HomeAalolam Malayalam MovieAnpathombathu PenpakshiMalayalam LyricsAnpathombathu Penpakshi LyricsMovie / AlbumAalolam Malayalam MovieSinger(s)Kj Yesudas, Kalyani MenonMusic DirectorIlayarajaLyricistKavalam Narayana PanickerAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅന്‍പത്തൊന്‍പതു പെണ്പക്ഷിഅതിന്റെ കൂടെയൊരാണ്പക്ഷിആണ്പക്ഷീം പെണ്പക്ഷികളുംപ്രേമം മൂത്തു തമ്മില്ക്കൊത്തിതമൃതമൃതമൃതമൃതമൃതത്തൈ തിത്തൈ മാമാനം കുന്നത്തില്ലിക്കാടോടിക്കാറ്റ്അവനൊരു നാടോടി ചൂളം കുത്തും രാപ്പാടിമരം മറഞ്ഞും മറിഞ്ഞുവീണുംമനം മടുത്തും പിടഞ്ഞെണീറ്റുംതരുണികളുടെ കുനുകുറുനിര തഴുകാന്‍ കിട്ടാതെകാറ്റ് അത്തിമരത്തെക്കേക്കൊമ്പില്‍...കാറ്റ് അത്തിമരത്തെക്കേക്കൊമ്പില്‍ കെട്ടി...കാറ്റ് അത്തിമരത്തെക്കേക്കൊമ്പില്കെട്ടിഞാന്നു ചത്തു(അന്‍പത്തൊന്‍പത്........) ആനയുണ്ടമ്പാരിയുണ്ട് പള്ളിവാളുണ്ട് വട്ടകയുണ്ട്തിറയാടാന് തിരുപ്പറക്കാന് താളമുണ്ട് കയ്യില്താലപ്പൊലിത്തരുണികളുടെ കാര്കൂന്തല്ത്തഴ പിന്നില്തട്ടും താളംതാതിന്ത താകിടകിടതൈ താകിടകിട താകിടകിട താകിടകിട ആതിരയുടെ പാതിരാവില്‍ താമരമുഖികള്കൈകൊട്ടിയാടി കാമനെയെതിരേല്ക്കാന് താ തൈതാതിന്ത താകിടകിടതൈ താകിടകിട താകിടകിട താകിടകിടമലയാളം വരികൾ:അന്‍പത്തൊന്‍പതു പെണ്പക്ഷിഅതിന്റെ കൂടെയൊരാണ്പക്ഷിആണ്പക്ഷീം പെണ്പക്ഷികളുംപ്രേമം മൂത്തു തമ്മില്ക്കൊത്തിതമൃതമൃതമൃതമൃതമൃതത്തൈ തിത്തൈ മാമാനം കുന്നത്തില്ലിക്കാടോടിക്കാറ്റ്അവനൊരു നാടോടി ചൂളം കുത്തും രാപ്പാടിമരം മറഞ്ഞും മറിഞ്ഞുവീണുംമനം മടുത്തും പിടഞ്ഞെണീറ്റുംതരുണികളുടെ കുനുകുറുനിര തഴുകാന്‍ കിട്ടാതെകാറ്റ് അത്തിമരത്തെക്കേക്കൊമ്പില്‍...കാറ്റ് അത്തിമരത്തെക്കേക്കൊമ്പില്‍ കെട്ടി...കാറ്റ് അത്തിമരത്തെക്കേക്കൊമ്പില്കെട്ടിഞാന്നു ചത്തു(അന്‍പത്തൊന്‍പത്........) ആനയുണ്ടമ്പാരിയുണ്ട് പള്ളിവാളുണ്ട് വട്ടകയുണ്ട്തിറയാടാന് തിരുപ്പറക്കാന് താളമുണ്ട് കയ്യില്താലപ്പൊലിത്തരുണികളുടെ കാര്കൂന്തല്ത്തഴ പിന്നില്തട്ടും താളംതാതിന്ത താകിടകിടതൈ താകിടകിട താകിടകിട താകിടകിട ആതിരയുടെ പാതിരാവില്‍ താമരമുഖികള്കൈകൊട്ടിയാടി കാമനെയെതിരേല്ക്കാന് താ തൈതാതിന്ത താകിടകിടതൈ താകിടകിട താകിടകിട താകിടകിടLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Aalolam Malayalam MovieView Movie Album →SongAlayal Thara VenamAalolam Malayalam Movie • Nedumudi VenuAalolam Malayalam MovieNedumudi VenuRead Lyrics →Malayalam
അന്‍പത്തൊന്‍പതു പെണ്പക്ഷിഅതിന്റെ കൂടെയൊരാണ്പക്ഷിആണ്പക്ഷീം പെണ്പക്ഷികളുംപ്രേമം മൂത്തു തമ്മില്ക്കൊത്തിതമൃതമൃതമൃതമൃതമൃതത്തൈ തിത്തൈ മാമാനം കുന്നത്തില്ലിക്കാടോടിക്കാറ്റ്അവനൊരു നാടോടി ചൂളം കുത്തും രാപ്പാടിമരം മറഞ്ഞും മറിഞ്ഞുവീണുംമനം മടുത്തും പിടഞ്ഞെണീറ്റുംതരുണികളുടെ കുനുകുറുനിര തഴുകാന്‍ കിട്ടാതെകാറ്റ് അത്തിമരത്തെക്കേക്കൊമ്പില്‍...കാറ്റ് അത്തിമരത്തെക്കേക്കൊമ്പില്‍ കെട്ടി...കാറ്റ് അത്തിമരത്തെക്കേക്കൊമ്പില്കെട്ടിഞാന്നു ചത്തു(അന്‍പത്തൊന്‍പത്........) ആനയുണ്ടമ്പാരിയുണ്ട് പള്ളിവാളുണ്ട് വട്ടകയുണ്ട്തിറയാടാന് തിരുപ്പറക്കാന് താളമുണ്ട് കയ്യില്താലപ്പൊലിത്തരുണികളുടെ കാര്കൂന്തല്ത്തഴ പിന്നില്തട്ടും താളംതാതിന്ത താകിടകിടതൈ താകിടകിട താകിടകിട താകിടകിട ആതിരയുടെ പാതിരാവില്‍ താമരമുഖികള്കൈകൊട്ടിയാടി കാമനെയെതിരേല്ക്കാന് താ തൈതാതിന്ത താകിടകിടതൈ താകിടകിട താകിടകിട താകിടകിട