HomeArakkallan Mukkal Kallanനിന്റെ മിഴിയിൽ നീലോല്പലംMalayalam Lyricsനിന്റെ മിഴിയിൽ നീലോല്പലം LyricsMovie / AlbumArakkallan Mukkal KallanSinger(s)Kj YesudasMusic DirectorV DakshinamoorthyLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനിന്റെ മിഴിയിൽ നീലോല്പലം നിന്നുടെ ചുണ്ടിൽ പൊന്നശോകം നിൻ കവിളിണയിൽ കനകാംബരം നീയൊരു നിത്യവസന്തം (നിന്റെ..) പ്രേമഗംഗയിൽ ഒഴുകിയൊഴുകി വന്ന കാമദേവന്റെ കളഹംസമേ ഉള്ളിലെ പൊയ്കയിൽ താമരവളയത്തിൽ ഊഞ്ഞാലാടുക തോഴീ നീ ഊഞ്ഞാലാടുക തോഴീ (നിന്റെ..) വാനവീഥിയിൽ ഉദിച്ചു ചിരിച്ചു വരും പൂനിലാവിന്റെ സഖിയാണു നീ ഇന്നെന്റെ ചിന്തയാം ഇന്ദ്രസദസ്സിലായ് ഇന്ദീവരമിഴിയാടൂ നീ ഇന്ദീവരമിഴിയാടൂ (നിന്റെ..)മലയാളം വരികൾ:നിന്റെ മിഴിയിൽ നീലോല്പലം നിന്നുടെ ചുണ്ടിൽ പൊന്നശോകം നിൻ കവിളിണയിൽ കനകാംബരം നീയൊരു നിത്യവസന്തം (നിന്റെ..) പ്രേമഗംഗയിൽ ഒഴുകിയൊഴുകി വന്ന കാമദേവന്റെ കളഹംസമേ ഉള്ളിലെ പൊയ്കയിൽ താമരവളയത്തിൽ ഊഞ്ഞാലാടുക തോഴീ നീ ഊഞ്ഞാലാടുക തോഴീ (നിന്റെ..) വാനവീഥിയിൽ ഉദിച്ചു ചിരിച്ചു വരും പൂനിലാവിന്റെ സഖിയാണു നീ ഇന്നെന്റെ ചിന്തയാം ഇന്ദ്രസദസ്സിലായ് ഇന്ദീവരമിഴിയാടൂ നീ ഇന്ദീവരമിഴിയാടൂ (നിന്റെ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Arakkallan Mukkal KallanView Movie Album →1974വിനുതാസുതനേArakkallan Mukkal Kallan • P Jayachandran,ChorusArakkallan Mukkal KallanP Jayachandran,ChorusRead Lyrics →1974
നിന്റെ മിഴിയിൽ നീലോല്പലം നിന്നുടെ ചുണ്ടിൽ പൊന്നശോകം നിൻ കവിളിണയിൽ കനകാംബരം നീയൊരു നിത്യവസന്തം (നിന്റെ..) പ്രേമഗംഗയിൽ ഒഴുകിയൊഴുകി വന്ന കാമദേവന്റെ കളഹംസമേ ഉള്ളിലെ പൊയ്കയിൽ താമരവളയത്തിൽ ഊഞ്ഞാലാടുക തോഴീ നീ ഊഞ്ഞാലാടുക തോഴീ (നിന്റെ..) വാനവീഥിയിൽ ഉദിച്ചു ചിരിച്ചു വരും പൂനിലാവിന്റെ സഖിയാണു നീ ഇന്നെന്റെ ചിന്തയാം ഇന്ദ്രസദസ്സിലായ് ഇന്ദീവരമിഴിയാടൂ നീ ഇന്ദീവരമിഴിയാടൂ (നിന്റെ..)