HomeArgentina Fans Kattoorkkadavഹേയ് മധുചന്ദ്രികേMalayalam Lyricsഹേയ് മധുചന്ദ്രികേ Lyrics2019Movie / AlbumArgentina Fans KattoorkkadavSinger(s)Vijay YesudasMusic DirectorGopi SundarLyricistB K HarinarayananAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഹേയ് മധുചന്ദ്രികേ.. നീ വിരൽ തുമ്പിനാൽ നെഞ്ചിനുള്ളിലൊന്നു തൊട്ടുവോ... വാർമണിതെന്നലേ.. നിൻ മൃദുമന്ത്രണം കാതിൽ വന്നൊരുമ്മ തന്നുവോ... ആയിരം താരമായോർമ്മയിൽ ആരൊരാൾ പിന്നെയും വന്നുവോ താനേ ഹേയ് മധുചന്ദ്രികേ.. നീ വിരൽ തുമ്പിനാൽ നെഞ്ചിനുള്ളിലൊന്നു തൊട്ടുവോ... അതിഗൂഢമാം ഒരു സൗരഭം ആത്മാവിനെ തഴുകുന്നുവോ.. പറയാതെയെൻ പടിവാതിലിൽ ആരോ.. ആരോ.. അണയുന്നുവോ.. മൂകാമിതെൻ ഇടനാഴിയിൽ.. കാൽപദം ചേരും നാദം പേരറിയാൻ കഴിയാത്തൊരാ.. തോന്നലിൽ പൂവായ് ഞാനും ഹേയ് മധുചന്ദ്രികേ.. നീ വിരൽ തുമ്പിനാൽ നെഞ്ചിനുള്ളിലൊന്നു തൊട്ടുവോ... വാർമണിതെന്നലേ.. നിൻ മൃദുമന്ത്രണം കാതിൽ വന്നൊരുമ്മ തന്നുവോ... ആയിരം താരമായോർമ്മയിൽ ആരൊരാൾ പിന്നെയും വന്നുവോ താനേമലയാളം വരികൾ:ഹേയ് മധുചന്ദ്രികേ.. നീ വിരൽ തുമ്പിനാൽ നെഞ്ചിനുള്ളിലൊന്നു തൊട്ടുവോ... വാർമണിതെന്നലേ.. നിൻ മൃദുമന്ത്രണം കാതിൽ വന്നൊരുമ്മ തന്നുവോ... ആയിരം താരമായോർമ്മയിൽ ആരൊരാൾ പിന്നെയും വന്നുവോ താനേ ഹേയ് മധുചന്ദ്രികേ.. നീ വിരൽ തുമ്പിനാൽ നെഞ്ചിനുള്ളിലൊന്നു തൊട്ടുവോ... അതിഗൂഢമാം ഒരു സൗരഭം ആത്മാവിനെ തഴുകുന്നുവോ.. പറയാതെയെൻ പടിവാതിലിൽ ആരോ.. ആരോ.. അണയുന്നുവോ.. മൂകാമിതെൻ ഇടനാഴിയിൽ.. കാൽപദം ചേരും നാദം പേരറിയാൻ കഴിയാത്തൊരാ.. തോന്നലിൽ പൂവായ് ഞാനും ഹേയ് മധുചന്ദ്രികേ.. നീ വിരൽ തുമ്പിനാൽ നെഞ്ചിനുള്ളിലൊന്നു തൊട്ടുവോ... വാർമണിതെന്നലേ.. നിൻ മൃദുമന്ത്രണം കാതിൽ വന്നൊരുമ്മ തന്നുവോ... ആയിരം താരമായോർമ്മയിൽ ആരൊരാൾ പിന്നെയും വന്നുവോ താനേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Argentina Fans KattoorkkadavView Movie Album →2019നെഞ്ചാണെArgentina Fans Kattoorkkadav • Sachin Raj,Krishnalal BsArgentina Fans KattoorkkadavSachin Raj,Krishnalal BsRead Lyrics →2019
ഹേയ് മധുചന്ദ്രികേ.. നീ വിരൽ തുമ്പിനാൽ നെഞ്ചിനുള്ളിലൊന്നു തൊട്ടുവോ... വാർമണിതെന്നലേ.. നിൻ മൃദുമന്ത്രണം കാതിൽ വന്നൊരുമ്മ തന്നുവോ... ആയിരം താരമായോർമ്മയിൽ ആരൊരാൾ പിന്നെയും വന്നുവോ താനേ ഹേയ് മധുചന്ദ്രികേ.. നീ വിരൽ തുമ്പിനാൽ നെഞ്ചിനുള്ളിലൊന്നു തൊട്ടുവോ... അതിഗൂഢമാം ഒരു സൗരഭം ആത്മാവിനെ തഴുകുന്നുവോ.. പറയാതെയെൻ പടിവാതിലിൽ ആരോ.. ആരോ.. അണയുന്നുവോ.. മൂകാമിതെൻ ഇടനാഴിയിൽ.. കാൽപദം ചേരും നാദം പേരറിയാൻ കഴിയാത്തൊരാ.. തോന്നലിൽ പൂവായ് ഞാനും ഹേയ് മധുചന്ദ്രികേ.. നീ വിരൽ തുമ്പിനാൽ നെഞ്ചിനുള്ളിലൊന്നു തൊട്ടുവോ... വാർമണിതെന്നലേ.. നിൻ മൃദുമന്ത്രണം കാതിൽ വന്നൊരുമ്മ തന്നുവോ... ആയിരം താരമായോർമ്മയിൽ ആരൊരാൾ പിന്നെയും വന്നുവോ താനേ