HomeAruthe Aruthe TheemariMalayalam LyricsAruthe Aruthe Theemari LyricsSinger(s)Kj YesudasMusic DirectorIlayarajaLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareദിഗന്തങ്ങൾ തോറും ദീനദീനം ഹോയ് മുഴങ്ങുതിതേതോ രോദനങ്ങൾ ദുരന്തങ്ങൾ കാൺകേ ശ്യാമവാനിൽ ഹോയ് നടുങ്ങിത്തെറിച്ചൂ താരകങ്ങൾ പോർ വിമാനങ്ങളാം ആസുരപ്പക്ഷികൾ ദേവമാർഗ്ഗങ്ങളിൽ തീയുമായ് പായവേ മാനിഷാദ പാടുവാനായ് ആരിനി ആരിനി (അരുതേ...) മണൽക്കാട്ടിൽ നീന്തും കാറ്റിലൂടെ ഹോയ് മനം നൊന്ത മന്നിൻ തേങ്ങൽ മാത്രം കനല്‍പ്പൂക്കൾ പാറീ വാനിലാകേ ഹോയ് ഒടുങ്ങാത്ത രാവോ ഓടി വന്നൂ കാലമാം വ്യാളി തൻ ആയിരം പത്തികൾ ഊഴി തൻ നേർക്കിതാ ചീറി നിന്നാടുന്നു മാനിഷാദ പാടുവാനായ് ആരിനി ആരിനി (അരുതേ...) ----------------------------------------------------------മലയാളം വരികൾ:ദിഗന്തങ്ങൾ തോറും ദീനദീനം ഹോയ് മുഴങ്ങുതിതേതോ രോദനങ്ങൾ ദുരന്തങ്ങൾ കാൺകേ ശ്യാമവാനിൽ ഹോയ് നടുങ്ങിത്തെറിച്ചൂ താരകങ്ങൾ പോർ വിമാനങ്ങളാം ആസുരപ്പക്ഷികൾ ദേവമാർഗ്ഗങ്ങളിൽ തീയുമായ് പായവേ മാനിഷാദ പാടുവാനായ് ആരിനി ആരിനി (അരുതേ...) മണൽക്കാട്ടിൽ നീന്തും കാറ്റിലൂടെ ഹോയ് മനം നൊന്ത മന്നിൻ തേങ്ങൽ മാത്രം കനല്‍പ്പൂക്കൾ പാറീ വാനിലാകേ ഹോയ് ഒടുങ്ങാത്ത രാവോ ഓടി വന്നൂ കാലമാം വ്യാളി തൻ ആയിരം പത്തികൾ ഊഴി തൻ നേർക്കിതാ ചീറി നിന്നാടുന്നു മാനിഷാദ പാടുവാനായ് ആരിനി ആരിനി (അരുതേ...) ----------------------------------------------------------Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
ദിഗന്തങ്ങൾ തോറും ദീനദീനം ഹോയ് മുഴങ്ങുതിതേതോ രോദനങ്ങൾ ദുരന്തങ്ങൾ കാൺകേ ശ്യാമവാനിൽ ഹോയ് നടുങ്ങിത്തെറിച്ചൂ താരകങ്ങൾ പോർ വിമാനങ്ങളാം ആസുരപ്പക്ഷികൾ ദേവമാർഗ്ഗങ്ങളിൽ തീയുമായ് പായവേ മാനിഷാദ പാടുവാനായ് ആരിനി ആരിനി (അരുതേ...) മണൽക്കാട്ടിൽ നീന്തും കാറ്റിലൂടെ ഹോയ് മനം നൊന്ത മന്നിൻ തേങ്ങൽ മാത്രം കനല്‍പ്പൂക്കൾ പാറീ വാനിലാകേ ഹോയ് ഒടുങ്ങാത്ത രാവോ ഓടി വന്നൂ കാലമാം വ്യാളി തൻ ആയിരം പത്തികൾ ഊഴി തൻ നേർക്കിതാ ചീറി നിന്നാടുന്നു മാനിഷാദ പാടുവാനായ് ആരിനി ആരിനി (അരുതേ...) ----------------------------------------------------------