HomeOru Sayahnathinte SwapnamAriyaatha DoorathuMalayalam LyricsAriyaatha Doorathu Lyrics1989Movie / AlbumOru Sayahnathinte SwapnamSinger(s)K S ChithraMusic DirectorOuseppachanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareലാ........... ല........... ല......... ല........ ലാ... അറിയാത്ത ദൂരത്തിലെങ്ങുനിന്നോ അണയുന്നൂ നിൻ സ്നേഹമർമ്മരങ്ങൾ.... ഒരു കിളിത്തൂവൽ കൊണ്ടെൻ മനസ്സിൽ അരുമയായ് നീ വന്നു തൊട്ട് വീണ്ടും.....(2) അറിയാത്ത ദൂരത്തിലെങ്ങുനിന്നോ... അലകൾ തൻ ആശ്ലേഷമാലകളിൽ സന്ധ്യ അലിയും മുഹൂർത്തവും മാഞ്ഞൂ........ (2) വരികയെന്റെ കൈക്കുമ്പിളിലെ അമൃതകണം ചോർന്നുപോകും മുമ്പേ....... മ്....... അറിയാത്ത ദൂരത്തിലെങ്ങുനിന്നോ....... കസവുടയാടയഴിഞ്ഞുലഞ്ഞു നെറ്റിത്തൊടുകുറി പാതിയും മാഞ്ഞൂ..... ഇത് വഴി ലജ്ജാവിവശയായി.... നടകൊള്ളും നിശയെ ഞാൻ നോക്കി നിൽപ്പൂ....... (പല്ലവി) മ്.... മ്..... അറിയാത്ത ദൂരത്തിലെങ്ങുനിന്നോ......മലയാളം വരികൾ:ലാ........... ല........... ല......... ല........ ലാ... അറിയാത്ത ദൂരത്തിലെങ്ങുനിന്നോ അണയുന്നൂ നിൻ സ്നേഹമർമ്മരങ്ങൾ.... ഒരു കിളിത്തൂവൽ കൊണ്ടെൻ മനസ്സിൽ അരുമയായ് നീ വന്നു തൊട്ട് വീണ്ടും.....(2) അറിയാത്ത ദൂരത്തിലെങ്ങുനിന്നോ... അലകൾ തൻ ആശ്ലേഷമാലകളിൽ സന്ധ്യ അലിയും മുഹൂർത്തവും മാഞ്ഞൂ........ (2) വരികയെന്റെ കൈക്കുമ്പിളിലെ അമൃതകണം ചോർന്നുപോകും മുമ്പേ....... മ്....... അറിയാത്ത ദൂരത്തിലെങ്ങുനിന്നോ....... കസവുടയാടയഴിഞ്ഞുലഞ്ഞു നെറ്റിത്തൊടുകുറി പാതിയും മാഞ്ഞൂ..... ഇത് വഴി ലജ്ജാവിവശയായി.... നടകൊള്ളും നിശയെ ഞാൻ നോക്കി നിൽപ്പൂ....... (പല്ലവി) മ്.... മ്..... അറിയാത്ത ദൂരത്തിലെങ്ങുനിന്നോ......Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Oru Sayahnathinte SwapnamView Movie Album →1989മുകിലുകൾ (ബിറ്റ്)Oru Sayahnathinte Swapnam • Mg SreekumarOru Sayahnathinte SwapnamMg SreekumarRead Lyrics →1989
ലാ........... ല........... ല......... ല........ ലാ... അറിയാത്ത ദൂരത്തിലെങ്ങുനിന്നോ അണയുന്നൂ നിൻ സ്നേഹമർമ്മരങ്ങൾ.... ഒരു കിളിത്തൂവൽ കൊണ്ടെൻ മനസ്സിൽ അരുമയായ് നീ വന്നു തൊട്ട് വീണ്ടും.....(2) അറിയാത്ത ദൂരത്തിലെങ്ങുനിന്നോ... അലകൾ തൻ ആശ്ലേഷമാലകളിൽ സന്ധ്യ അലിയും മുഹൂർത്തവും മാഞ്ഞൂ........ (2) വരികയെന്റെ കൈക്കുമ്പിളിലെ അമൃതകണം ചോർന്നുപോകും മുമ്പേ....... മ്....... അറിയാത്ത ദൂരത്തിലെങ്ങുനിന്നോ....... കസവുടയാടയഴിഞ്ഞുലഞ്ഞു നെറ്റിത്തൊടുകുറി പാതിയും മാഞ്ഞൂ..... ഇത് വഴി ലജ്ജാവിവശയായി.... നടകൊള്ളും നിശയെ ഞാൻ നോക്കി നിൽപ്പൂ....... (പല്ലവി) മ്.... മ്..... അറിയാത്ത ദൂരത്തിലെങ്ങുനിന്നോ......