HomeAparadhiniവിവാഹമണ്ഡപത്തിലാളൊഴിയുംMalayalam Lyricsവിവാഹമണ്ഡപത്തിലാളൊഴിയും LyricsMovie / AlbumAparadhiniSinger(s)P SusheelaMusic DirectorM B SreenivasanLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവിവാഹമണ്ഡപത്തിലാളൊഴിയും - വേഗം വിരുന്നുകാർ കൈകൂപ്പി പിരിഞ്ഞു പോകും അണിയറയിൽ - നിന്റെ മണിയറയിൽ - നീയും മണവാളച്ചെറുക്കനും മാത്രമാകും വിവാഹമണ്ഡപത്തിലാളൊഴിയും അരങ്ങത്തു നടന്നത് ചടങ്ങുമാത്രം അനുരാഗനാടക നാന്ദിമാത്രം മുഖപടമില്ലാതെ - അഭിനയമില്ലാതെ അനുഭവിച്ചറിയണമാദ്യരംഗം വിവാഹമണ്ഡപത്തിലാളൊഴിയും പറയേണ്ട വരികൾ മറന്നുപോകാം പാടേണ്ട പദങ്ങളും മറന്നേക്കാം പരിസരം മറന്നാലും ജീവിത സുഖദു:ഖ പരസ്പര സമർപ്പണം ആദ്യധർമ്മം പരസ്പര സമർപ്പണം ആദ്യധർമ്മം വിവാഹമണ്ഡപത്തിലാളൊഴിയും - വേഗം വിരുന്നുകാർ കൈകൂപ്പി പിരിഞ്ഞു പോകും വിവാഹമണ്ഡപത്തിലാളൊഴിയുംമലയാളം വരികൾ:വിവാഹമണ്ഡപത്തിലാളൊഴിയും - വേഗം വിരുന്നുകാർ കൈകൂപ്പി പിരിഞ്ഞു പോകും അണിയറയിൽ - നിന്റെ മണിയറയിൽ - നീയും മണവാളച്ചെറുക്കനും മാത്രമാകും വിവാഹമണ്ഡപത്തിലാളൊഴിയും അരങ്ങത്തു നടന്നത് ചടങ്ങുമാത്രം അനുരാഗനാടക നാന്ദിമാത്രം മുഖപടമില്ലാതെ - അഭിനയമില്ലാതെ അനുഭവിച്ചറിയണമാദ്യരംഗം വിവാഹമണ്ഡപത്തിലാളൊഴിയും പറയേണ്ട വരികൾ മറന്നുപോകാം പാടേണ്ട പദങ്ങളും മറന്നേക്കാം പരിസരം മറന്നാലും ജീവിത സുഖദു:ഖ പരസ്പര സമർപ്പണം ആദ്യധർമ്മം പരസ്പര സമർപ്പണം ആദ്യധർമ്മം വിവാഹമണ്ഡപത്തിലാളൊഴിയും - വേഗം വിരുന്നുകാർ കൈകൂപ്പി പിരിഞ്ഞു പോകും വിവാഹമണ്ഡപത്തിലാളൊഴിയുംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on Amazon
വിവാഹമണ്ഡപത്തിലാളൊഴിയും - വേഗം വിരുന്നുകാർ കൈകൂപ്പി പിരിഞ്ഞു പോകും അണിയറയിൽ - നിന്റെ മണിയറയിൽ - നീയും മണവാളച്ചെറുക്കനും മാത്രമാകും വിവാഹമണ്ഡപത്തിലാളൊഴിയും അരങ്ങത്തു നടന്നത് ചടങ്ങുമാത്രം അനുരാഗനാടക നാന്ദിമാത്രം മുഖപടമില്ലാതെ - അഭിനയമില്ലാതെ അനുഭവിച്ചറിയണമാദ്യരംഗം വിവാഹമണ്ഡപത്തിലാളൊഴിയും പറയേണ്ട വരികൾ മറന്നുപോകാം പാടേണ്ട പദങ്ങളും മറന്നേക്കാം പരിസരം മറന്നാലും ജീവിത സുഖദു:ഖ പരസ്പര സമർപ്പണം ആദ്യധർമ്മം പരസ്പര സമർപ്പണം ആദ്യധർമ്മം വിവാഹമണ്ഡപത്തിലാളൊഴിയും - വേഗം വിരുന്നുകാർ കൈകൂപ്പി പിരിഞ്ഞു പോകും വിവാഹമണ്ഡപത്തിലാളൊഴിയും