HomeAravindante Adhithikalഎന്തേ കണ്ണാMalayalam Lyricsഎന്തേ കണ്ണാ Lyrics2018Movie / AlbumAravindante AdhithikalSinger(s)Mekha JosekuttiMusic DirectorShaan RahmanLyricistB K HarinarayananAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഎന്തേ കണ്ണാ വന്നേയില്ല.. മുരളികയോതും ഗാനം കേട്ടേയില്ലാ.. എന്തേ കണ്ണാ വന്നേയില്ല... മഴമുകിലോമൽ രൂപം കണ്ടേയില്ലാ... വിരഹാർദ്രയായ് ഏകയായ് മധുവനിയിൽ നിൽപ്പൂ ഞാൻ... എന്തേ കണ്ണാ വന്നേയില്ല.. മുരളികയോതും ഗാനം കേട്ടേയില്ലാ.. നീ എൻ കനവിലേ ഓരോ നിനവിലും... മയിൽപ്പീലി തൻ തുമ്പാൽ തൊട്ടൂ മെല്ലേ... ഞാനോ യമുനതൻ ഒരോ വനികളും നിലയ്ക്കാതെ തവ പാദം തേടീ ദേവാ.. യദുനാഥൻ്റെ ഇരുകരമതിലിവളുടെ നീറുന്ന മനമൊരുനവനിയിതൾ പോൽ... തരാം... വരൂ... ചടുലമരികേ... ഒരു രാക്കടമ്പായിവൾ മലരിടുമവനണയാനായ്... എന്തേ കണ്ണാ വന്നേയില്ല.. മുരളികയോതും ഗാനം കേട്ടേയില്ലാ.. വിരഹാർദ്രയായ് ഏകയായ് മധുവനിയിൽ നിൽപ്പൂ ഞാൻ... എന്തേ കണ്ണാ വന്നേയില്ല.. മുരളികയോതും ഗാനം കേട്ടേയില്ലാ..മലയാളം വരികൾ:എന്തേ കണ്ണാ വന്നേയില്ല.. മുരളികയോതും ഗാനം കേട്ടേയില്ലാ.. എന്തേ കണ്ണാ വന്നേയില്ല... മഴമുകിലോമൽ രൂപം കണ്ടേയില്ലാ... വിരഹാർദ്രയായ് ഏകയായ് മധുവനിയിൽ നിൽപ്പൂ ഞാൻ... എന്തേ കണ്ണാ വന്നേയില്ല.. മുരളികയോതും ഗാനം കേട്ടേയില്ലാ.. നീ എൻ കനവിലേ ഓരോ നിനവിലും... മയിൽപ്പീലി തൻ തുമ്പാൽ തൊട്ടൂ മെല്ലേ... ഞാനോ യമുനതൻ ഒരോ വനികളും നിലയ്ക്കാതെ തവ പാദം തേടീ ദേവാ.. യദുനാഥൻ്റെ ഇരുകരമതിലിവളുടെ നീറുന്ന മനമൊരുനവനിയിതൾ പോൽ... തരാം... വരൂ... ചടുലമരികേ... ഒരു രാക്കടമ്പായിവൾ മലരിടുമവനണയാനായ്... എന്തേ കണ്ണാ വന്നേയില്ല.. മുരളികയോതും ഗാനം കേട്ടേയില്ലാ.. വിരഹാർദ്രയായ് ഏകയായ് മധുവനിയിൽ നിൽപ്പൂ ഞാൻ... എന്തേ കണ്ണാ വന്നേയില്ല.. മുരളികയോതും ഗാനം കേട്ടേയില്ലാ..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Aravindante AdhithikalView Movie Album →2018കൃപാകരി ദേവിAravindante Adhithikal • Midhun JayarajAravindante AdhithikalMidhun JayarajRead Lyrics →2018
എന്തേ കണ്ണാ വന്നേയില്ല.. മുരളികയോതും ഗാനം കേട്ടേയില്ലാ.. എന്തേ കണ്ണാ വന്നേയില്ല... മഴമുകിലോമൽ രൂപം കണ്ടേയില്ലാ... വിരഹാർദ്രയായ് ഏകയായ് മധുവനിയിൽ നിൽപ്പൂ ഞാൻ... എന്തേ കണ്ണാ വന്നേയില്ല.. മുരളികയോതും ഗാനം കേട്ടേയില്ലാ.. നീ എൻ കനവിലേ ഓരോ നിനവിലും... മയിൽപ്പീലി തൻ തുമ്പാൽ തൊട്ടൂ മെല്ലേ... ഞാനോ യമുനതൻ ഒരോ വനികളും നിലയ്ക്കാതെ തവ പാദം തേടീ ദേവാ.. യദുനാഥൻ്റെ ഇരുകരമതിലിവളുടെ നീറുന്ന മനമൊരുനവനിയിതൾ പോൽ... തരാം... വരൂ... ചടുലമരികേ... ഒരു രാക്കടമ്പായിവൾ മലരിടുമവനണയാനായ്... എന്തേ കണ്ണാ വന്നേയില്ല.. മുരളികയോതും ഗാനം കേട്ടേയില്ലാ.. വിരഹാർദ്രയായ് ഏകയായ് മധുവനിയിൽ നിൽപ്പൂ ഞാൻ... എന്തേ കണ്ണാ വന്നേയില്ല.. മുരളികയോതും ഗാനം കേട്ടേയില്ലാ..