HomeArorumariyathe Malayalam Movieകായാമ്പൂ കോർത്തു തരുംMalayalam Lyricsകായാമ്പൂ കോർത്തു തരും LyricsMovie / AlbumArorumariyathe Malayalam MovieSinger(s)Kj Yesudas, LathikaMusic DirectorShyamLyricistKavalam Narayana PanickerAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകായാമ്പൂ കോര്‍ത്തു തരും കടാക്ഷ മാല്യം (2) ഈ മാല തന് ഇതളുകളില്‍ മനസ്സിലെ ഉറവിന് തേനിറ്റി കായാമ്പൂ കോര്‍ത്തുതരും കടാക്ഷ മാല്യം അല്ലിമലര്‍കാവില്‍ ആഹാ.. ചെല്ലപ്പൂവില് മുട്ടി ഓഹൊ.. പൂങ്കാറ്റീ വഴി വന്നു..ലാലാലാ....(2) എന്നെ തൊട്ടുഴിഞ്ഞെന്തേ ചൊന്നവന്‍ എന്മനമാകെ തളര്‍ന്നല്ലോ നീയിവനിന്നെന്തു തരും ചേതോഹാരിണി (കായാമ്പൂ..) തേനില്‍ മുങ്ങാനല്ലേ തേടിവന്നു നിന്നെ തേങ്ങും കാറൊളി വണ്ട് ലാലാലാ...(2) ഉള്ളിനുള്ളിലെ ചില്ലടുക്കിലെ ഉന്മദ ഗന്ധമൊളിച്ചു നീ നിന് പൊരുളാം അന്പൊഴുകാന് എന്തേ താമസംമലയാളം വരികൾ:കായാമ്പൂ കോര്‍ത്തു തരും കടാക്ഷ മാല്യം (2) ഈ മാല തന് ഇതളുകളില്‍ മനസ്സിലെ ഉറവിന് തേനിറ്റി കായാമ്പൂ കോര്‍ത്തുതരും കടാക്ഷ മാല്യം അല്ലിമലര്‍കാവില്‍ ആഹാ.. ചെല്ലപ്പൂവില് മുട്ടി ഓഹൊ.. പൂങ്കാറ്റീ വഴി വന്നു..ലാലാലാ....(2) എന്നെ തൊട്ടുഴിഞ്ഞെന്തേ ചൊന്നവന്‍ എന്മനമാകെ തളര്‍ന്നല്ലോ നീയിവനിന്നെന്തു തരും ചേതോഹാരിണി (കായാമ്പൂ..) തേനില്‍ മുങ്ങാനല്ലേ തേടിവന്നു നിന്നെ തേങ്ങും കാറൊളി വണ്ട് ലാലാലാ...(2) ഉള്ളിനുള്ളിലെ ചില്ലടുക്കിലെ ഉന്മദ ഗന്ധമൊളിച്ചു നീ നിന് പൊരുളാം അന്പൊഴുകാന് എന്തേ താമസംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Arorumariyathe Malayalam MovieView Movie Album →Songആ ചാമരംArorumariyathe Malayalam Movie • Kamukara Purushothaman,C O Anto,ChorusArorumariyathe Malayalam MovieKamukara Purushothaman,C O Anto,ChorusRead Lyrics →Malayalam
കായാമ്പൂ കോര്‍ത്തു തരും കടാക്ഷ മാല്യം (2) ഈ മാല തന് ഇതളുകളില്‍ മനസ്സിലെ ഉറവിന് തേനിറ്റി കായാമ്പൂ കോര്‍ത്തുതരും കടാക്ഷ മാല്യം അല്ലിമലര്‍കാവില്‍ ആഹാ.. ചെല്ലപ്പൂവില് മുട്ടി ഓഹൊ.. പൂങ്കാറ്റീ വഴി വന്നു..ലാലാലാ....(2) എന്നെ തൊട്ടുഴിഞ്ഞെന്തേ ചൊന്നവന്‍ എന്മനമാകെ തളര്‍ന്നല്ലോ നീയിവനിന്നെന്തു തരും ചേതോഹാരിണി (കായാമ്പൂ..) തേനില്‍ മുങ്ങാനല്ലേ തേടിവന്നു നിന്നെ തേങ്ങും കാറൊളി വണ്ട് ലാലാലാ...(2) ഉള്ളിനുള്ളിലെ ചില്ലടുക്കിലെ ഉന്മദ ഗന്ധമൊളിച്ചു നീ നിന് പൊരുളാം അന്പൊഴുകാന് എന്തേ താമസം