HomeHridayathinte NirangalAromal JanichillalloMalayalam LyricsAromal Janichillallo LyricsMovie / AlbumHridayathinte NirangalSinger(s)Kj YesudasMusic DirectorG DevarajanLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആരോമൽ ജനിച്ചില്ലല്ലോ ആത്മാവിൽ ആയിരം വസന്തങ്ങൾ വിടർന്നില്ലല്ലോ അകാശം ഭൂമിയെ പുണർന്നില്ലല്ലോ (ആരോമൽ..) പൊട്ടിച്ചിരിക്കുമെന്നോർത്ത പൂമുല്ലകൾ പൊട്ടിക്കരയുന്നീയങ്കണത്തിൽ (2) കുഞ്ഞുകാലോടിനടക്കുമെന്നാശിച്ച പൂനിലങ്ങൾ തപ്തനിശ്വാസത്തിൽ (ആരോമൽ..) കൊച്ചുക്കൈപൂമൊട്ടിൽ ചുംബനമേൽക്കാത്ത പൊൻ കളിപ്പാട്ടങ്ങൾ പൂത്തളത്തിൽ (2) പൊട്ടിച്ചിതറിയ മോഹത്തിൻ പൊൻ വള പൊട്ടുമാറമ്മയോ കണ്ണുനീരിൽ (ആരോമൽ..)മലയാളം വരികൾ:ആരോമൽ ജനിച്ചില്ലല്ലോ ആത്മാവിൽ ആയിരം വസന്തങ്ങൾ വിടർന്നില്ലല്ലോ അകാശം ഭൂമിയെ പുണർന്നില്ലല്ലോ (ആരോമൽ..) പൊട്ടിച്ചിരിക്കുമെന്നോർത്ത പൂമുല്ലകൾ പൊട്ടിക്കരയുന്നീയങ്കണത്തിൽ (2) കുഞ്ഞുകാലോടിനടക്കുമെന്നാശിച്ച പൂനിലങ്ങൾ തപ്തനിശ്വാസത്തിൽ (ആരോമൽ..) കൊച്ചുക്കൈപൂമൊട്ടിൽ ചുംബനമേൽക്കാത്ത പൊൻ കളിപ്പാട്ടങ്ങൾ പൂത്തളത്തിൽ (2) പൊട്ടിച്ചിതറിയ മോഹത്തിൻ പൊൻ വള പൊട്ടുമാറമ്മയോ കണ്ണുനീരിൽ (ആരോമൽ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Hridayathinte NirangalView Movie Album →SongPoo Pole Poo PoleHridayathinte NirangalHridayathinte NirangalRead Lyrics →Malayalam
ആരോമൽ ജനിച്ചില്ലല്ലോ ആത്മാവിൽ ആയിരം വസന്തങ്ങൾ വിടർന്നില്ലല്ലോ അകാശം ഭൂമിയെ പുണർന്നില്ലല്ലോ (ആരോമൽ..) പൊട്ടിച്ചിരിക്കുമെന്നോർത്ത പൂമുല്ലകൾ പൊട്ടിക്കരയുന്നീയങ്കണത്തിൽ (2) കുഞ്ഞുകാലോടിനടക്കുമെന്നാശിച്ച പൂനിലങ്ങൾ തപ്തനിശ്വാസത്തിൽ (ആരോമൽ..) കൊച്ചുക്കൈപൂമൊട്ടിൽ ചുംബനമേൽക്കാത്ത പൊൻ കളിപ്പാട്ടങ്ങൾ പൂത്തളത്തിൽ (2) പൊട്ടിച്ചിതറിയ മോഹത്തിൻ പൊൻ വള പൊട്ടുമാറമ്മയോ കണ്ണുനീരിൽ (ആരോമൽ..)