HomeAruthennoMalayalam LyricsAruthenno LyricsMusic DirectorMk ArjunanLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅരുതെന്നോ പാടുവാനരുതെന്നോപാടും ഞാൻമരണത്തിൻ നിമിഷം വരെ മരണത്തിൻ ശീതള ചുംബനമുദ്രയാൽഒരു മൗനമായ് ഞാൻ മാറുവോളംനിശയുടെ നെഞ്ചിലെൻ പരുഷമാം പാട്ടിന്റെ നിശിതശരങ്ങളെയ്യും(അരുതെന്നോ....) ഒരു കുമ്പിൾക്കഞ്ഞിയും പാഴ് കിനാവുമീഇരുളിൻ തെരുവിലൂടെഹൃദയത്തിൻ തകരത്തുടി കൊട്ടി നീങ്ങുമീപഥികനെ വിലക്കരുതേമലയാളം വരികൾ:അരുതെന്നോ പാടുവാനരുതെന്നോപാടും ഞാൻമരണത്തിൻ നിമിഷം വരെ മരണത്തിൻ ശീതള ചുംബനമുദ്രയാൽഒരു മൗനമായ് ഞാൻ മാറുവോളംനിശയുടെ നെഞ്ചിലെൻ പരുഷമാം പാട്ടിന്റെ നിശിതശരങ്ങളെയ്യും(അരുതെന്നോ....) ഒരു കുമ്പിൾക്കഞ്ഞിയും പാഴ് കിനാവുമീഇരുളിൻ തെരുവിലൂടെഹൃദയത്തിൻ തകരത്തുടി കൊട്ടി നീങ്ങുമീപഥികനെ വിലക്കരുതേLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2018VaanavilleKoode • KarthikKoodeKarthikRead Lyrics →2018
അരുതെന്നോ പാടുവാനരുതെന്നോപാടും ഞാൻമരണത്തിൻ നിമിഷം വരെ മരണത്തിൻ ശീതള ചുംബനമുദ്രയാൽഒരു മൗനമായ് ഞാൻ മാറുവോളംനിശയുടെ നെഞ്ചിലെൻ പരുഷമാം പാട്ടിന്റെ നിശിതശരങ്ങളെയ്യും(അരുതെന്നോ....) ഒരു കുമ്പിൾക്കഞ്ഞിയും പാഴ് കിനാവുമീഇരുളിൻ തെരുവിലൂടെഹൃദയത്തിൻ തകരത്തുടി കൊട്ടി നീങ്ങുമീപഥികനെ വിലക്കരുതേ