HomeNumber One Snehatheeram Bangalore NorthAppom ChuttuMalayalam LyricsAppom Chuttu Lyrics1995Movie / AlbumNumber One Snehatheeram Bangalore NorthSinger(s)SujathaMusic DirectorJerry AmaldevLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅപ്പോം ചുട്ട്, പപ്പോം ചുട്ട് , തപ്പോ തപ്പോ, തപ്പേലിട്ട് .. അമ്പാട്ടെപ്പുഴയും, അതിരാണിക്കാവും ആകാശപ്പുറമേറിപ്പോന്നോരാണേ. . . ചെമ്മാനച്ചെരിവിൽ, ചിന്ദൂരച്ചിറകിൽ അമ്മാനം കിളിയായ്, പോന്നോരാണേ ! ആരും കാണാതീരം തേടിപ്പോണേനയ്യാ ആരും കാണാ കോലം കെട്ടിപ്പോണേനയ്യാ കാലിപ്പെട്ടിയ്ക്കരികിൽ, ഓലക്കട്ടിത്തടുക്കിൽ പയ്യാരം തുള്ളിക്കൊണ്ടൊളിച്ചേനയ്യാ . . . . ഓടിച്ചാടി, ഓലോലം, ചിങ്കാരക്കൊഞ്ചൻ കൊഞ്ചി കണ്ണും കെട്ടി, കാണാതെ, പിടിച്ചേനയ്യാമലയാളം വരികൾ:അപ്പോം ചുട്ട്, പപ്പോം ചുട്ട് , തപ്പോ തപ്പോ, തപ്പേലിട്ട് .. അമ്പാട്ടെപ്പുഴയും, അതിരാണിക്കാവും ആകാശപ്പുറമേറിപ്പോന്നോരാണേ. . . ചെമ്മാനച്ചെരിവിൽ, ചിന്ദൂരച്ചിറകിൽ അമ്മാനം കിളിയായ്, പോന്നോരാണേ ! ആരും കാണാതീരം തേടിപ്പോണേനയ്യാ ആരും കാണാ കോലം കെട്ടിപ്പോണേനയ്യാ കാലിപ്പെട്ടിയ്ക്കരികിൽ, ഓലക്കട്ടിത്തടുക്കിൽ പയ്യാരം തുള്ളിക്കൊണ്ടൊളിച്ചേനയ്യാ . . . . ഓടിച്ചാടി, ഓലോലം, ചിങ്കാരക്കൊഞ്ചൻ കൊഞ്ചി കണ്ണും കെട്ടി, കാണാതെ, പിടിച്ചേനയ്യാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Number One Snehatheeram Bangalore NorthView Movie Album →1995മേലേ മേലേ മാനം - MNumber One Snehatheeram Bangalore North • Kj YesudasNumber One Snehatheeram Bangalore NorthKj YesudasRead Lyrics →1995
അപ്പോം ചുട്ട്, പപ്പോം ചുട്ട് , തപ്പോ തപ്പോ, തപ്പേലിട്ട് .. അമ്പാട്ടെപ്പുഴയും, അതിരാണിക്കാവും ആകാശപ്പുറമേറിപ്പോന്നോരാണേ. . . ചെമ്മാനച്ചെരിവിൽ, ചിന്ദൂരച്ചിറകിൽ അമ്മാനം കിളിയായ്, പോന്നോരാണേ ! ആരും കാണാതീരം തേടിപ്പോണേനയ്യാ ആരും കാണാ കോലം കെട്ടിപ്പോണേനയ്യാ കാലിപ്പെട്ടിയ്ക്കരികിൽ, ഓലക്കട്ടിത്തടുക്കിൽ പയ്യാരം തുള്ളിക്കൊണ്ടൊളിച്ചേനയ്യാ . . . . ഓടിച്ചാടി, ഓലോലം, ചിങ്കാരക്കൊഞ്ചൻ കൊഞ്ചി കണ്ണും കെട്ടി, കാണാതെ, പിടിച്ചേനയ്യാ