HomeAnupallaviനീരാട്ട് എൻ മാനസറാണിMalayalam Lyricsനീരാട്ട് എൻ മാനസറാണി LyricsMovie / AlbumAnupallaviSinger(s)P Jayachandran, Vani JayaramMusic DirectorK J JoyLyricistVijayan ThirurScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനീര്‍ത്തുള്ളി നിന്മേനി തഴുകുക്കീഴോട്ടൊഴുകുമ്പോള് എന്‍ കൈകള്‍ നിന്മെയ്യില് ഇക്കിളിയൂട്ടുമ്പോള്‍ രോമാഞ്ചമോ ആനന്ദമോ മധുരിമയോ വേദനയോ (നീരാട്ട് എന്‍ ...) സ്വപ്നങ്ങള്‍ നിന് കണ്ണില്‍ പൂത്തുലഞ്ഞുണരുമ്പോള് സ്വര്‍ഗ്ഗങ്ങള്‍ തേടി ഞാന്‍ നിന്നെപ്പുണരുമ്പോള് മയക്കമോ തളര്‍ച്ചയോ ആലസ്യമോ ലഹരിയോ (നീരാട്ട് എൻ....)മലയാളം വരികൾ:നീര്‍ത്തുള്ളി നിന്മേനി തഴുകുക്കീഴോട്ടൊഴുകുമ്പോള് എന്‍ കൈകള്‍ നിന്മെയ്യില് ഇക്കിളിയൂട്ടുമ്പോള്‍ രോമാഞ്ചമോ ആനന്ദമോ മധുരിമയോ വേദനയോ (നീരാട്ട് എന്‍ ...) സ്വപ്നങ്ങള്‍ നിന് കണ്ണില്‍ പൂത്തുലഞ്ഞുണരുമ്പോള് സ്വര്‍ഗ്ഗങ്ങള്‍ തേടി ഞാന്‍ നിന്നെപ്പുണരുമ്പോള് മയക്കമോ തളര്‍ച്ചയോ ആലസ്യമോ ലഹരിയോ (നീരാട്ട് എൻ....)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AnupallaviView Movie Album →4/4En SwaramAnupallavi • K. J. YesudasAnupallaviK. J. YesudasRead Lyrics →4/4
നീര്‍ത്തുള്ളി നിന്മേനി തഴുകുക്കീഴോട്ടൊഴുകുമ്പോള് എന്‍ കൈകള്‍ നിന്മെയ്യില് ഇക്കിളിയൂട്ടുമ്പോള്‍ രോമാഞ്ചമോ ആനന്ദമോ മധുരിമയോ വേദനയോ (നീരാട്ട് എന്‍ ...) സ്വപ്നങ്ങള്‍ നിന് കണ്ണില്‍ പൂത്തുലഞ്ഞുണരുമ്പോള് സ്വര്‍ഗ്ഗങ്ങള്‍ തേടി ഞാന്‍ നിന്നെപ്പുണരുമ്പോള് മയക്കമോ തളര്‍ച്ചയോ ആലസ്യമോ ലഹരിയോ (നീരാട്ട് എൻ....)