HomeAradhikaആശ്രമപുഷ്പമേ അചുംബിതപുഷ്പമേMalayalam Lyricsആശ്രമപുഷ്പമേ അചുംബിതപുഷ്പമേ LyricsMovie / AlbumAradhikaSinger(s)Kj YesudasMusic DirectorM S BaburajLyricistSreekumaran ThampiScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആശ്രമപുഷ്പമേ അചുംബിതപുഷ്പമേ അർച്ചനാവേദിതൻ രോമാഞ്ചമേ അർച്ചനാവേദിതൻ രോമാഞ്ചമേ (ആശ്രമപുഷ്പമേ..) തെളിയുന്നു പത്മരാഗമൊളിതൂവും നിൻ ചൊടിയിൽ ഒരു പ്രേമവസന്തത്തിൻ ദ്രുതകവനം ആ മുഗ്ദ്ധ കാമനതൻ അലങ്കാരകന്ദളങ്ങൾ അബലനാമെന്നെയും കവിയാക്കി ഒരു പ്രേമകവിത ഞാനെഴുതിടട്ടെ നിൻ അധരത്തിലെന്നുമതു ശ്രുതിയിടട്ടെ (ആശ്രമപുഷ്പമേ..) ആ..... വിടരുന്നു നീലജലം ഇളകുന്ന നിൻമിഴിയിൽ ഒരു ദാഹവാസരത്തിൻ മധുരോദയം ആ സ്വർണ്ണരശ്മികൾതൻ അഭിലാഷവർണ്ണരാജി അനുകനാമെന്നെയും കവിയാക്കി ഒരു പ്രേമകവിത ഞാനെഴുതിടട്ടെ നിൻ മിഴിത്തുമ്പിലെന്നുമതു വിരിഞ്ഞിടട്ടെ (ആശ്രമപുഷ്പമേ..)മലയാളം വരികൾ:ആശ്രമപുഷ്പമേ അചുംബിതപുഷ്പമേ അർച്ചനാവേദിതൻ രോമാഞ്ചമേ അർച്ചനാവേദിതൻ രോമാഞ്ചമേ (ആശ്രമപുഷ്പമേ..) തെളിയുന്നു പത്മരാഗമൊളിതൂവും നിൻ ചൊടിയിൽ ഒരു പ്രേമവസന്തത്തിൻ ദ്രുതകവനം ആ മുഗ്ദ്ധ കാമനതൻ അലങ്കാരകന്ദളങ്ങൾ അബലനാമെന്നെയും കവിയാക്കി ഒരു പ്രേമകവിത ഞാനെഴുതിടട്ടെ നിൻ അധരത്തിലെന്നുമതു ശ്രുതിയിടട്ടെ (ആശ്രമപുഷ്പമേ..) ആ..... വിടരുന്നു നീലജലം ഇളകുന്ന നിൻമിഴിയിൽ ഒരു ദാഹവാസരത്തിൻ മധുരോദയം ആ സ്വർണ്ണരശ്മികൾതൻ അഭിലാഷവർണ്ണരാജി അനുകനാമെന്നെയും കവിയാക്കി ഒരു പ്രേമകവിത ഞാനെഴുതിടട്ടെ നിൻ മിഴിത്തുമ്പിലെന്നുമതു വിരിഞ്ഞിടട്ടെ (ആശ്രമപുഷ്പമേ..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AradhikaView Movie Album →Songചോറ്റാനിക്കര ഭഗവതീAradhika • Lr EeswariAradhikaLr EeswariRead Lyrics →Malayalam
ആശ്രമപുഷ്പമേ അചുംബിതപുഷ്പമേ അർച്ചനാവേദിതൻ രോമാഞ്ചമേ അർച്ചനാവേദിതൻ രോമാഞ്ചമേ (ആശ്രമപുഷ്പമേ..) തെളിയുന്നു പത്മരാഗമൊളിതൂവും നിൻ ചൊടിയിൽ ഒരു പ്രേമവസന്തത്തിൻ ദ്രുതകവനം ആ മുഗ്ദ്ധ കാമനതൻ അലങ്കാരകന്ദളങ്ങൾ അബലനാമെന്നെയും കവിയാക്കി ഒരു പ്രേമകവിത ഞാനെഴുതിടട്ടെ നിൻ അധരത്തിലെന്നുമതു ശ്രുതിയിടട്ടെ (ആശ്രമപുഷ്പമേ..) ആ..... വിടരുന്നു നീലജലം ഇളകുന്ന നിൻമിഴിയിൽ ഒരു ദാഹവാസരത്തിൻ മധുരോദയം ആ സ്വർണ്ണരശ്മികൾതൻ അഭിലാഷവർണ്ണരാജി അനുകനാമെന്നെയും കവിയാക്കി ഒരു പ്രേമകവിത ഞാനെഴുതിടട്ടെ നിൻ മിഴിത്തുമ്പിലെന്നുമതു വിരിഞ്ഞിടട്ടെ (ആശ്രമപുഷ്പമേ..)