HomeThirakalAnumathiyekoo Manassile DeviMalayalam LyricsAnumathiyekoo Manassile Devi LyricsMovie / AlbumThirakalSinger(s)Kj YesudasMusic DirectorSankar GaneshLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനിന്റെയോമൽ വീണാനിനാദം എന്റെ കരളിൽ മുഴങ്ങേണം (2)നിന്റെ ശ്രീലയ ശ്രീലനടനം (2)എന്നുമെനിക്കായ് അരുളേണ്മകണ്ണുകളില്ലാതെ കാണ്മൂ നിന്നെ (2)കാമിനീ നാദസ്വരൂപിണീ (2) [അനുമതിയേകൂ..] നിൻ രാഗത്തിൻ കല്ലോലങ്ങളിൽ എന്റെ സിരകൾ ത്രസിക്കേണം (2)നിൻ തൂവിരൽ തൂവലാൽ ഞാൻ (2)എന്നും ന്ലാളനമേൽക്കണംകണ്ണുകളില്ലാതെ കാണ്മൂ നിന്നെ (2)രാഗിണീ ഹംസവികാരിണീ (2) [അനുമതിയേകൂ..]മലയാളം വരികൾ:നിന്റെയോമൽ വീണാനിനാദം എന്റെ കരളിൽ മുഴങ്ങേണം (2)നിന്റെ ശ്രീലയ ശ്രീലനടനം (2)എന്നുമെനിക്കായ് അരുളേണ്മകണ്ണുകളില്ലാതെ കാണ്മൂ നിന്നെ (2)കാമിനീ നാദസ്വരൂപിണീ (2) [അനുമതിയേകൂ..] നിൻ രാഗത്തിൻ കല്ലോലങ്ങളിൽ എന്റെ സിരകൾ ത്രസിക്കേണം (2)നിൻ തൂവിരൽ തൂവലാൽ ഞാൻ (2)എന്നും ന്ലാളനമേൽക്കണംകണ്ണുകളില്ലാതെ കാണ്മൂ നിന്നെ (2)രാഗിണീ ഹംസവികാരിണീ (2) [അനുമതിയേകൂ..]Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from ThirakalView Movie Album →1984Ente JeevanilThirakal • Jolly AbrahamThirakalJolly AbrahamRead Lyrics →1984
നിന്റെയോമൽ വീണാനിനാദം എന്റെ കരളിൽ മുഴങ്ങേണം (2)നിന്റെ ശ്രീലയ ശ്രീലനടനം (2)എന്നുമെനിക്കായ് അരുളേണ്മകണ്ണുകളില്ലാതെ കാണ്മൂ നിന്നെ (2)കാമിനീ നാദസ്വരൂപിണീ (2) [അനുമതിയേകൂ..] നിൻ രാഗത്തിൻ കല്ലോലങ്ങളിൽ എന്റെ സിരകൾ ത്രസിക്കേണം (2)നിൻ തൂവിരൽ തൂവലാൽ ഞാൻ (2)എന്നും ന്ലാളനമേൽക്കണംകണ്ണുകളില്ലാതെ കാണ്മൂ നിന്നെ (2)രാഗിണീ ഹംസവികാരിണീ (2) [അനുമതിയേകൂ..]