HomeLoves EmancipationAramanayavanika UyarumbolMalayalam LyricsAramanayavanika Uyarumbol Lyrics1973Movie / AlbumLoves EmancipationSinger(s)Kj YesudasMusic DirectorSimon MathewLyricistSimon MathewAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅരമനയവനിക ഉയരുമ്പോൾ അരുമ നിൻ മിഴികൾ തേടുവതാരേ രാജസദസ്സിലീ ഗായകനെന്നും പാടും നിനക്കു വേണ്ടി രാജസദസ്സിലീ ഗായകനെന്നും പാടും നിനക്കു വേണ്ടി നൂപുരധ്വനികൾ മുഴങ്ങുമ്പോൾ പാദസ്വരങ്ങൾ കിലുങ്ങുമ്പോൾ ഉം ഹും ഹും ഉം ഹും ഹും ആ ഹാ ഹാ.. നൂപുരധ്വനികൾ മുഴങ്ങുമ്പോൾ പാദസ്വരങ്ങൾ കിലുങ്ങുമ്പോൾ മുദുലവികാരങ്ങൾ നിൻ കണ്ണുകളിൽ പ്രതിഫലിക്കുമ്പോൾ ഓഹൊ ഓഹോ ഓഹോ നിൻ കുളിർമാറിൽ ഒന്നു മയങ്ങാൻ എന്തൊരഭിനിവേശം നിൻ കുളിർമാറിൽ ഒന്നു മയങ്ങാൻ എന്തൊരഭിനിവേശം താളാത്മകമാം ചലനങ്ങളിൽ നിന്നെ മറന്നു നീ ചുവടുവെക്കുമ്പോൾ ഉം ഹും ഹും ഉം ഹും ഹും ആ ഹാ ഹാ.. താളാത്മകമാം ചലനങ്ങളിൽ നിന്നെ മറന്നു നീ ചുവടുവെക്കുമ്പോൾ ഹൃദയവികാരങ്ങൾ കരമലരുകളാൽ നീ പകർത്തുമ്പോൾ ഓഹോ ഓഹോ ഓഹോ നിൻ കുളിർമാറിൽ ഒന്നു മയങ്ങാൻ എന്തൊരഭിനിവേശം നിൻ കുളിർമാറിൽ ഒന്നു മയങ്ങാൻ എന്തൊരഭിനിവേശം അരമനയവനിക ഉയരുമ്പോൾ അരുമ നിൻ മിഴികൾ തേടുവതാരേ രാജസദസ്സിലീ ഗായകനെന്നും പാടും നിനക്കു വേണ്ടി പാടും നിനക്കു വേണ്ടിമലയാളം വരികൾ:അരമനയവനിക ഉയരുമ്പോൾ അരുമ നിൻ മിഴികൾ തേടുവതാരേ രാജസദസ്സിലീ ഗായകനെന്നും പാടും നിനക്കു വേണ്ടി രാജസദസ്സിലീ ഗായകനെന്നും പാടും നിനക്കു വേണ്ടി നൂപുരധ്വനികൾ മുഴങ്ങുമ്പോൾ പാദസ്വരങ്ങൾ കിലുങ്ങുമ്പോൾ ഉം ഹും ഹും ഉം ഹും ഹും ആ ഹാ ഹാ.. നൂപുരധ്വനികൾ മുഴങ്ങുമ്പോൾ പാദസ്വരങ്ങൾ കിലുങ്ങുമ്പോൾ മുദുലവികാരങ്ങൾ നിൻ കണ്ണുകളിൽ പ്രതിഫലിക്കുമ്പോൾ ഓഹൊ ഓഹോ ഓഹോ നിൻ കുളിർമാറിൽ ഒന്നു മയങ്ങാൻ എന്തൊരഭിനിവേശം നിൻ കുളിർമാറിൽ ഒന്നു മയങ്ങാൻ എന്തൊരഭിനിവേശം താളാത്മകമാം ചലനങ്ങളിൽ നിന്നെ മറന്നു നീ ചുവടുവെക്കുമ്പോൾ ഉം ഹും ഹും ഉം ഹും ഹും ആ ഹാ ഹാ.. താളാത്മകമാം ചലനങ്ങളിൽ നിന്നെ മറന്നു നീ ചുവടുവെക്കുമ്പോൾ ഹൃദയവികാരങ്ങൾ കരമലരുകളാൽ നീ പകർത്തുമ്പോൾ ഓഹോ ഓഹോ ഓഹോ നിൻ കുളിർമാറിൽ ഒന്നു മയങ്ങാൻ എന്തൊരഭിനിവേശം നിൻ കുളിർമാറിൽ ഒന്നു മയങ്ങാൻ എന്തൊരഭിനിവേശം അരമനയവനിക ഉയരുമ്പോൾ അരുമ നിൻ മിഴികൾ തേടുവതാരേ രാജസദസ്സിലീ ഗായകനെന്നും പാടും നിനക്കു വേണ്ടി പാടും നിനക്കു വേണ്ടിLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisement
അരമനയവനിക ഉയരുമ്പോൾ അരുമ നിൻ മിഴികൾ തേടുവതാരേ രാജസദസ്സിലീ ഗായകനെന്നും പാടും നിനക്കു വേണ്ടി രാജസദസ്സിലീ ഗായകനെന്നും പാടും നിനക്കു വേണ്ടി നൂപുരധ്വനികൾ മുഴങ്ങുമ്പോൾ പാദസ്വരങ്ങൾ കിലുങ്ങുമ്പോൾ ഉം ഹും ഹും ഉം ഹും ഹും ആ ഹാ ഹാ.. നൂപുരധ്വനികൾ മുഴങ്ങുമ്പോൾ പാദസ്വരങ്ങൾ കിലുങ്ങുമ്പോൾ മുദുലവികാരങ്ങൾ നിൻ കണ്ണുകളിൽ പ്രതിഫലിക്കുമ്പോൾ ഓഹൊ ഓഹോ ഓഹോ നിൻ കുളിർമാറിൽ ഒന്നു മയങ്ങാൻ എന്തൊരഭിനിവേശം നിൻ കുളിർമാറിൽ ഒന്നു മയങ്ങാൻ എന്തൊരഭിനിവേശം താളാത്മകമാം ചലനങ്ങളിൽ നിന്നെ മറന്നു നീ ചുവടുവെക്കുമ്പോൾ ഉം ഹും ഹും ഉം ഹും ഹും ആ ഹാ ഹാ.. താളാത്മകമാം ചലനങ്ങളിൽ നിന്നെ മറന്നു നീ ചുവടുവെക്കുമ്പോൾ ഹൃദയവികാരങ്ങൾ കരമലരുകളാൽ നീ പകർത്തുമ്പോൾ ഓഹോ ഓഹോ ഓഹോ നിൻ കുളിർമാറിൽ ഒന്നു മയങ്ങാൻ എന്തൊരഭിനിവേശം നിൻ കുളിർമാറിൽ ഒന്നു മയങ്ങാൻ എന്തൊരഭിനിവേശം അരമനയവനിക ഉയരുമ്പോൾ അരുമ നിൻ മിഴികൾ തേടുവതാരേ രാജസദസ്സിലീ ഗായകനെന്നും പാടും നിനക്കു വേണ്ടി പാടും നിനക്കു വേണ്ടി