HomeArdharathriസിരയിൽMalayalam Lyricsസിരയിൽ Lyrics1986Movie / AlbumArdharathriSinger(s)Vani JayaramMusic DirectorK J JoyLyricistBharanikkavu SivakumarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഹാ.....ഹാ......ഹാ.....ഹാ...... സിരയിൽ ലഹരി... പടരും നുരയിൽ... എന്റെ ദാഹങ്ങൾ പുഷ്പബാണങ്ങളായ് നിത്യരോമാഞ്ചം പൂത്ത യൗവ്വനമായ് പുണരാൻ ആവേശമായ്...ആവേശമായ്.... സിരയിൽ ലഹരി... പടരും നുരയിൽ.... മാറിലെ പൊൻതൂവലുള്ള ചേലയൂർന്നു വീണു... (2) പൂമെയ്യിലെ താരുണ്യത്തിൽ... (2) വിരലുകൾ പടർത്തു ചിറകുകൾ വിടർത്തൂ നീ മെയ്യിൽ മെയ് പൊതിയൂ.... (പല്ലവി) താമരപ്പൂ പൊക്കിളിന്റെ താഴെ അരക്കെട്ടിൽ... (2) ആലിലപ്പൂ അരഞ്ഞാണം... (2) ഇളകി തുടിയ്ക്കാം ഞരമ്പിൽ പിണയാം.. ഈ നീല സർപ്പമാകും.... (പല്ലവി)മലയാളം വരികൾ:ഹാ.....ഹാ......ഹാ.....ഹാ...... സിരയിൽ ലഹരി... പടരും നുരയിൽ... എന്റെ ദാഹങ്ങൾ പുഷ്പബാണങ്ങളായ് നിത്യരോമാഞ്ചം പൂത്ത യൗവ്വനമായ് പുണരാൻ ആവേശമായ്...ആവേശമായ്.... സിരയിൽ ലഹരി... പടരും നുരയിൽ.... മാറിലെ പൊൻതൂവലുള്ള ചേലയൂർന്നു വീണു... (2) പൂമെയ്യിലെ താരുണ്യത്തിൽ... (2) വിരലുകൾ പടർത്തു ചിറകുകൾ വിടർത്തൂ നീ മെയ്യിൽ മെയ് പൊതിയൂ.... (പല്ലവി) താമരപ്പൂ പൊക്കിളിന്റെ താഴെ അരക്കെട്ടിൽ... (2) ആലിലപ്പൂ അരഞ്ഞാണം... (2) ഇളകി തുടിയ്ക്കാം ഞരമ്പിൽ പിണയാം.. ഈ നീല സർപ്പമാകും.... (പല്ലവി)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ArdharathriView Movie Album →1986പഞ്ചമിരാവിൽArdharathri • Vani JayaramArdharathriVani JayaramRead Lyrics →1986
ഹാ.....ഹാ......ഹാ.....ഹാ...... സിരയിൽ ലഹരി... പടരും നുരയിൽ... എന്റെ ദാഹങ്ങൾ പുഷ്പബാണങ്ങളായ് നിത്യരോമാഞ്ചം പൂത്ത യൗവ്വനമായ് പുണരാൻ ആവേശമായ്...ആവേശമായ്.... സിരയിൽ ലഹരി... പടരും നുരയിൽ.... മാറിലെ പൊൻതൂവലുള്ള ചേലയൂർന്നു വീണു... (2) പൂമെയ്യിലെ താരുണ്യത്തിൽ... (2) വിരലുകൾ പടർത്തു ചിറകുകൾ വിടർത്തൂ നീ മെയ്യിൽ മെയ് പൊതിയൂ.... (പല്ലവി) താമരപ്പൂ പൊക്കിളിന്റെ താഴെ അരക്കെട്ടിൽ... (2) ആലിലപ്പൂ അരഞ്ഞാണം... (2) ഇളകി തുടിയ്ക്കാം ഞരമ്പിൽ പിണയാം.. ഈ നീല സർപ്പമാകും.... (പല്ലവി)