HomeSadayamArabikkadhayile RajakumariMalayalam LyricsArabikkadhayile Rajakumari Lyrics1992Movie / AlbumSadayamSinger(s)Kg MarcoseMusic DirectorJohnson MasterLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ..... അറബിക്കഥയിലെ രാജകുമാരീ പരിഭവമെന്താണ് - രാഗം പാടാനിനിയും താമസമരുതേ മാനസത്തേൻമൊഴിയേ നീലനിലാവിന്‍ കിളിയറയില്‍ കണ്ണീര് തൂവും പൂമോളേ അറബിക്കഥയിലെ രാജകുമാരീ പരിഭവമെന്താണ് പലനാളില്‍ ഞാന്‍ ചാരെ വരുമ്പോള്‍ നിനവില്‍ നീ കളിയൂഞ്ഞാലാടി നാലകക്കിളിയേ... നാലകക്കിളിയേ എന്നകതാരില്‍ ഒരുനാള്‍ പാടിവരില്ലേ നീ അറബിക്കഥയിലെ രാജകുമാരീ പരിഭവമെന്താണ് - രാഗം പാടാനിനിയും താമസമരുതേ മാനസത്തേൻമൊഴിയേ നിഴലായ് ഞാന്‍ നിന് മണിയറ പൂകാം മണമായ് നിന് മലര്മെയ്യിലൊതുങ്ങാം ആ..... ചിത്തിരക്കുരുവീ നിന്റെ കിനാവില് മധുരം കോരി നിറയ്ക്കാം ഞാന്‍ അറബിക്കഥയിലെ രാജകുമാരീ പരിഭവമെന്താണ് - രാഗം പാടാനിനിയും താമസമരുതേ മാനസത്തേൻമൊഴിയേ നീലനിലാവിന്‍ കിളിയറയില്‍ കണ്ണീര് തൂവും പൂമോളേ അറബിക്കഥയിലെ രാജകുമാരീ പരിഭവമെന്താണ് - രാഗം പാടാനിനിയും താമസമരുതേ മാനസത്തേൻമൊഴിയേമലയാളം വരികൾ:ആ..... അറബിക്കഥയിലെ രാജകുമാരീ പരിഭവമെന്താണ് - രാഗം പാടാനിനിയും താമസമരുതേ മാനസത്തേൻമൊഴിയേ നീലനിലാവിന്‍ കിളിയറയില്‍ കണ്ണീര് തൂവും പൂമോളേ അറബിക്കഥയിലെ രാജകുമാരീ പരിഭവമെന്താണ് പലനാളില്‍ ഞാന്‍ ചാരെ വരുമ്പോള്‍ നിനവില്‍ നീ കളിയൂഞ്ഞാലാടി നാലകക്കിളിയേ... നാലകക്കിളിയേ എന്നകതാരില്‍ ഒരുനാള്‍ പാടിവരില്ലേ നീ അറബിക്കഥയിലെ രാജകുമാരീ പരിഭവമെന്താണ് - രാഗം പാടാനിനിയും താമസമരുതേ മാനസത്തേൻമൊഴിയേ നിഴലായ് ഞാന്‍ നിന് മണിയറ പൂകാം മണമായ് നിന് മലര്മെയ്യിലൊതുങ്ങാം ആ..... ചിത്തിരക്കുരുവീ നിന്റെ കിനാവില് മധുരം കോരി നിറയ്ക്കാം ഞാന്‍ അറബിക്കഥയിലെ രാജകുമാരീ പരിഭവമെന്താണ് - രാഗം പാടാനിനിയും താമസമരുതേ മാനസത്തേൻമൊഴിയേ നീലനിലാവിന്‍ കിളിയറയില്‍ കണ്ണീര് തൂവും പൂമോളേ അറബിക്കഥയിലെ രാജകുമാരീ പരിഭവമെന്താണ് - രാഗം പാടാനിനിയും താമസമരുതേ മാനസത്തേൻമൊഴിയേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from SadayamView Movie Album →1992വാസന്തരാവിൻ പനിനീർ പൊയ്കയിൽSadayam • SujathaSadayamSujathaRead Lyrics →1992
ആ..... അറബിക്കഥയിലെ രാജകുമാരീ പരിഭവമെന്താണ് - രാഗം പാടാനിനിയും താമസമരുതേ മാനസത്തേൻമൊഴിയേ നീലനിലാവിന്‍ കിളിയറയില്‍ കണ്ണീര് തൂവും പൂമോളേ അറബിക്കഥയിലെ രാജകുമാരീ പരിഭവമെന്താണ് പലനാളില്‍ ഞാന്‍ ചാരെ വരുമ്പോള്‍ നിനവില്‍ നീ കളിയൂഞ്ഞാലാടി നാലകക്കിളിയേ... നാലകക്കിളിയേ എന്നകതാരില്‍ ഒരുനാള്‍ പാടിവരില്ലേ നീ അറബിക്കഥയിലെ രാജകുമാരീ പരിഭവമെന്താണ് - രാഗം പാടാനിനിയും താമസമരുതേ മാനസത്തേൻമൊഴിയേ നിഴലായ് ഞാന്‍ നിന് മണിയറ പൂകാം മണമായ് നിന് മലര്മെയ്യിലൊതുങ്ങാം ആ..... ചിത്തിരക്കുരുവീ നിന്റെ കിനാവില് മധുരം കോരി നിറയ്ക്കാം ഞാന്‍ അറബിക്കഥയിലെ രാജകുമാരീ പരിഭവമെന്താണ് - രാഗം പാടാനിനിയും താമസമരുതേ മാനസത്തേൻമൊഴിയേ നീലനിലാവിന്‍ കിളിയറയില്‍ കണ്ണീര് തൂവും പൂമോളേ അറബിക്കഥയിലെ രാജകുമാരീ പരിഭവമെന്താണ് - രാഗം പാടാനിനിയും താമസമരുതേ മാനസത്തേൻമൊഴിയേ