HomeArakkallan Mukkal Kallanപച്ചമലപ്പനംകുരുവീMalayalam Lyricsപച്ചമലപ്പനംകുരുവീ LyricsMovie / AlbumArakkallan Mukkal KallanSinger(s)S JanakiMusic DirectorV DakshinamoorthyLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപച്ചമലപ്പനംകുരുവി ഏയ്... എന്നെ വിട്ടുപോയ കുറവനിക്കൂട്ടത്തിലുണ്ടോ മഷിനോട്ടത്തിൽ കണ്ടോ (പച്ചമല...) ചന്ദനമരം കടഞ്ഞെടുത്തുള്ള വടിവും സിന്ദൂരപ്പൊട്ടുതൊട്ട ചന്തമുള്ള മുഖവും മാറത്തു നരിപ്പല്ലും തോളത്തു പൊക്കണവും മാമ്പുള്ളിച്ചുണങ്ങുമുള്ള മാരനെ കണ്ടോ (പച്ചമല...) വടമലക്കുന്നുകളിൽ വാകപൂത്ത കാലം കുടിലിൽനിന്നൊരുനാളിൽ വഴക്കിട്ടുപിരിഞ്ഞു വൈകാശിവെയിലിലും തോരാത്തമഴയിലും താനാക തേടിത്തേടി കുറത്തി ഞാനലഞ്ഞൂ (പച്ചമല...) തെന്മലച്ചരുവിങ്കൽ തെച്ചിവനം പൂത്തു തെന്മാങ്കു പാടിപ്പാടി കുയിലൊച്ച നേർത്തു പാച്ചോറ്റിമലർമുഖം പവിഴച്ചുണ്ടെവിടെ പണ്ടെന്നെ വിട്ടുപോയ പൊൻകുറവനെവിടേ (പച്ചമല...)മലയാളം വരികൾ:പച്ചമലപ്പനംകുരുവി ഏയ്... എന്നെ വിട്ടുപോയ കുറവനിക്കൂട്ടത്തിലുണ്ടോ മഷിനോട്ടത്തിൽ കണ്ടോ (പച്ചമല...) ചന്ദനമരം കടഞ്ഞെടുത്തുള്ള വടിവും സിന്ദൂരപ്പൊട്ടുതൊട്ട ചന്തമുള്ള മുഖവും മാറത്തു നരിപ്പല്ലും തോളത്തു പൊക്കണവും മാമ്പുള്ളിച്ചുണങ്ങുമുള്ള മാരനെ കണ്ടോ (പച്ചമല...) വടമലക്കുന്നുകളിൽ വാകപൂത്ത കാലം കുടിലിൽനിന്നൊരുനാളിൽ വഴക്കിട്ടുപിരിഞ്ഞു വൈകാശിവെയിലിലും തോരാത്തമഴയിലും താനാക തേടിത്തേടി കുറത്തി ഞാനലഞ്ഞൂ (പച്ചമല...) തെന്മലച്ചരുവിങ്കൽ തെച്ചിവനം പൂത്തു തെന്മാങ്കു പാടിപ്പാടി കുയിലൊച്ച നേർത്തു പാച്ചോറ്റിമലർമുഖം പവിഴച്ചുണ്ടെവിടെ പണ്ടെന്നെ വിട്ടുപോയ പൊൻകുറവനെവിടേ (പച്ചമല...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Arakkallan Mukkal KallanView Movie Album →1974വിനുതാസുതനേArakkallan Mukkal Kallan • P Jayachandran,ChorusArakkallan Mukkal KallanP Jayachandran,ChorusRead Lyrics →1974
പച്ചമലപ്പനംകുരുവി ഏയ്... എന്നെ വിട്ടുപോയ കുറവനിക്കൂട്ടത്തിലുണ്ടോ മഷിനോട്ടത്തിൽ കണ്ടോ (പച്ചമല...) ചന്ദനമരം കടഞ്ഞെടുത്തുള്ള വടിവും സിന്ദൂരപ്പൊട്ടുതൊട്ട ചന്തമുള്ള മുഖവും മാറത്തു നരിപ്പല്ലും തോളത്തു പൊക്കണവും മാമ്പുള്ളിച്ചുണങ്ങുമുള്ള മാരനെ കണ്ടോ (പച്ചമല...) വടമലക്കുന്നുകളിൽ വാകപൂത്ത കാലം കുടിലിൽനിന്നൊരുനാളിൽ വഴക്കിട്ടുപിരിഞ്ഞു വൈകാശിവെയിലിലും തോരാത്തമഴയിലും താനാക തേടിത്തേടി കുറത്തി ഞാനലഞ്ഞൂ (പച്ചമല...) തെന്മലച്ചരുവിങ്കൽ തെച്ചിവനം പൂത്തു തെന്മാങ്കു പാടിപ്പാടി കുയിലൊച്ച നേർത്തു പാച്ചോറ്റിമലർമുഖം പവിഴച്ചുണ്ടെവിടെ പണ്ടെന്നെ വിട്ടുപോയ പൊൻകുറവനെവിടേ (പച്ചമല...)