HomeAromalunniമുത്തുമണിപ്പളുങ്കു വെള്ളംMalayalam Lyricsമുത്തുമണിപ്പളുങ്കു വെള്ളം LyricsMovie / AlbumAromalunniSinger(s)Kj YesudasMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമുത്തുമണിപ്പളുങ്കുവെള്ളം - പുഴയിലെന്റെ കൊത്തുപണിക്കരിമ്പുവള്ളം കോലത്തുനാട്ടിലെ കോവിലകത്തമ്മയെ താലികെട്ടിക്കൊണ്ടുപോരണ കല്യാണവള്ളം മുത്തുമണിപ്പളുങ്കുവെള്ളം - പുഴയിലെന്റെ കൊത്തുപണിക്കരിമ്പുവള്ളം ചെങ്കുളത്താറ്റില്‍ ചുരിക കൊണ്ടെറിയുന്നോ- രങ്കച്ചേകവരേ വെറ്റേം തിന്നു പടിഞ്ഞാറിരിക്കുന്ന തങ്കക്കതിരവനേ കൂടെപ്പോന്നാട്ടേ അങ്കോം കാണാം പൂവും നുള്ളാം അങ്കത്തട്ടിലെ പെണ്ണിനേം കാണാം - കാണാം മുത്തുമണിപ്പളുങ്കുവെള്ളം - പുഴയിലെന്റെ കൊത്തുപണിക്കരിമ്പുവള്ളം മംഗലം കടവില്‍ മാറോളം വെള്ളത്തില്‍ മുങ്ങിക്കുളിപ്പവളേ എത്താത്തോര്‍ത്തു മുലക്കച്ചയാക്കിയ മുത്തുക്കിളിമകളേ കൂടെപ്പോന്നാട്ടേ വേലേം കാണാം പൂരോം കാണാം വേളിപ്പെണ്ണിനെ കൊണ്ടും പോരാം - പോരാം മുത്തുമണിപ്പളുങ്കുവെള്ളം - പുഴയിലെന്റെ കൊത്തുപണിക്കരിമ്പുവള്ളം വെള്ളാരം കുന്നില്‍ കുടംകൊട്ടിപ്പാടണ പുള്ളോര്പ്പെണ്മണിയേ മാറില്‍ കന്നിച്ചുണങ്ങുകള്‍ പൂക്കുന്നൊ- രല്ലിയിളം കൊടിയേ കൂടെപ്പോന്നാട്ടേ ആട്ടോം കാണാം പാട്ടും കേള്‍ക്കാം അന്തിക്കൂട്ടിന്നൊരാളേം നോക്കാം - നോക്കാം മുത്തുമണിപ്പളുങ്കുവെള്ളം - പുഴയിലെന്റെ കൊത്തുപണിക്കരിമ്പുവള്ളം കോലത്തുനാട്ടിലെ കോവിലകത്തമ്മയെ താലികെട്ടിക്കൊണ്ടുപോരണ കല്യാണവള്ളം മുത്തുമണിപ്പളുങ്കുവെള്ളം - പുഴയിലെന്റെ കൊത്തുപണിക്കരിമ്പുവള്ളംമലയാളം വരികൾ:മുത്തുമണിപ്പളുങ്കുവെള്ളം - പുഴയിലെന്റെ കൊത്തുപണിക്കരിമ്പുവള്ളം കോലത്തുനാട്ടിലെ കോവിലകത്തമ്മയെ താലികെട്ടിക്കൊണ്ടുപോരണ കല്യാണവള്ളം മുത്തുമണിപ്പളുങ്കുവെള്ളം - പുഴയിലെന്റെ കൊത്തുപണിക്കരിമ്പുവള്ളം ചെങ്കുളത്താറ്റില്‍ ചുരിക കൊണ്ടെറിയുന്നോ- രങ്കച്ചേകവരേ വെറ്റേം തിന്നു പടിഞ്ഞാറിരിക്കുന്ന തങ്കക്കതിരവനേ കൂടെപ്പോന്നാട്ടേ അങ്കോം കാണാം പൂവും നുള്ളാം അങ്കത്തട്ടിലെ പെണ്ണിനേം കാണാം - കാണാം മുത്തുമണിപ്പളുങ്കുവെള്ളം - പുഴയിലെന്റെ കൊത്തുപണിക്കരിമ്പുവള്ളം മംഗലം കടവില്‍ മാറോളം വെള്ളത്തില്‍ മുങ്ങിക്കുളിപ്പവളേ എത്താത്തോര്‍ത്തു മുലക്കച്ചയാക്കിയ മുത്തുക്കിളിമകളേ കൂടെപ്പോന്നാട്ടേ വേലേം കാണാം പൂരോം കാണാം വേളിപ്പെണ്ണിനെ കൊണ്ടും പോരാം - പോരാം മുത്തുമണിപ്പളുങ്കുവെള്ളം - പുഴയിലെന്റെ കൊത്തുപണിക്കരിമ്പുവള്ളം വെള്ളാരം കുന്നില്‍ കുടംകൊട്ടിപ്പാടണ പുള്ളോര്പ്പെണ്മണിയേ മാറില്‍ കന്നിച്ചുണങ്ങുകള്‍ പൂക്കുന്നൊ- രല്ലിയിളം കൊടിയേ കൂടെപ്പോന്നാട്ടേ ആട്ടോം കാണാം പാട്ടും കേള്‍ക്കാം അന്തിക്കൂട്ടിന്നൊരാളേം നോക്കാം - നോക്കാം മുത്തുമണിപ്പളുങ്കുവെള്ളം - പുഴയിലെന്റെ കൊത്തുപണിക്കരിമ്പുവള്ളം കോലത്തുനാട്ടിലെ കോവിലകത്തമ്മയെ താലികെട്ടിക്കൊണ്ടുപോരണ കല്യാണവള്ളം മുത്തുമണിപ്പളുങ്കുവെള്ളം - പുഴയിലെന്റെ കൊത്തുപണിക്കരിമ്പുവള്ളംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AromalunniView Movie Album →1972പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം (F)Aromalunni • P SusheelaAromalunniP SusheelaRead Lyrics →1972
മുത്തുമണിപ്പളുങ്കുവെള്ളം - പുഴയിലെന്റെ കൊത്തുപണിക്കരിമ്പുവള്ളം കോലത്തുനാട്ടിലെ കോവിലകത്തമ്മയെ താലികെട്ടിക്കൊണ്ടുപോരണ കല്യാണവള്ളം മുത്തുമണിപ്പളുങ്കുവെള്ളം - പുഴയിലെന്റെ കൊത്തുപണിക്കരിമ്പുവള്ളം ചെങ്കുളത്താറ്റില്‍ ചുരിക കൊണ്ടെറിയുന്നോ- രങ്കച്ചേകവരേ വെറ്റേം തിന്നു പടിഞ്ഞാറിരിക്കുന്ന തങ്കക്കതിരവനേ കൂടെപ്പോന്നാട്ടേ അങ്കോം കാണാം പൂവും നുള്ളാം അങ്കത്തട്ടിലെ പെണ്ണിനേം കാണാം - കാണാം മുത്തുമണിപ്പളുങ്കുവെള്ളം - പുഴയിലെന്റെ കൊത്തുപണിക്കരിമ്പുവള്ളം മംഗലം കടവില്‍ മാറോളം വെള്ളത്തില്‍ മുങ്ങിക്കുളിപ്പവളേ എത്താത്തോര്‍ത്തു മുലക്കച്ചയാക്കിയ മുത്തുക്കിളിമകളേ കൂടെപ്പോന്നാട്ടേ വേലേം കാണാം പൂരോം കാണാം വേളിപ്പെണ്ണിനെ കൊണ്ടും പോരാം - പോരാം മുത്തുമണിപ്പളുങ്കുവെള്ളം - പുഴയിലെന്റെ കൊത്തുപണിക്കരിമ്പുവള്ളം വെള്ളാരം കുന്നില്‍ കുടംകൊട്ടിപ്പാടണ പുള്ളോര്പ്പെണ്മണിയേ മാറില്‍ കന്നിച്ചുണങ്ങുകള്‍ പൂക്കുന്നൊ- രല്ലിയിളം കൊടിയേ കൂടെപ്പോന്നാട്ടേ ആട്ടോം കാണാം പാട്ടും കേള്‍ക്കാം അന്തിക്കൂട്ടിന്നൊരാളേം നോക്കാം - നോക്കാം മുത്തുമണിപ്പളുങ്കുവെള്ളം - പുഴയിലെന്റെ കൊത്തുപണിക്കരിമ്പുവള്ളം കോലത്തുനാട്ടിലെ കോവിലകത്തമ്മയെ താലികെട്ടിക്കൊണ്ടുപോരണ കല്യാണവള്ളം മുത്തുമണിപ്പളുങ്കുവെള്ളം - പുഴയിലെന്റെ കൊത്തുപണിക്കരിമ്പുവള്ളം