HomeSreedeviAnjana Kanna Va VaMalayalam LyricsAnjana Kanna Va Va LyricsMovie / AlbumSreedeviSinger(s)P MadhuriMusic DirectorG DevarajanLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅഞ്ജന കണ്ണാ വാ വാ അമ്പാടിക്കണ്ണാ വാ വാ പഞ്ചാമൃതുണ്ണാൻ വാ വാ ഒരു പഞ്ചാര മുത്തം താ താ ഒരു പഞ്ചാര മുത്തം താ താ കുഞ്ഞിക്കൈ രണ്ടിലും വെണ്ണ തരാം മഞ്ഞ പുടവയും ചാർത്തിതരാം ദുഖമാം കാളിയൻ എന്നുള്ളിലുണ്ടതിൻ പത്തിയിലേറി ആടാട്... ചാഞ്ചാടുണ്ണീ ചാഞ്ചാട് ചാഞ്ചക്കം ചാഞ്ചക്കം ചരിഞ്ഞാട് (അഞ്ജന ) പൊൻമണി കിങ്ങിണി കെട്ടിത്തരാം പൂമാല മാറിൽ ചൂടിത്തരാം കണ്ണീർക്കടലിലൊരാലിലയിന്മേൽ എന്നെയും ചേർത്തിരുന്നാടാട് ചാഞ്ചാടുണ്ണീ ചാഞ്ചാട് ചാഞ്ചക്കം ചാഞ്ചക്കം ചരിഞ്ഞാട് (അഞ്ജന)മലയാളം വരികൾ:അഞ്ജന കണ്ണാ വാ വാ അമ്പാടിക്കണ്ണാ വാ വാ പഞ്ചാമൃതുണ്ണാൻ വാ വാ ഒരു പഞ്ചാര മുത്തം താ താ ഒരു പഞ്ചാര മുത്തം താ താ കുഞ്ഞിക്കൈ രണ്ടിലും വെണ്ണ തരാം മഞ്ഞ പുടവയും ചാർത്തിതരാം ദുഖമാം കാളിയൻ എന്നുള്ളിലുണ്ടതിൻ പത്തിയിലേറി ആടാട്... ചാഞ്ചാടുണ്ണീ ചാഞ്ചാട് ചാഞ്ചക്കം ചാഞ്ചക്കം ചരിഞ്ഞാട് (അഞ്ജന ) പൊൻമണി കിങ്ങിണി കെട്ടിത്തരാം പൂമാല മാറിൽ ചൂടിത്തരാം കണ്ണീർക്കടലിലൊരാലിലയിന്മേൽ എന്നെയും ചേർത്തിരുന്നാടാട് ചാഞ്ചാടുണ്ണീ ചാഞ്ചാട് ചാഞ്ചക്കം ചാഞ്ചക്കം ചരിഞ്ഞാട് (അഞ്ജന)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from SreedeviView Movie Album →SongNrithyathi Nrithyathi NrithyathiSreedevi • P LeelaSreedeviP LeelaRead Lyrics →Malayalam
അഞ്ജന കണ്ണാ വാ വാ അമ്പാടിക്കണ്ണാ വാ വാ പഞ്ചാമൃതുണ്ണാൻ വാ വാ ഒരു പഞ്ചാര മുത്തം താ താ ഒരു പഞ്ചാര മുത്തം താ താ കുഞ്ഞിക്കൈ രണ്ടിലും വെണ്ണ തരാം മഞ്ഞ പുടവയും ചാർത്തിതരാം ദുഖമാം കാളിയൻ എന്നുള്ളിലുണ്ടതിൻ പത്തിയിലേറി ആടാട്... ചാഞ്ചാടുണ്ണീ ചാഞ്ചാട് ചാഞ്ചക്കം ചാഞ്ചക്കം ചരിഞ്ഞാട് (അഞ്ജന ) പൊൻമണി കിങ്ങിണി കെട്ടിത്തരാം പൂമാല മാറിൽ ചൂടിത്തരാം കണ്ണീർക്കടലിലൊരാലിലയിന്മേൽ എന്നെയും ചേർത്തിരുന്നാടാട് ചാഞ്ചാടുണ്ണീ ചാഞ്ചാട് ചാഞ്ചക്കം ചാഞ്ചക്കം ചരിഞ്ഞാട് (അഞ്ജന)