HomeAnugrahamവിദ്യാലതയിലെ മൊട്ടുകളെMalayalam Lyricsവിദ്യാലതയിലെ മൊട്ടുകളെ Lyrics1977Movie / AlbumAnugrahamSinger(s)P SusheelaMusic DirectorSankar GaneshLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവിദ്യാലതയിലെ മൊട്ടുകളെ വിളവിനിറക്കി വിത്തുകളെ നാളെ മലരായ് കായായ് പഴമായ് നാടിന്നേകുക നന്മകളെ (വിദ്യാ..) പള്ളിക്കൂടം വിട്ടാലും പഠിപ്പു നാളെ തുടരുന്നു പാരിൽ ജീവിത പാഠശാലയിൽ പരീക്ഷയെത്ര കിടക്കുന്നു പരീക്ഷയെത്ര കിടക്കുന്നു (വിദ്യാ...) പോയ പരീക്ഷകൾ നിസ്സാരം വരും പരീക്ഷകൾ ഗംഭീരം പരാജയത്താൽ നിരാശരായി പാദം തെറ്റിപ്പോകരുതേ (വിദ്യാ....) തടിയന്മാർ ചിലർ തറ പറ്റും മടിയന്മാരന്നു മല ചുമക്കും മണ്ടന്മാർ ചിലർ വിജയം നേടും മിണ്ടാപൂച്ചകൾ കലമുടയ്ക്കും (വിദ്യാ....)മലയാളം വരികൾ:വിദ്യാലതയിലെ മൊട്ടുകളെ വിളവിനിറക്കി വിത്തുകളെ നാളെ മലരായ് കായായ് പഴമായ് നാടിന്നേകുക നന്മകളെ (വിദ്യാ..) പള്ളിക്കൂടം വിട്ടാലും പഠിപ്പു നാളെ തുടരുന്നു പാരിൽ ജീവിത പാഠശാലയിൽ പരീക്ഷയെത്ര കിടക്കുന്നു പരീക്ഷയെത്ര കിടക്കുന്നു (വിദ്യാ...) പോയ പരീക്ഷകൾ നിസ്സാരം വരും പരീക്ഷകൾ ഗംഭീരം പരാജയത്താൽ നിരാശരായി പാദം തെറ്റിപ്പോകരുതേ (വിദ്യാ....) തടിയന്മാർ ചിലർ തറ പറ്റും മടിയന്മാരന്നു മല ചുമക്കും മണ്ടന്മാർ ചിലർ വിജയം നേടും മിണ്ടാപൂച്ചകൾ കലമുടയ്ക്കും (വിദ്യാ....)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AnugrahamView Movie Album →1977സ്വർണ്ണമയൂരരഥത്തിലിരിക്കുംAnugraham • P SusheelaAnugrahamP SusheelaRead Lyrics →1977
വിദ്യാലതയിലെ മൊട്ടുകളെ വിളവിനിറക്കി വിത്തുകളെ നാളെ മലരായ് കായായ് പഴമായ് നാടിന്നേകുക നന്മകളെ (വിദ്യാ..) പള്ളിക്കൂടം വിട്ടാലും പഠിപ്പു നാളെ തുടരുന്നു പാരിൽ ജീവിത പാഠശാലയിൽ പരീക്ഷയെത്ര കിടക്കുന്നു പരീക്ഷയെത്ര കിടക്കുന്നു (വിദ്യാ...) പോയ പരീക്ഷകൾ നിസ്സാരം വരും പരീക്ഷകൾ ഗംഭീരം പരാജയത്താൽ നിരാശരായി പാദം തെറ്റിപ്പോകരുതേ (വിദ്യാ....) തടിയന്മാർ ചിലർ തറ പറ്റും മടിയന്മാരന്നു മല ചുമക്കും മണ്ടന്മാർ ചിലർ വിജയം നേടും മിണ്ടാപൂച്ചകൾ കലമുടയ്ക്കും (വിദ്യാ....)