HomeArattuരോമാഞ്ചം പൂത്തുനിൽക്കുംMalayalam Lyricsരോമാഞ്ചം പൂത്തുനിൽക്കും LyricsMovie / AlbumArattuSinger(s)P Jayachandran, AmbiliMusic DirectorUmmarLyricistBichu ThirumalaScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareരോമാഞ്ചം പൂത്തുനിൽക്കും ശാഖാശിഖരങ്ങൾ ഉന്മാദം പീലിനീർത്തും കേളീനളിനങ്ങൾ രോമാഞ്ചം പൂത്തുനിൽക്കും ശാഖാശിഖരങ്ങൾ ഉന്മാദം പീലിനീർത്തും കേളീനളിനങ്ങൾ ജീവിതം കോമളം മോഹനം സുന്ദരം ഹോയ് രോമാഞ്ചം പൂത്തുനിൽക്കും ശാഖാശിഖരങ്ങൾ ഉന്മാദം പീലിനീർത്തും കേളീനളിനങ്ങൾ പൂത്തിരി തിരമാല നെയ്യും രാസപുഷ്പങ്ങൾ മേഘവർണ്ണക്കീറിലെഴുതും ദീപരൂപങ്ങൾ പൂത്തിരി തിരമാല നെയ്യും രാസപുഷ്പങ്ങൾ മേഘവർണ്ണക്കീറിലെഴുതും ദീപരൂപങ്ങൾ വളരും മധുരാവേശം നിറയും മദനാനന്ദം വളരും മധുരാവേശം നിറയും മദനാനന്ദം എങ്ങും പിണരിന്മേൽ പിണർ വീശും ലീലാജാലങ്ങൾ (രോമാഞ്ചം..) നീലവാനിൽ പാറിവീഴും പൂർണ്ണപുഷ്കലകൾ വെൺമുകിൽ പട്ടാട ചൂടും ഈ പൂത്താരങ്ങൾ നഭസ്സിൽ സൗവർണ്ണങ്ങൾ മനസ്സിൽ സങ്കല്പങ്ങൾ എങ്ങും കതിരിന്മേൽ കതിർപൂക്കും മായാമേളങ്ങൾ രോമാഞ്ചം പൂത്തുനിൽക്കും ശാഖാശിഖരങ്ങൾ ഉന്മാദം പീലിനീർത്തും കേളീനളിനങ്ങൾ ജീവിതം കോമളം മോഹനം സുന്ദരം ഹോയ് രോമാഞ്ചം പൂത്തുനിൽക്കും ശാഖാശിഖരങ്ങൾമലയാളം വരികൾ:രോമാഞ്ചം പൂത്തുനിൽക്കും ശാഖാശിഖരങ്ങൾ ഉന്മാദം പീലിനീർത്തും കേളീനളിനങ്ങൾ രോമാഞ്ചം പൂത്തുനിൽക്കും ശാഖാശിഖരങ്ങൾ ഉന്മാദം പീലിനീർത്തും കേളീനളിനങ്ങൾ ജീവിതം കോമളം മോഹനം സുന്ദരം ഹോയ് രോമാഞ്ചം പൂത്തുനിൽക്കും ശാഖാശിഖരങ്ങൾ ഉന്മാദം പീലിനീർത്തും കേളീനളിനങ്ങൾ പൂത്തിരി തിരമാല നെയ്യും രാസപുഷ്പങ്ങൾ മേഘവർണ്ണക്കീറിലെഴുതും ദീപരൂപങ്ങൾ പൂത്തിരി തിരമാല നെയ്യും രാസപുഷ്പങ്ങൾ മേഘവർണ്ണക്കീറിലെഴുതും ദീപരൂപങ്ങൾ വളരും മധുരാവേശം നിറയും മദനാനന്ദം വളരും മധുരാവേശം നിറയും മദനാനന്ദം എങ്ങും പിണരിന്മേൽ പിണർ വീശും ലീലാജാലങ്ങൾ (രോമാഞ്ചം..) നീലവാനിൽ പാറിവീഴും പൂർണ്ണപുഷ്കലകൾ വെൺമുകിൽ പട്ടാട ചൂടും ഈ പൂത്താരങ്ങൾ നഭസ്സിൽ സൗവർണ്ണങ്ങൾ മനസ്സിൽ സങ്കല്പങ്ങൾ എങ്ങും കതിരിന്മേൽ കതിർപൂക്കും മായാമേളങ്ങൾ രോമാഞ്ചം പൂത്തുനിൽക്കും ശാഖാശിഖരങ്ങൾ ഉന്മാദം പീലിനീർത്തും കേളീനളിനങ്ങൾ ജീവിതം കോമളം മോഹനം സുന്ദരം ഹോയ് രോമാഞ്ചം പൂത്തുനിൽക്കും ശാഖാശിഖരങ്ങൾLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ArattuView Movie Album →1979സ്വപ്നഗോപുരങ്ങൾ തകരുന്നുArattu • Kj YesudasArattuKj YesudasRead Lyrics →1979
രോമാഞ്ചം പൂത്തുനിൽക്കും ശാഖാശിഖരങ്ങൾ ഉന്മാദം പീലിനീർത്തും കേളീനളിനങ്ങൾ രോമാഞ്ചം പൂത്തുനിൽക്കും ശാഖാശിഖരങ്ങൾ ഉന്മാദം പീലിനീർത്തും കേളീനളിനങ്ങൾ ജീവിതം കോമളം മോഹനം സുന്ദരം ഹോയ് രോമാഞ്ചം പൂത്തുനിൽക്കും ശാഖാശിഖരങ്ങൾ ഉന്മാദം പീലിനീർത്തും കേളീനളിനങ്ങൾ പൂത്തിരി തിരമാല നെയ്യും രാസപുഷ്പങ്ങൾ മേഘവർണ്ണക്കീറിലെഴുതും ദീപരൂപങ്ങൾ പൂത്തിരി തിരമാല നെയ്യും രാസപുഷ്പങ്ങൾ മേഘവർണ്ണക്കീറിലെഴുതും ദീപരൂപങ്ങൾ വളരും മധുരാവേശം നിറയും മദനാനന്ദം വളരും മധുരാവേശം നിറയും മദനാനന്ദം എങ്ങും പിണരിന്മേൽ പിണർ വീശും ലീലാജാലങ്ങൾ (രോമാഞ്ചം..) നീലവാനിൽ പാറിവീഴും പൂർണ്ണപുഷ്കലകൾ വെൺമുകിൽ പട്ടാട ചൂടും ഈ പൂത്താരങ്ങൾ നഭസ്സിൽ സൗവർണ്ണങ്ങൾ മനസ്സിൽ സങ്കല്പങ്ങൾ എങ്ങും കതിരിന്മേൽ കതിർപൂക്കും മായാമേളങ്ങൾ രോമാഞ്ചം പൂത്തുനിൽക്കും ശാഖാശിഖരങ്ങൾ ഉന്മാദം പീലിനീർത്തും കേളീനളിനങ്ങൾ ജീവിതം കോമളം മോഹനം സുന്ദരം ഹോയ് രോമാഞ്ചം പൂത്തുനിൽക്കും ശാഖാശിഖരങ്ങൾ