HomeAnubhavamകുരുവികൾ ഓശാന പാടുംMalayalam Lyricsകുരുവികൾ ഓശാന പാടും LyricsMovie / AlbumAnubhavamSinger(s)S JanakiMusic DirectorUmmarLyricistBichu ThirumalaScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകുരുവികൾ ഓശാന പാടും വഴിയില്‍ കുരിശുപള്ളി താഴ്വരയില് ഇല്ലിത്തണ്ടിലൊരീണവുമായെന് ഹൃദയകുമാരന്‍ വന്നൂ.. ഇതിലേ വന്നൂ (കുരുവികൾ...) വികാരമുണരും മിഴിമുനയിണകള് വീണ്ടും പ്രഹരം ചൊരിയുമ്പോള് (2) ആ വേദനയുടെ നിര്‍വൃതിയില്‍ ഞാന്‍ എന്നെത്തന്നെ മറക്കും ആ.. ആ..ആ... (കുരുവികൾ...) നഖലാളനയുടെ നേരിയ രേഖയില്‍ നാണം പുളകം വിതറുമ്പോള്‍ (2) എന്നില്‍ പടരും പുതിയ വികാരം മിന്നും മാലയുമണിയും ആ..ആ.ആ.ആ.... (കുരുവികൾ ...)മലയാളം വരികൾ:കുരുവികൾ ഓശാന പാടും വഴിയില്‍ കുരിശുപള്ളി താഴ്വരയില് ഇല്ലിത്തണ്ടിലൊരീണവുമായെന് ഹൃദയകുമാരന്‍ വന്നൂ.. ഇതിലേ വന്നൂ (കുരുവികൾ...) വികാരമുണരും മിഴിമുനയിണകള് വീണ്ടും പ്രഹരം ചൊരിയുമ്പോള് (2) ആ വേദനയുടെ നിര്‍വൃതിയില്‍ ഞാന്‍ എന്നെത്തന്നെ മറക്കും ആ.. ആ..ആ... (കുരുവികൾ...) നഖലാളനയുടെ നേരിയ രേഖയില്‍ നാണം പുളകം വിതറുമ്പോള്‍ (2) എന്നില്‍ പടരും പുതിയ വികാരം മിന്നും മാലയുമണിയും ആ..ആ.ആ.ആ.... (കുരുവികൾ ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AnubhavamView Movie Album →SongOru Malaril Oru ThalirilAnubhavam • Kj YesudasAnubhavamKj YesudasRead Lyrics →Malayalam
കുരുവികൾ ഓശാന പാടും വഴിയില്‍ കുരിശുപള്ളി താഴ്വരയില് ഇല്ലിത്തണ്ടിലൊരീണവുമായെന് ഹൃദയകുമാരന്‍ വന്നൂ.. ഇതിലേ വന്നൂ (കുരുവികൾ...) വികാരമുണരും മിഴിമുനയിണകള് വീണ്ടും പ്രഹരം ചൊരിയുമ്പോള് (2) ആ വേദനയുടെ നിര്‍വൃതിയില്‍ ഞാന്‍ എന്നെത്തന്നെ മറക്കും ആ.. ആ..ആ... (കുരുവികൾ...) നഖലാളനയുടെ നേരിയ രേഖയില്‍ നാണം പുളകം വിതറുമ്പോള്‍ (2) എന്നില്‍ പടരും പുതിയ വികാരം മിന്നും മാലയുമണിയും ആ..ആ.ആ.ആ.... (കുരുവികൾ ...)