HomeArabipponnuറംസാൻ തങ്കനിലാവ് കൊതിക്കും മൊഞ്ചത്തിപ്പെണ്ണേMalayalam Lyricsറംസാൻ തങ്കനിലാവ് കൊതിക്കും മൊഞ്ചത്തിപ്പെണ്ണേ Lyrics2011Movie / AlbumArabipponnuSinger(s)Sreeranjini ManojMusic DirectorSreeranjini ManojLyricistVijay NayarambalamAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareറംസാൻ തങ്കനിലാവ് കൊതിക്കും മൊഞ്ചത്തിപ്പെണ്ണേസുറുമക്കണ്ണാലൊളിയമ്പെറിയും കല്യാണപ്പെണ്ണേ [2]വർണ്ണത്തരിവള മുട്ടിയുണർത്തും നാദം കേട്ടില്ലേവെള്ളിക്കൊലുസുകൾ കൊഞ്ചിയുണർത്തും താളം കേട്ടില്ലേ [2]അസർമുല്ല വിരിയും ചിരിയാലേ മാരനെ മയക്കും മുത്തല്ലേ [2]മാരനെ മയക്കും മുത്തല്ലേ മണിമാരനെ മയക്കും മുത്തല്ലേ[റംസാൻ തങ്കനിലാവ് കൊതിക്കും...]പനിനീർ മലരിന്റെ പരിമളമൂറും പൂമെയ് തഴുകുന്ന കുളിർകാറ്റേരാക്കിളിയേറ്റുപാടും ഗസലിൻ ശീലുകൾ കേട്ടു മയങ്ങാതെകസവിൻ തട്ടമണിഞ്ഞു നിലാവും മെത്ത വിരിക്കുമ്പോൾ [2]കരിനീലക്കൂട്ടെഴുതിയ കണ്ണാൽ മാടിവിളിക്കുമ്പോൾ [2]പത്തെരമാറ്റെഴും അറബിപ്പെണ്ണായ് നിന്നെയൊരുക്കീടാം താമരമലരിതൾ തൂകിയ മണിയറ വാതിൽ തുറന്നു തരാം [2]ഇശലുകൾ മൂളും തരളിത രാവും മെല്ലെയണഞ്ഞല്ലോ [2][റംസാൻ തങ്കനിലാവ് കൊതിക്കും...] നാണം മൂടും കവിളിണയാകെ ചോന്നു തുടുക്കുമ്പോൾനാണം മൂടും കവിളിണയാകെ ചോന്നു തുടുക്കുമ്പോൾമൈലാഞ്ചിക്കൂട്ടെഴുതിയ കൈയ്യാൽ മുഖം മറയ്ക്കല്ലേഹോ, മൈലാഞ്ചിക്കൂട്ടെഴുതിയ കൈയ്യാൽ മുഖം മറയ്ക്കല്ലേനീലത്താരകൾ വിരിയും രാവിൻ കുളിരിൽ മുങ്ങുമ്പോൾപൂമണിമാരനു ഖൽബിലുറങ്ങാൻ ഇടം കൊടുക്കില്ലേ [2]ഇശലുകൾ മൂളും തരളിതരാവും മെല്ലെയണഞ്ഞല്ലോ.... [2][റംസാൻ തങ്കനിലാവ് കൊതിക്കും...]മലയാളം വരികൾ:റംസാൻ തങ്കനിലാവ് കൊതിക്കും മൊഞ്ചത്തിപ്പെണ്ണേസുറുമക്കണ്ണാലൊളിയമ്പെറിയും കല്യാണപ്പെണ്ണേ [2]വർണ്ണത്തരിവള മുട്ടിയുണർത്തും നാദം കേട്ടില്ലേവെള്ളിക്കൊലുസുകൾ കൊഞ്ചിയുണർത്തും താളം കേട്ടില്ലേ [2]അസർമുല്ല വിരിയും ചിരിയാലേ മാരനെ മയക്കും മുത്തല്ലേ [2]മാരനെ മയക്കും മുത്തല്ലേ മണിമാരനെ മയക്കും മുത്തല്ലേ[റംസാൻ തങ്കനിലാവ് കൊതിക്കും...]പനിനീർ മലരിന്റെ പരിമളമൂറും പൂമെയ് തഴുകുന്ന കുളിർകാറ്റേരാക്കിളിയേറ്റുപാടും ഗസലിൻ ശീലുകൾ കേട്ടു മയങ്ങാതെകസവിൻ തട്ടമണിഞ്ഞു നിലാവും മെത്ത വിരിക്കുമ്പോൾ [2]കരിനീലക്കൂട്ടെഴുതിയ കണ്ണാൽ മാടിവിളിക്കുമ്പോൾ [2]പത്തെരമാറ്റെഴും അറബിപ്പെണ്ണായ് നിന്നെയൊരുക്കീടാം താമരമലരിതൾ തൂകിയ മണിയറ വാതിൽ തുറന്നു തരാം [2]ഇശലുകൾ മൂളും തരളിത രാവും മെല്ലെയണഞ്ഞല്ലോ [2][റംസാൻ തങ്കനിലാവ് കൊതിക്കും...] നാണം മൂടും കവിളിണയാകെ ചോന്നു തുടുക്കുമ്പോൾനാണം മൂടും കവിളിണയാകെ ചോന്നു തുടുക്കുമ്പോൾമൈലാഞ്ചിക്കൂട്ടെഴുതിയ കൈയ്യാൽ മുഖം മറയ്ക്കല്ലേഹോ, മൈലാഞ്ചിക്കൂട്ടെഴുതിയ കൈയ്യാൽ മുഖം മറയ്ക്കല്ലേനീലത്താരകൾ വിരിയും രാവിൻ കുളിരിൽ മുങ്ങുമ്പോൾപൂമണിമാരനു ഖൽബിലുറങ്ങാൻ ഇടം കൊടുക്കില്ലേ [2]ഇശലുകൾ മൂളും തരളിതരാവും മെല്ലെയണഞ്ഞല്ലോ.... [2][റംസാൻ തങ്കനിലാവ് കൊതിക്കും...]Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from ArabipponnuView Movie Album →2011Ramzan Thankanilaavu KothikkumArabipponnu • O U BasheerArabipponnuO U BasheerRead Lyrics →2011
റംസാൻ തങ്കനിലാവ് കൊതിക്കും മൊഞ്ചത്തിപ്പെണ്ണേസുറുമക്കണ്ണാലൊളിയമ്പെറിയും കല്യാണപ്പെണ്ണേ [2]വർണ്ണത്തരിവള മുട്ടിയുണർത്തും നാദം കേട്ടില്ലേവെള്ളിക്കൊലുസുകൾ കൊഞ്ചിയുണർത്തും താളം കേട്ടില്ലേ [2]അസർമുല്ല വിരിയും ചിരിയാലേ മാരനെ മയക്കും മുത്തല്ലേ [2]മാരനെ മയക്കും മുത്തല്ലേ മണിമാരനെ മയക്കും മുത്തല്ലേ[റംസാൻ തങ്കനിലാവ് കൊതിക്കും...]പനിനീർ മലരിന്റെ പരിമളമൂറും പൂമെയ് തഴുകുന്ന കുളിർകാറ്റേരാക്കിളിയേറ്റുപാടും ഗസലിൻ ശീലുകൾ കേട്ടു മയങ്ങാതെകസവിൻ തട്ടമണിഞ്ഞു നിലാവും മെത്ത വിരിക്കുമ്പോൾ [2]കരിനീലക്കൂട്ടെഴുതിയ കണ്ണാൽ മാടിവിളിക്കുമ്പോൾ [2]പത്തെരമാറ്റെഴും അറബിപ്പെണ്ണായ് നിന്നെയൊരുക്കീടാം താമരമലരിതൾ തൂകിയ മണിയറ വാതിൽ തുറന്നു തരാം [2]ഇശലുകൾ മൂളും തരളിത രാവും മെല്ലെയണഞ്ഞല്ലോ [2][റംസാൻ തങ്കനിലാവ് കൊതിക്കും...] നാണം മൂടും കവിളിണയാകെ ചോന്നു തുടുക്കുമ്പോൾനാണം മൂടും കവിളിണയാകെ ചോന്നു തുടുക്കുമ്പോൾമൈലാഞ്ചിക്കൂട്ടെഴുതിയ കൈയ്യാൽ മുഖം മറയ്ക്കല്ലേഹോ, മൈലാഞ്ചിക്കൂട്ടെഴുതിയ കൈയ്യാൽ മുഖം മറയ്ക്കല്ലേനീലത്താരകൾ വിരിയും രാവിൻ കുളിരിൽ മുങ്ങുമ്പോൾപൂമണിമാരനു ഖൽബിലുറങ്ങാൻ ഇടം കൊടുക്കില്ലേ [2]ഇശലുകൾ മൂളും തരളിതരാവും മെല്ലെയണഞ്ഞല്ലോ.... [2][റംസാൻ തങ്കനിലാവ് കൊതിക്കും...]