HomeKalkkiAntharanga PoonkavanameMalayalam LyricsAntharanga Poonkavaname LyricsMovie / AlbumKalkkiSinger(s)P MadhuriMusic DirectorG DevarajanLyricistKaniyapuram RamachandranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅന്തരംഗപൂങ്കാവനമേ സുന്ദരാംഗിയാം ഉപവനമേ മലർശരൻ അവൻ പദം പദം വന്നി ട്ടായിരം പൂക്കളെ വിടർത്തുന്നു (അന്തരംഗ..) അഞ്ചമ്പൻ ഇവളുടെ വിരിമാറിൽ അമ്പെയ്തു മുറിക്കാനോ (2) ചെമ്പകം ചേമന്തി മാധവ മല്ലിക മന്ദാരങ്ങൾ മിഴി തുറന്നു ആ...ആ....ആ...(അന്തരംഗ..) മദനന്റെ സുമശരമൊടിയുമ്പോൾ ലാസ്യത്തിൽ മയങ്ങാനോ(2) വെണ്മണൽ ശയ്യയിൽ ശീതള ചന്ദ്രിക കിരണാവലികൾ പായ് വിരിച്ചു ആ...ആ....ആ.... (അന്തരംഗ..)മലയാളം വരികൾ:അന്തരംഗപൂങ്കാവനമേ സുന്ദരാംഗിയാം ഉപവനമേ മലർശരൻ അവൻ പദം പദം വന്നി ട്ടായിരം പൂക്കളെ വിടർത്തുന്നു (അന്തരംഗ..) അഞ്ചമ്പൻ ഇവളുടെ വിരിമാറിൽ അമ്പെയ്തു മുറിക്കാനോ (2) ചെമ്പകം ചേമന്തി മാധവ മല്ലിക മന്ദാരങ്ങൾ മിഴി തുറന്നു ആ...ആ....ആ...(അന്തരംഗ..) മദനന്റെ സുമശരമൊടിയുമ്പോൾ ലാസ്യത്തിൽ മയങ്ങാനോ(2) വെണ്മണൽ ശയ്യയിൽ ശീതള ചന്ദ്രിക കിരണാവലികൾ പായ് വിരിച്ചു ആ...ആ....ആ.... (അന്തരംഗ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from KalkkiView Movie Album →2019PrananthamKalkki • Jakes Bijoy,Zeba Tommy,Varun Unni,Kesav Vinod,JithinKalkkiJakes Bijoy,Zeba Tommy,Varun Unni,Kesav Vinod,JithinRead Lyrics →2019
അന്തരംഗപൂങ്കാവനമേ സുന്ദരാംഗിയാം ഉപവനമേ മലർശരൻ അവൻ പദം പദം വന്നി ട്ടായിരം പൂക്കളെ വിടർത്തുന്നു (അന്തരംഗ..) അഞ്ചമ്പൻ ഇവളുടെ വിരിമാറിൽ അമ്പെയ്തു മുറിക്കാനോ (2) ചെമ്പകം ചേമന്തി മാധവ മല്ലിക മന്ദാരങ്ങൾ മിഴി തുറന്നു ആ...ആ....ആ...(അന്തരംഗ..) മദനന്റെ സുമശരമൊടിയുമ്പോൾ ലാസ്യത്തിൽ മയങ്ങാനോ(2) വെണ്മണൽ ശയ്യയിൽ ശീതള ചന്ദ്രിക കിരണാവലികൾ പായ് വിരിച്ചു ആ...ആ....ആ.... (അന്തരംഗ..)