HomeAshaaheenamMalayalam LyricsAshaaheenam LyricsSinger(s)Gayaka PeethambaramMusic DirectorB ChithambaranathLyricistAbhayadev LyricistAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആശാഹീനം ശോകദം നിയതം സ്വാർത്ഥതയാലെ നിഖിലം ലോകം -ആശാഹീനം... യാതനയാർന്നിടും സോദരന്മാർ തൻ വേദന കാണ്മാൻ കനിവില്ലേതും ത്യാഗവും സ്നേഹവും സേവനശീലവും ആകവേ അപജയം അനിശം ലോകം ---ആശാഹീനം..... ശോകവികലമേ ലോകമിതാകെ നിയതമിതാർക്കും കാണ്മതിനാകാ --ശോകവികലമേ... അഴലാളുമീ ഭവജീവിതമേന്തി നേടുവതെന്തേ മാനവനോർത്താൽ ആശപെടുകിലുടൻ പെടുമേ നിരാശ സാരമതെന്തിതിനാഹാ കാണ്മതിനാകാ --- ശോക.... രാഗരമ്യമേ മധുകാലശ്രീലലോകം ആഹാ ജീവിതാശയാൽ ഉള്ളം ഉഴറിടുന്നിതാ --- രാഗ.... പ്രേമലോലം ചേർന്നിടുന്നു ജീവജാലം ആകവേ എകയായ് ഞാൻ ശോകഭരിതം വാഴ്കയോ മതിമോഹനാംഗാ ---രാഗ..മലയാളം വരികൾ:ആശാഹീനം ശോകദം നിയതം സ്വാർത്ഥതയാലെ നിഖിലം ലോകം -ആശാഹീനം... യാതനയാർന്നിടും സോദരന്മാർ തൻ വേദന കാണ്മാൻ കനിവില്ലേതും ത്യാഗവും സ്നേഹവും സേവനശീലവും ആകവേ അപജയം അനിശം ലോകം ---ആശാഹീനം..... ശോകവികലമേ ലോകമിതാകെ നിയതമിതാർക്കും കാണ്മതിനാകാ --ശോകവികലമേ... അഴലാളുമീ ഭവജീവിതമേന്തി നേടുവതെന്തേ മാനവനോർത്താൽ ആശപെടുകിലുടൻ പെടുമേ നിരാശ സാരമതെന്തിതിനാഹാ കാണ്മതിനാകാ --- ശോക.... രാഗരമ്യമേ മധുകാലശ്രീലലോകം ആഹാ ജീവിതാശയാൽ ഉള്ളം ഉഴറിടുന്നിതാ --- രാഗ.... പ്രേമലോലം ചേർന്നിടുന്നു ജീവജാലം ആകവേ എകയായ് ഞാൻ ശോകഭരിതം വാഴ്കയോ മതിമോഹനാംഗാ ---രാഗ..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam SongsSongPremamanoharameGayaka Peethambaram,Cherayi AmbujamGayaka Peethambaram,Cherayi AmbujamRead Lyrics →Malayalam
ആശാഹീനം ശോകദം നിയതം സ്വാർത്ഥതയാലെ നിഖിലം ലോകം -ആശാഹീനം... യാതനയാർന്നിടും സോദരന്മാർ തൻ വേദന കാണ്മാൻ കനിവില്ലേതും ത്യാഗവും സ്നേഹവും സേവനശീലവും ആകവേ അപജയം അനിശം ലോകം ---ആശാഹീനം..... ശോകവികലമേ ലോകമിതാകെ നിയതമിതാർക്കും കാണ്മതിനാകാ --ശോകവികലമേ... അഴലാളുമീ ഭവജീവിതമേന്തി നേടുവതെന്തേ മാനവനോർത്താൽ ആശപെടുകിലുടൻ പെടുമേ നിരാശ സാരമതെന്തിതിനാഹാ കാണ്മതിനാകാ --- ശോക.... രാഗരമ്യമേ മധുകാലശ്രീലലോകം ആഹാ ജീവിതാശയാൽ ഉള്ളം ഉഴറിടുന്നിതാ --- രാഗ.... പ്രേമലോലം ചേർന്നിടുന്നു ജീവജാലം ആകവേ എകയായ് ഞാൻ ശോകഭരിതം വാഴ്കയോ മതിമോഹനാംഗാ ---രാഗ..