HomeAromalunniഉദയഗിരിക്കോട്ടയിലെ ചിത്രലേഖേMalayalam Lyricsഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ LyricsMovie / AlbumAromalunniSinger(s)P SusheelaMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ ഉര്‍വശി ചമയുന്നൊരു ചന്ദ്രലേഖേ ഉഷയെവിടേ സഖി ഉഷയെവിടേ ഉഷസ്സെവിടേ.. ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ ചിത്രലേഖേ അനിരുദ്ധന് വന്നുവോ അരമനയില്‍ ചെന്നുവോ അനുരാഗവിവശനായ് നിന്നുവോ ആരോരുമറിയാതെ മോഹിച്ചു നിന്നുവോ അസുലഭനിര്‍വൃതിയില്‍ ആലിംഗനങ്ങളാല്‍ ആപാദചൂഡം പൊതിഞ്ഞുവോ - അവള് ആപാദചൂഡം പൊതിഞ്ഞുവോ ആ.. ആ.. ആ.. ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ ചിത്രലേഖേ കുളിര്‍തെന്നല്‍ കണ്ടുവോ കൊടിമിന്നല്‍ കണ്ടുവോ ഒളികണ്ണാല്‍ താരകള്‍ കണ്ടുവോ - ആ രംഗം ഒളികണ്ണാല്‍ താരകള്‍ കണ്ടുവോ കതിരിടും ലജ്ജയുമായ് കാമസ്വരൂപനെ കാര്‍കൂന്തല്‍ കൊണ്ടു മറച്ചുവോ - അവള് കാര്‍കൂന്തല്‍ കൊണ്ടു മറച്ചുവോ ആ.. ആ.. ആ..മലയാളം വരികൾ:ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ ഉര്‍വശി ചമയുന്നൊരു ചന്ദ്രലേഖേ ഉഷയെവിടേ സഖി ഉഷയെവിടേ ഉഷസ്സെവിടേ.. ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ ചിത്രലേഖേ അനിരുദ്ധന് വന്നുവോ അരമനയില്‍ ചെന്നുവോ അനുരാഗവിവശനായ് നിന്നുവോ ആരോരുമറിയാതെ മോഹിച്ചു നിന്നുവോ അസുലഭനിര്‍വൃതിയില്‍ ആലിംഗനങ്ങളാല്‍ ആപാദചൂഡം പൊതിഞ്ഞുവോ - അവള് ആപാദചൂഡം പൊതിഞ്ഞുവോ ആ.. ആ.. ആ.. ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ ചിത്രലേഖേ കുളിര്‍തെന്നല്‍ കണ്ടുവോ കൊടിമിന്നല്‍ കണ്ടുവോ ഒളികണ്ണാല്‍ താരകള്‍ കണ്ടുവോ - ആ രംഗം ഒളികണ്ണാല്‍ താരകള്‍ കണ്ടുവോ കതിരിടും ലജ്ജയുമായ് കാമസ്വരൂപനെ കാര്‍കൂന്തല്‍ കൊണ്ടു മറച്ചുവോ - അവള് കാര്‍കൂന്തല്‍ കൊണ്ടു മറച്ചുവോ ആ.. ആ.. ആ..Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AromalunniView Movie Album →1972പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം (F)Aromalunni • P SusheelaAromalunniP SusheelaRead Lyrics →1972
ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ ഉര്‍വശി ചമയുന്നൊരു ചന്ദ്രലേഖേ ഉഷയെവിടേ സഖി ഉഷയെവിടേ ഉഷസ്സെവിടേ.. ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ ചിത്രലേഖേ അനിരുദ്ധന് വന്നുവോ അരമനയില്‍ ചെന്നുവോ അനുരാഗവിവശനായ് നിന്നുവോ ആരോരുമറിയാതെ മോഹിച്ചു നിന്നുവോ അസുലഭനിര്‍വൃതിയില്‍ ആലിംഗനങ്ങളാല്‍ ആപാദചൂഡം പൊതിഞ്ഞുവോ - അവള് ആപാദചൂഡം പൊതിഞ്ഞുവോ ആ.. ആ.. ആ.. ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ ചിത്രലേഖേ കുളിര്‍തെന്നല്‍ കണ്ടുവോ കൊടിമിന്നല്‍ കണ്ടുവോ ഒളികണ്ണാല്‍ താരകള്‍ കണ്ടുവോ - ആ രംഗം ഒളികണ്ണാല്‍ താരകള്‍ കണ്ടുവോ കതിരിടും ലജ്ജയുമായ് കാമസ്വരൂപനെ കാര്‍കൂന്തല്‍ കൊണ്ടു മറച്ചുവോ - അവള് കാര്‍കൂന്തല്‍ കൊണ്ടു മറച്ചുവോ ആ.. ആ.. ആ..