HomeArjunan Sakshi Malayalam Movieഉണരുന്നൊരു ചേതനMalayalam Lyricsഉണരുന്നൊരു ചേതന Lyrics2011Movie / AlbumArjunan Sakshi Malayalam MovieSinger(s)BijibalMusic DirectorBijibalLyricistAnil PanachooranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉണരുന്നൊരു ചേതന ഒടുവിൽ ഉയരുന്നൊരു കാഹള നടുവിൽ മുതിരുന്നൊരു മാനസമൊടുവിൽ തെളിയുന്നൊരു നേരിതു മൊഴിയിൽ പാതുരവഴിതൻ പാതകമൊരുനാൾ പാരിതിലോതിവരും അർജ്ജുനൻ സാക്ഷി അർജ്ജുനൻ സാക്ഷി അലയും മുകിലിൻ അലിയും ഹ്യദയം ഒരുനാളുതിരും മഴതൻ കണമായ് കണവും കണവും ചേരുന്നതുപോൽ മനസ്സും മനസ്സും ഒരുപോൽ പറയും ഉയിരിൻ മുറിവിൽ പൊടിയും നിണമോ പുലരും ഒരുനാൾ നേരിൻ കതിരായ് അതുനാൾ അതുനാൾ പോരിൻ വിധിനാൾ അന്നകവും മുഖവും ഒരുപോൽ തെളിയും അർജ്ജുനൻ സാക്ഷി അർജ്ജുനൻ സാക്ഷിമലയാളം വരികൾ:ഉണരുന്നൊരു ചേതന ഒടുവിൽ ഉയരുന്നൊരു കാഹള നടുവിൽ മുതിരുന്നൊരു മാനസമൊടുവിൽ തെളിയുന്നൊരു നേരിതു മൊഴിയിൽ പാതുരവഴിതൻ പാതകമൊരുനാൾ പാരിതിലോതിവരും അർജ്ജുനൻ സാക്ഷി അർജ്ജുനൻ സാക്ഷി അലയും മുകിലിൻ അലിയും ഹ്യദയം ഒരുനാളുതിരും മഴതൻ കണമായ് കണവും കണവും ചേരുന്നതുപോൽ മനസ്സും മനസ്സും ഒരുപോൽ പറയും ഉയിരിൻ മുറിവിൽ പൊടിയും നിണമോ പുലരും ഒരുനാൾ നേരിൻ കതിരായ് അതുനാൾ അതുനാൾ പോരിൻ വിധിനാൾ അന്നകവും മുഖവും ഒരുപോൽ തെളിയും അർജ്ജുനൻ സാക്ഷി അർജ്ജുനൻ സാക്ഷിLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Arjunan Sakshi Malayalam MovieView Movie Album →2011ഇക്കാണും നാടകരംഗംArjunan Sakshi Malayalam Movie • V SrikumarArjunan Sakshi Malayalam MovieV SrikumarRead Lyrics →2011
ഉണരുന്നൊരു ചേതന ഒടുവിൽ ഉയരുന്നൊരു കാഹള നടുവിൽ മുതിരുന്നൊരു മാനസമൊടുവിൽ തെളിയുന്നൊരു നേരിതു മൊഴിയിൽ പാതുരവഴിതൻ പാതകമൊരുനാൾ പാരിതിലോതിവരും അർജ്ജുനൻ സാക്ഷി അർജ്ജുനൻ സാക്ഷി അലയും മുകിലിൻ അലിയും ഹ്യദയം ഒരുനാളുതിരും മഴതൻ കണമായ് കണവും കണവും ചേരുന്നതുപോൽ മനസ്സും മനസ്സും ഒരുപോൽ പറയും ഉയിരിൻ മുറിവിൽ പൊടിയും നിണമോ പുലരും ഒരുനാൾ നേരിൻ കതിരായ് അതുനാൾ അതുനാൾ പോരിൻ വിധിനാൾ അന്നകവും മുഖവും ഒരുപോൽ തെളിയും അർജ്ജുനൻ സാക്ഷി അർജ്ജുനൻ സാക്ഷി