base
ഹസ്ബി റബ്ബി ജല്ലല്ലാഹ് മാ ഫീ ഖൽബി ഗൈറുല്ലാഹ് നൂറു മുഹമ്മദ് സ്വല്ലല്ലാഹ്ഹസ്ബി റബ്ബി ജല്ലല്ലാഹ് മാ ഫീ ഖൽബി ഗൈറുല്ലാഹ് നൂറു മുഹമ്മദ് സ്വല്ലല്ലാഹ്നിലാവേ മൊഞ്ചിവല്ലേ അഴകായൊരു തരിയാനേ വളാലേ ഹാലു നിറഞ്ഞേ അസലായവളേ..കിതാബാൽ ഓടിയടുത്തേ നിനവായൊരു കണിയാനേ മാതാഫേ ചുറ്റിയറിഞ്ഞേ മെഹ്റലി വാലേനീ നല്ല റുമാലേ നില്ലാ മാറാലേ മലബാറിലെ ദിക്റായേ ചില്ലയിതാനേ ചേർന്നിരി മാനേ എന്നോടിന്നേഒരു മായിക നീയേ മോഹമിലാനേ മധുവായൊരു മന്താരേ നിന്നിലണഞ്ഞേ റബ്ബു കനിഞ്ഞേ ആവോളം നീയാണേജന്നത്തിലെ മെയ്യായേ മനത്തരിലെ ഇശലായേ മസ്കാറയിൽ ഇഷ്കായേ അതിലെ അമലിയാവേ അനുമതി മതിയാവാതെഉൾനോക്കിലെ അലയായേ ഉൾക്കോടിലെ ഒളിവായേ വെൺവാനിലെ തെളിവായേ മനമിലെ മുനയിലേ മധുവിലെ കളിമയേനിലാവേ മൊഞ്ചിവല്ലേ അഴകായൊരു തരിയാനേ വളാലേ ഹാലു നിറഞ്ഞേ അസലായവളേ..കിതാബാൽ ഓടിയടുത്തേ നിനവായൊരു കണിയാനേ മാതാഫേ ചുറ്റിയറിഞ്ഞേ മെഹ്റലി വാലേഹസ്ബി റബ്ബി ജല്ലല്ലാഹ് മാ ഫീ ഖൽബി ഗൈറുല്ലാഹ് നൂറു മുഹമ്മദ് സ്വല്ലല്ലാഹ്ഹസ്ബി റബ്ബി ജല്ലല്ലാഹ് മാ ഫീ ഖൽബി ഗൈറുല്ലാഹ് നൂറു മുഹമ്മദ് സ്വല്ലല്ലാഹ്രാവിൽ നീയേതോ ലൗഹിൽ നിന്നല്ലോ ജാലനക്കനവുകൾ ചൊല്ലേലെയോ കിനാരേ വന്നപ്പോ റൂഹേ നീ ഇപ്പോ ജീവിൽ അലിയും മനഹാരിപ്പ്കനിവുതിരും കണ്ണാലേ കണ്ണോരമായ് കനവാലെയണയും കാതോരമായ്അറിയാൻ അലിയാൻ ഖൽബാൽ ഒന്നാകുവാൻ അകമെയുരയാൻ ചൊല്ലിയ റബ്ബാനാജന്നത്തിലെ മെയ്യായേ മനത്തരിലെ ഇശാലായേ മസ്കാറയിൽ ഇഷ്കായേ അതിലെ അമലിയാവേ അനുമതി മതിയാവാതെഉൾനോക്കിലെ അലയായേ ഉൾക്കോടിലെ ഒളിവായേ വെൺവാനിലെ തെളിവായേ മനമിലെ മുനയിലേ മധുവിലെ കളിമയേജന്നത്തിലെ മെയ്യായേ മനത്തരിലെ ഇശാലായേ മസ്കാറയിൽ ഇഷ്കായേ അതിലെ അമലിയാവേ അനുമതി മതിയാവാതെഹസ്ബി റബ്ബി ജല്ലല്ലാഹ് മാ ഫീ ഖൽബി ഗൈറുല്ലാഹ് നൂറു മുഹമ്മദ് സ്വല്ലല്ലാഹ്

Want floating lyrics over music apps?

Lyrics float in real-time over Spotify & YouTube on Android.

Get Android App
Lyrics provided for personal reading, singing practice, and educational study.
Sing Better • Headphones

Hi-Fi Vocal Monitoring Headphones

Hear subtle vocal harmonies, background orchestrations, and pronunciation clearly.

As an Amazon Associate I earn from qualifying purchases.

More Songs from Khalifa

View Movie Album →
Official Companion Android App

Get Lyriclines on Google Play

Take thousands of Malayalam and Manglish lyrics wherever you go. Enjoy offline access, saved favorites, and floating lyrics while listening to music.

Offline lyrics access
Floating lyrics over apps