Script:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅന്തി മയങ്ങിയില്ല താമരപ്പൊയ്ക ഉറങ്ങിയില്ലഅംബരത്തൊട്ടിലില് ആലോലമാടി അമ്പിളിക്കുഞ്ഞും ഉറങ്ങിയില്ലഒന്നുറങ്ങൂ ഒന്നുറങ്ങൂ എന്റെ മാനസതൊട്ടിലിലെന്നും എന്റെ കുട്ടനെ താരാട്ടും ഞാന്എന്റെ കുട്ടനെ താരാട്ടുംഎന്റെ നെഞ്ചിനെ പാലാഴിയാക്കും സങ്കല്പ്പങ്ങളെ താരാട്ടുംഒന്നുറങ്ങൂ ഉറങ്ങൂ... ഉറങ്ങൂ.. ഉറങ്ങൂ ഈ ചുരുള്മുടിയും ഈ മെയ്വടിവും കൊച്ചരിപ്പല്ലും കുസൃതികളുംഎന്നാത്മാവിലെ ജീവന ബിന്ദുവായ്എന്നും ഉണരേണംഒന്നുറങ്ങൂ... ഒന്നുറങ്ങൂ(അന്തിമയങ്ങിയില്ല ...)മലയാളം വരികൾ:അന്തി മയങ്ങിയില്ല താമരപ്പൊയ്ക ഉറങ്ങിയില്ലഅംബരത്തൊട്ടിലില് ആലോലമാടി അമ്പിളിക്കുഞ്ഞും ഉറങ്ങിയില്ലഒന്നുറങ്ങൂ ഒന്നുറങ്ങൂ എന്റെ മാനസതൊട്ടിലിലെന്നും എന്റെ കുട്ടനെ താരാട്ടും ഞാന്എന്റെ കുട്ടനെ താരാട്ടുംഎന്റെ നെഞ്ചിനെ പാലാഴിയാക്കും സങ്കല്പ്പങ്ങളെ താരാട്ടുംഒന്നുറങ്ങൂ ഉറങ്ങൂ... ഉറങ്ങൂ.. ഉറങ്ങൂ ഈ ചുരുള്മുടിയും ഈ മെയ്വടിവും കൊച്ചരിപ്പല്ലും കുസൃതികളുംഎന്നാത്മാവിലെ ജീവന ബിന്ദുവായ്എന്നും ഉണരേണംഒന്നുറങ്ങൂ... ഒന്നുറങ്ങൂ(അന്തിമയങ്ങിയില്ല ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on Amazon
അന്തി മയങ്ങിയില്ല താമരപ്പൊയ്ക ഉറങ്ങിയില്ലഅംബരത്തൊട്ടിലില് ആലോലമാടി അമ്പിളിക്കുഞ്ഞും ഉറങ്ങിയില്ലഒന്നുറങ്ങൂ ഒന്നുറങ്ങൂ എന്റെ മാനസതൊട്ടിലിലെന്നും എന്റെ കുട്ടനെ താരാട്ടും ഞാന്എന്റെ കുട്ടനെ താരാട്ടുംഎന്റെ നെഞ്ചിനെ പാലാഴിയാക്കും സങ്കല്പ്പങ്ങളെ താരാട്ടുംഒന്നുറങ്ങൂ ഉറങ്ങൂ... ഉറങ്ങൂ.. ഉറങ്ങൂ ഈ ചുരുള്മുടിയും ഈ മെയ്വടിവും കൊച്ചരിപ്പല്ലും കുസൃതികളുംഎന്നാത്മാവിലെ ജീവന ബിന്ദുവായ്എന്നും ഉണരേണംഒന്നുറങ്ങൂ... ഒന്നുറങ്ങൂ(അന്തിമയങ്ങിയില്ല ...)