HomeSree Guruvayoor MahathmyamAnjana Varnnanaam UnneeMalayalam LyricsAnjana Varnnanaam Unnee LyricsMovie / AlbumSree Guruvayoor MahathmyamSinger(s)Kalyani MenonMusic DirectorV DakshinamoorthyLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅഞ്ജനവർണ്ണനാമുണ്ണീ അമ്പാടി തൻ കണ്ണിലുണ്ണീ മേലേ കെട്ടിയ തിരുമുടി തന്നിലായ് പീലിക്കിരീടം ചൂടി തെറ്റി മന്ദാരവനമാല മാറിലും കുഞ്ഞിതൃക്കാലടിത്താരിൽ കിലുങ്ങുന്ന (അഞ്ജന...) കിങ്ങിണി ഭംഗിയിൽ കെട്ടി പീയൂഷവർഷം ചെവികളിൽ തൂകുന്ന മായാ മുരളിയിലൂതി (അഞ്ജന...) വാതാലയേശനാം കാരുണ്യമൂർത്തിയായ് വാഴണമെന്നുള്ളിലെന്നും മിഥ്യാവലയത്തിൽ സത്യപ്രകാശമായ് നിത്യം വസിക്കണമുള്ളിൽ (അഞ്ജന...)മലയാളം വരികൾ:അഞ്ജനവർണ്ണനാമുണ്ണീ അമ്പാടി തൻ കണ്ണിലുണ്ണീ മേലേ കെട്ടിയ തിരുമുടി തന്നിലായ് പീലിക്കിരീടം ചൂടി തെറ്റി മന്ദാരവനമാല മാറിലും കുഞ്ഞിതൃക്കാലടിത്താരിൽ കിലുങ്ങുന്ന (അഞ്ജന...) കിങ്ങിണി ഭംഗിയിൽ കെട്ടി പീയൂഷവർഷം ചെവികളിൽ തൂകുന്ന മായാ മുരളിയിലൂതി (അഞ്ജന...) വാതാലയേശനാം കാരുണ്യമൂർത്തിയായ് വാഴണമെന്നുള്ളിലെന്നും മിഥ്യാവലയത്തിൽ സത്യപ്രകാശമായ് നിത്യം വസിക്കണമുള്ളിൽ (അഞ്ജന...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sree Guruvayoor MahathmyamView Movie Album →SongKannane Kanninal KanduSree Guruvayoor Mahathmyam • Kj YesudasSree Guruvayoor MahathmyamKj YesudasRead Lyrics →Malayalam
അഞ്ജനവർണ്ണനാമുണ്ണീ അമ്പാടി തൻ കണ്ണിലുണ്ണീ മേലേ കെട്ടിയ തിരുമുടി തന്നിലായ് പീലിക്കിരീടം ചൂടി തെറ്റി മന്ദാരവനമാല മാറിലും കുഞ്ഞിതൃക്കാലടിത്താരിൽ കിലുങ്ങുന്ന (അഞ്ജന...) കിങ്ങിണി ഭംഗിയിൽ കെട്ടി പീയൂഷവർഷം ചെവികളിൽ തൂകുന്ന മായാ മുരളിയിലൂതി (അഞ്ജന...) വാതാലയേശനാം കാരുണ്യമൂർത്തിയായ് വാഴണമെന്നുള്ളിലെന്നും മിഥ്യാവലയത്തിൽ സത്യപ്രകാശമായ് നിത്യം വസിക്കണമുള്ളിൽ (അഞ്ജന...)