HomeAnyarഅനുരാഗമാനന്ദ സൗഗന്ധികംMalayalam Lyricsഅനുരാഗമാനന്ദ സൗഗന്ധികം Lyrics2003Movie / AlbumAnyarSinger(s)Kj YesudasMusic DirectorRamesh NarayananLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ ..മാ മ ഗ രി സ സ ഗ മ ധാ ..ധ ര നീ ധാ മ ധ നീ ..മ സാ നി ധാ ..മ ധാ മ രി രി മ ധ നി ..നി ധ മ രീ ..രി മ പ മാ.. രീനി രി മ പാ ധ രി രി മാ രി സാ .. അനുരാഗമാനന്ദ സൗഗന്ധികം...ആ അനുരാഗമാനന്ദ സൗഗന്ധികം.അതു മുകര്‍ന്നേതോ ആത്മാവിലേ .. സംഗീതമായ് ഉന്മാദമായ്..അനുരാഗമാനന്ദ സൗഗന്ധികം...സൗഗന്ധികം... ഋതുശോഭയാകെ ഒരു പെണ്‍കിടാവില്‍..ഋതുശോഭയാകെ ഒരു പെണ്‍കിടാവില്‍..കണികണ്ട കണ്ണില്‍ കനവായുദിയ്ക്കാന്..മൈലാഞ്ചി ചാര്‍ത്തും.. ഇരുകൈയ്യുകള്അനുരാഗമാനന്ദ സൗഗന്ധികം..സൗഗന്ധികം..സൗഗന്ധികം.. ഹൃദയത്തിലേതോ.. കുയിലിന്റെ ഗാനംഹൃദയത്തിലേതോ.. കുയിലിന്റെ ഗാനംശ്രുതിചേര്ത്തു മൂളാന്‍ സിരകള്‍ക്കു മോഹം..ഉടല് വീണയാക്കി ഉയിര് ഗാനമായ്..അനുരാഗമാനന്ദ സൗഗന്ധികം..അതു മുകര്‍ന്നേതോ ആത്മാവിലേ .. സംഗീതമായ് ഉന്മാദമായ്..അനുരാഗമാനന്ദ സൗഗന്ധികം..സൗഗന്ധികം..സൗഗന്ധികം..മലയാളം വരികൾ:ആ ..മാ മ ഗ രി സ സ ഗ മ ധാ ..ധ ര നീ ധാ മ ധ നീ ..മ സാ നി ധാ ..മ ധാ മ രി രി മ ധ നി ..നി ധ മ രീ ..രി മ പ മാ.. രീനി രി മ പാ ധ രി രി മാ രി സാ .. അനുരാഗമാനന്ദ സൗഗന്ധികം...ആ അനുരാഗമാനന്ദ സൗഗന്ധികം.അതു മുകര്‍ന്നേതോ ആത്മാവിലേ .. സംഗീതമായ് ഉന്മാദമായ്..അനുരാഗമാനന്ദ സൗഗന്ധികം...സൗഗന്ധികം... ഋതുശോഭയാകെ ഒരു പെണ്‍കിടാവില്‍..ഋതുശോഭയാകെ ഒരു പെണ്‍കിടാവില്‍..കണികണ്ട കണ്ണില്‍ കനവായുദിയ്ക്കാന്..മൈലാഞ്ചി ചാര്‍ത്തും.. ഇരുകൈയ്യുകള്അനുരാഗമാനന്ദ സൗഗന്ധികം..സൗഗന്ധികം..സൗഗന്ധികം.. ഹൃദയത്തിലേതോ.. കുയിലിന്റെ ഗാനംഹൃദയത്തിലേതോ.. കുയിലിന്റെ ഗാനംശ്രുതിചേര്ത്തു മൂളാന്‍ സിരകള്‍ക്കു മോഹം..ഉടല് വീണയാക്കി ഉയിര് ഗാനമായ്..അനുരാഗമാനന്ദ സൗഗന്ധികം..അതു മുകര്‍ന്നേതോ ആത്മാവിലേ .. സംഗീതമായ് ഉന്മാദമായ്..അനുരാഗമാനന്ദ സൗഗന്ധികം..സൗഗന്ധികം..സൗഗന്ധികം..Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AnyarView Movie Album →SongKukuku KurumbeAnyar • SujathaAnyarSujathaRead Lyrics →Malayalam
ആ ..മാ മ ഗ രി സ സ ഗ മ ധാ ..ധ ര നീ ധാ മ ധ നീ ..മ സാ നി ധാ ..മ ധാ മ രി രി മ ധ നി ..നി ധ മ രീ ..രി മ പ മാ.. രീനി രി മ പാ ധ രി രി മാ രി സാ .. അനുരാഗമാനന്ദ സൗഗന്ധികം...ആ അനുരാഗമാനന്ദ സൗഗന്ധികം.അതു മുകര്‍ന്നേതോ ആത്മാവിലേ .. സംഗീതമായ് ഉന്മാദമായ്..അനുരാഗമാനന്ദ സൗഗന്ധികം...സൗഗന്ധികം... ഋതുശോഭയാകെ ഒരു പെണ്‍കിടാവില്‍..ഋതുശോഭയാകെ ഒരു പെണ്‍കിടാവില്‍..കണികണ്ട കണ്ണില്‍ കനവായുദിയ്ക്കാന്..മൈലാഞ്ചി ചാര്‍ത്തും.. ഇരുകൈയ്യുകള്അനുരാഗമാനന്ദ സൗഗന്ധികം..സൗഗന്ധികം..സൗഗന്ധികം.. ഹൃദയത്തിലേതോ.. കുയിലിന്റെ ഗാനംഹൃദയത്തിലേതോ.. കുയിലിന്റെ ഗാനംശ്രുതിചേര്ത്തു മൂളാന്‍ സിരകള്‍ക്കു മോഹം..ഉടല് വീണയാക്കി ഉയിര് ഗാനമായ്..അനുരാഗമാനന്ദ സൗഗന്ധികം..അതു മുകര്‍ന്നേതോ ആത്മാവിലേ .. സംഗീതമായ് ഉന്മാദമായ്..അനുരാഗമാനന്ദ സൗഗന്ധികം..സൗഗന്ധികം..സൗഗന്ധികം..