HomeAsha Black Malayalam Movieമഞ്ഞായ് പെയ്ത നിന്നെMalayalam Lyricsമഞ്ഞായ് പെയ്ത നിന്നെ Lyrics2014Movie / AlbumAsha Black Malayalam MovieSinger(s)Sachin WarrierMusic DirectorJecin GeorgeLyricistDin Nath PuthancheryAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓ.. ഓഹോ മഞ്ഞായ് പെയ്ത നിന്നെ കാറ്റാൽ തൊടുന്ന നേരം എങ്ങോ മേയും പാട്ടായ് പറന്നൂ...തെന്നൽ ചാഞ്ഞ കൊമ്പിൽ താളം പകർന്ന പൂവേ..നിന്നെ ചുറ്റും വണ്ടായ് പറന്നൂ..നിറസന്ധ്യ നെയ്ത നിൻ മിഴിയിലേ നിലാ വിടരും വനിയിൽമഴ പെയ്തു തോർന്നൊരെൻകനവിലെ നിറം പകരാൻ അറിയാതൊരു നാൾ ഞാൻ പാടും പാട്ടിലെ തീമിന്നൽ ചൂടിലും പൊൻ മേഘക്കൂട്ടിലായ് നീ മിന്നും താരമായ് പൂന്തിങ്കൾ ചാർത്തിലെ മുത്തോലും മുത്തുമായ് കണ്കോണിൽ കാത്തു ഞാൻഎന്നോമൽ ചന്ദ്രികേ... ആ...ആപൊൻ വെയിൽത്തുമ്പിൽ കോടികൾ തുന്നുംമാരിവില്ലേഴഴകായ്നീയെൻ മുന്നിൽ നേർത്തൊരു രാവിൻചിറകു തലോടും.. ഈ മണിത്തിങ്കളായി നീചിരിത്തുമ്പ പൂത്ത നിൻകവിളിലെ.. സുഖം അറിയും നിമിഷംകുളിർകാറ്റു നൂൽക്കുമെൻ കരളിലെ... സ്വനം നുകരാൻ വരുമോ ഇനിയും ഞാൻ പാടും പാട്ടിലെ.. തീമിന്നൽ ചൂടിലും പൊൻമേഘക്കൂട്ടിലായ്നീ മിന്നും താരമായ് പൂന്തിങ്കൾ ചാർത്തിലെമുത്തോലും മുത്തുമായ്കണ്കോണിൽ കാത്തു ഞാൻഎന്നോമൽ ചന്ദ്രികേ... (2)ആ....ആമലയാളം വരികൾ:ഓ.. ഓഹോ മഞ്ഞായ് പെയ്ത നിന്നെ കാറ്റാൽ തൊടുന്ന നേരം എങ്ങോ മേയും പാട്ടായ് പറന്നൂ...തെന്നൽ ചാഞ്ഞ കൊമ്പിൽ താളം പകർന്ന പൂവേ..നിന്നെ ചുറ്റും വണ്ടായ് പറന്നൂ..നിറസന്ധ്യ നെയ്ത നിൻ മിഴിയിലേ നിലാ വിടരും വനിയിൽമഴ പെയ്തു തോർന്നൊരെൻകനവിലെ നിറം പകരാൻ അറിയാതൊരു നാൾ ഞാൻ പാടും പാട്ടിലെ തീമിന്നൽ ചൂടിലും പൊൻ മേഘക്കൂട്ടിലായ് നീ മിന്നും താരമായ് പൂന്തിങ്കൾ ചാർത്തിലെ മുത്തോലും മുത്തുമായ് കണ്കോണിൽ കാത്തു ഞാൻഎന്നോമൽ ചന്ദ്രികേ... ആ...ആപൊൻ വെയിൽത്തുമ്പിൽ കോടികൾ തുന്നുംമാരിവില്ലേഴഴകായ്നീയെൻ മുന്നിൽ നേർത്തൊരു രാവിൻചിറകു തലോടും.. ഈ മണിത്തിങ്കളായി നീചിരിത്തുമ്പ പൂത്ത നിൻകവിളിലെ.. സുഖം അറിയും നിമിഷംകുളിർകാറ്റു നൂൽക്കുമെൻ കരളിലെ... സ്വനം നുകരാൻ വരുമോ ഇനിയും ഞാൻ പാടും പാട്ടിലെ.. തീമിന്നൽ ചൂടിലും പൊൻമേഘക്കൂട്ടിലായ്നീ മിന്നും താരമായ് പൂന്തിങ്കൾ ചാർത്തിലെമുത്തോലും മുത്തുമായ്കണ്കോണിൽ കാത്തു ഞാൻഎന്നോമൽ ചന്ദ്രികേ... (2)ആ....ആLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Asha Black Malayalam MovieView Movie Album →2014നന്നാവൂല്ലാ നന്നാവൂല്ലാ [remix]Asha Black Malayalam Movie • Ribin RichardAsha Black Malayalam MovieRibin RichardRead Lyrics →2014
ഓ.. ഓഹോ മഞ്ഞായ് പെയ്ത നിന്നെ കാറ്റാൽ തൊടുന്ന നേരം എങ്ങോ മേയും പാട്ടായ് പറന്നൂ...തെന്നൽ ചാഞ്ഞ കൊമ്പിൽ താളം പകർന്ന പൂവേ..നിന്നെ ചുറ്റും വണ്ടായ് പറന്നൂ..നിറസന്ധ്യ നെയ്ത നിൻ മിഴിയിലേ നിലാ വിടരും വനിയിൽമഴ പെയ്തു തോർന്നൊരെൻകനവിലെ നിറം പകരാൻ അറിയാതൊരു നാൾ ഞാൻ പാടും പാട്ടിലെ തീമിന്നൽ ചൂടിലും പൊൻ മേഘക്കൂട്ടിലായ് നീ മിന്നും താരമായ് പൂന്തിങ്കൾ ചാർത്തിലെ മുത്തോലും മുത്തുമായ് കണ്കോണിൽ കാത്തു ഞാൻഎന്നോമൽ ചന്ദ്രികേ... ആ...ആപൊൻ വെയിൽത്തുമ്പിൽ കോടികൾ തുന്നുംമാരിവില്ലേഴഴകായ്നീയെൻ മുന്നിൽ നേർത്തൊരു രാവിൻചിറകു തലോടും.. ഈ മണിത്തിങ്കളായി നീചിരിത്തുമ്പ പൂത്ത നിൻകവിളിലെ.. സുഖം അറിയും നിമിഷംകുളിർകാറ്റു നൂൽക്കുമെൻ കരളിലെ... സ്വനം നുകരാൻ വരുമോ ഇനിയും ഞാൻ പാടും പാട്ടിലെ.. തീമിന്നൽ ചൂടിലും പൊൻമേഘക്കൂട്ടിലായ്നീ മിന്നും താരമായ് പൂന്തിങ്കൾ ചാർത്തിലെമുത്തോലും മുത്തുമായ്കണ്കോണിൽ കാത്തു ഞാൻഎന്നോമൽ ചന്ദ്രികേ... (2)ആ....ആ