HomeOru KudakkeezhilAnuragini Itha En Karalil Virinja PookkalMalayalam LyricsAnuragini Itha En Karalil Virinja Pookkal Lyrics6/8Movie / AlbumOru KudakkeezhilSinger(s)K. J. YesudasMusic DirectorJohnsonLyricistPoovachal KhaderAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareഅനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍ അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍ ഒരു രാഗമാലയായി ഇത് നിന്റെ ജീവനില്‍ അണിയൂ.. അണിയൂ അഭിലാഷ പൂർണിമേ അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍ കായലിന് പ്രഭാത ഗീതങ്ങള്‍ കേള്‍ക്കുമീ തുഷാര മേഘങ്ങള്‍ കായലിന് പ്രഭാത ഗീതങ്ങള്‍ കേള്‍ക്കുമീ തുഷാര മേഘങ്ങള്‍ നിറമേകും ഒരു വേദിയില്‍ കുളിരോലും ശുഭവേളയില്‍ പ്രിയദേ.. മമ മോഹം നിയറിഞ്ഞു മമ മോഹം നിയറിഞ്ഞു അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍ മൈനകള്‍ പദങ്ങള്‍ പാടുന്നൂ കൈതകള്‍ വിലാസമാടുന്നൂ മൈനകള്‍ പദങ്ങള്‍ പാടുന്നൂ കൈതകള്‍ വിലാസമാടുന്നൂ കനവെല്ലാം കതിരാകുവാന്‍ എന്നുമെന്‍െറ തുണയാകുവാന്‍ വരദേ.. അനുവാദം നീ തരില്ലേ അനുവാദം നീ തരില്ലേ അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍ ഒരു രാഗമാലയായി ഇത് നിന്റെ ജീവനില്‍ അണിയൂ.. അണിയൂ അഭിലാഷ പൂർണിമേ അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍Aa.. [pallavi] Anuraagini Ithaa En Karalil Virinja Pookkal Anuraagini Ithaa En Karalil Virinja Pookkal Oru Raagamaalayayi Ithu Ninte Jeevanil Aniyoo Aniyooo Abhilaasha Poornime Anuraagini Ithaa En Karalil Virinja Pookkal [anupallavi] Kaayalin Prabhatha Geetangal Kelkkumee Thushaara Meghangal Kaayalin Prabhatha Geetangal Kelkkumee Thushaara Meghangal Niramekum Oru Vedhiyil Kulirolum Subhavelayil Priyade.. Mama Moham Neeyarinju Priyade.. Mama Moham Neeyarinju ***** Anuraagini Ithaa En Karalil Virinja Pookkal [charanam] Mainakal Padhangal Paadunnoo Kaithakal Vilaasamadunnu Mainakal Padhangal Paadunnoo Kaithakal Vilaasamadunnu Kanavellam Kathiraakuvan Ennument Thunayaakuvan Varadee?.anuvaadham Nee Tharille Varadee?.anuvaadham Nee Tharille **** [pallavi] Anuraagini Ithaa En Karalil Virinja Pookkal Oru Raagamaalayayi Ithu Ninte Jeevanil Aniyoo Aniyooo Abhilaasha Poornime Anuraagini Ithaa En Karalil Virinja Pookkalമലയാളം വരികൾ:അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍ അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍ ഒരു രാഗമാലയായി ഇത് നിന്റെ ജീവനില്‍ അണിയൂ.. അണിയൂ അഭിലാഷ പൂർണിമേ അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍ കായലിന് പ്രഭാത ഗീതങ്ങള്‍ കേള്‍ക്കുമീ തുഷാര മേഘങ്ങള്‍ കായലിന് പ്രഭാത ഗീതങ്ങള്‍ കേള്‍ക്കുമീ തുഷാര മേഘങ്ങള്‍ നിറമേകും ഒരു വേദിയില്‍ കുളിരോലും ശുഭവേളയില്‍ പ്രിയദേ.. മമ മോഹം നിയറിഞ്ഞു മമ മോഹം നിയറിഞ്ഞു അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍ മൈനകള്‍ പദങ്ങള്‍ പാടുന്നൂ കൈതകള്‍ വിലാസമാടുന്നൂ മൈനകള്‍ പദങ്ങള്‍ പാടുന്നൂ കൈതകള്‍ വിലാസമാടുന്നൂ കനവെല്ലാം കതിരാകുവാന്‍ എന്നുമെന്‍െറ തുണയാകുവാന്‍ വരദേ.. അനുവാദം നീ തരില്ലേ അനുവാദം നീ തരില്ലേ അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍ ഒരു രാഗമാലയായി ഇത് നിന്റെ ജീവനില്‍ അണിയൂ.. അണിയൂ അഭിലാഷ പൂർണിമേ അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍Manglish Lyrics:Aa.. [pallavi] Anuraagini Ithaa En Karalil Virinja Pookkal Anuraagini Ithaa En Karalil Virinja Pookkal Oru Raagamaalayayi Ithu Ninte Jeevanil Aniyoo Aniyooo Abhilaasha Poornime Anuraagini Ithaa En Karalil Virinja Pookkal [anupallavi] Kaayalin Prabhatha Geetangal Kelkkumee Thushaara Meghangal Kaayalin Prabhatha Geetangal Kelkkumee Thushaara Meghangal Niramekum Oru Vedhiyil Kulirolum Subhavelayil Priyade.. Mama Moham Neeyarinju Priyade.. Mama Moham Neeyarinju ***** Anuraagini Ithaa En Karalil Virinja Pookkal [charanam] Mainakal Padhangal Paadunnoo Kaithakal Vilaasamadunnu Mainakal Padhangal Paadunnoo Kaithakal Vilaasamadunnu Kanavellam Kathiraakuvan Ennument Thunayaakuvan Varadee?.anuvaadham Nee Tharille Varadee?.anuvaadham Nee Tharille **** [pallavi] Anuraagini Ithaa En Karalil Virinja Pookkal Oru Raagamaalayayi Ithu Ninte Jeevanil Aniyoo Aniyooo Abhilaasha Poornime Anuraagini Ithaa En Karalil Virinja PookkalLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Oru KudakkeezhilView Movie Album →Songഭൂമിപ്പെണ്ണിൻ പൂമെയ് മൂടുംOru Kudakkeezhil • Kj Yesudas,Vani JayaramOru KudakkeezhilKj Yesudas,Vani JayaramRead Lyrics →Malayalam
അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍ അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍ ഒരു രാഗമാലയായി ഇത് നിന്റെ ജീവനില്‍ അണിയൂ.. അണിയൂ അഭിലാഷ പൂർണിമേ അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍ കായലിന് പ്രഭാത ഗീതങ്ങള്‍ കേള്‍ക്കുമീ തുഷാര മേഘങ്ങള്‍ കായലിന് പ്രഭാത ഗീതങ്ങള്‍ കേള്‍ക്കുമീ തുഷാര മേഘങ്ങള്‍ നിറമേകും ഒരു വേദിയില്‍ കുളിരോലും ശുഭവേളയില്‍ പ്രിയദേ.. മമ മോഹം നിയറിഞ്ഞു മമ മോഹം നിയറിഞ്ഞു അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍ മൈനകള്‍ പദങ്ങള്‍ പാടുന്നൂ കൈതകള്‍ വിലാസമാടുന്നൂ മൈനകള്‍ പദങ്ങള്‍ പാടുന്നൂ കൈതകള്‍ വിലാസമാടുന്നൂ കനവെല്ലാം കതിരാകുവാന്‍ എന്നുമെന്‍െറ തുണയാകുവാന്‍ വരദേ.. അനുവാദം നീ തരില്ലേ അനുവാദം നീ തരില്ലേ അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍ ഒരു രാഗമാലയായി ഇത് നിന്റെ ജീവനില്‍ അണിയൂ.. അണിയൂ അഭിലാഷ പൂർണിമേ അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍
Aa.. [pallavi] Anuraagini Ithaa En Karalil Virinja Pookkal Anuraagini Ithaa En Karalil Virinja Pookkal Oru Raagamaalayayi Ithu Ninte Jeevanil Aniyoo Aniyooo Abhilaasha Poornime Anuraagini Ithaa En Karalil Virinja Pookkal [anupallavi] Kaayalin Prabhatha Geetangal Kelkkumee Thushaara Meghangal Kaayalin Prabhatha Geetangal Kelkkumee Thushaara Meghangal Niramekum Oru Vedhiyil Kulirolum Subhavelayil Priyade.. Mama Moham Neeyarinju Priyade.. Mama Moham Neeyarinju ***** Anuraagini Ithaa En Karalil Virinja Pookkal [charanam] Mainakal Padhangal Paadunnoo Kaithakal Vilaasamadunnu Mainakal Padhangal Paadunnoo Kaithakal Vilaasamadunnu Kanavellam Kathiraakuvan Ennument Thunayaakuvan Varadee?.anuvaadham Nee Tharille Varadee?.anuvaadham Nee Tharille **** [pallavi] Anuraagini Ithaa En Karalil Virinja Pookkal Oru Raagamaalayayi Ithu Ninte Jeevanil Aniyoo Aniyooo Abhilaasha Poornime Anuraagini Ithaa En Karalil Virinja Pookkal