ സന്ധ്യാവർണ്ണങ്ങളിൽ തീനാമ്പുകൾ ആടിതിമിര്‍ക്കും പേമാരികൾഅല്ലില് മദിക്കും കാട്ടാനകള്‍ മേയും തടം (2)കല്ലിൽ പൂക്കും പൂവും പൂവിൽ കായ്ക്കും മുള്ളുംമുള്ളിൽ ഊറും തേനും തേനിൽ മേവും കയ്പ്പുംഒന്നിൻ പുല്ലേഖമോ ഒന്നിൻ പുല്ലേഖമോ ചിഞ്ചിലം ചിരിതൂകി കൊഞ്ചിടും കുളിർവീചി പേറും നാളങ്ങൾനീരവം നിഴൽവീശി മാറും ബിംബങ്ങളേ നീരാർണ്ണവം ഹൈമം പുതയ്ക്കും ശ്യാമാചലംമുങ്ങിതുടിയ്ക്കും പൊൻതാഴികം മായുംകണം (2)മഞ്ഞിൽ മേവും താപം താപം നല്‍കും ശീതംശീതം കൊള്ളും നാദം നാദം തീർക്കും രൂപംഎല്ലാം മിഥ്യാപദം.. എല്ലാം മിഥ്യാപദംചിഞ്ചിലം ചിരിതൂകി കൊഞ്ചിടും കുളിർവീചി പേറും നാളങ്ങൾനീരവം നിഴൽ വീശി മാറും ബിംബങ്ങളേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Asthram Malayalam MovieView Movie Album →1983കിങ്ങിണി പൊന്മണിAsthram Malayalam Movie • S JanakiAsthram Malayalam MovieS JanakiRead Lyrics →1983
ചിഞ്ചിലം ചിരിതൂകി കൊഞ്ചിടും കുളിർവീചി പേറും നാളങ്ങൾനീരവം നിഴൽവീശി മാറും ബിംബങ്ങളേമോഹിതം നിറജാലം മായികം നറുരാഗം മൂടും ഓളങ്ങൾവേര്പെടും ഹൃദയങ്ങൾ സന്ധ്യാവർണ്ണങ്ങളിൽ തീനാമ്പുകൾ ആടിതിമിര്‍ക്കും പേമാരികൾഅല്ലില് മദിക്കും കാട്ടാനകള്‍ മേയും തടം (2)കല്ലിൽ പൂക്കും പൂവും പൂവിൽ കായ്ക്കും മുള്ളുംമുള്ളിൽ ഊറും തേനും തേനിൽ മേവും കയ്പ്പുംഒന്നിൻ പുല്ലേഖമോ ഒന്നിൻ പുല്ലേഖമോ ചിഞ്ചിലം ചിരിതൂകി കൊഞ്ചിടും കുളിർവീചി പേറും നാളങ്ങൾനീരവം നിഴൽവീശി മാറും ബിംബങ്ങളേ നീരാർണ്ണവം ഹൈമം പുതയ്ക്കും ശ്യാമാചലംമുങ്ങിതുടിയ്ക്കും പൊൻതാഴികം മായുംകണം (2)മഞ്ഞിൽ മേവും താപം താപം നല്‍കും ശീതംശീതം കൊള്ളും നാദം നാദം തീർക്കും രൂപംഎല്ലാം മിഥ്യാപദം.. എല്ലാം മിഥ്യാപദംചിഞ്ചിലം ചിരിതൂകി കൊഞ്ചിടും കുളിർവീചി പേറും നാളങ്ങൾനീരവം നിഴൽ വീശി മാറും ബിംബങ്ങളേ