HomeAngry Babies LoveമായാതീരംMalayalam Lyricsമായാതീരം Lyrics2014Movie / AlbumAngry Babies LoveSinger(s)Rimi Tomy, Nikhil MathewMusic DirectorBijibalLyricistAnoop MenonScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഏദൻ തോട്ടം തേടിപ്പായും ചിങ്കാരിക്കാറ്റും അന്തിച്ചോപ്പിൽ മിന്നിത്തെന്നും നക്ഷത്രക്കുഞ്ഞും വരവേല്പിന്നായി വനമേട്ടിൽ വർണ്ണം പെയ്യുന്നു.. നീയും ഞാനും തേടും മായാതീരംഅരികിൽ നീ അണയും നേരം അലിയും മുകിലലകൾ...വിരിയും പൊൻവെയിലിൻ താഴെ തണലിൻ പൂക്കുടകൾ.. (ഏദൻ തോട്ടം തേടിപ്പായും) ദൂരം തേടും മിഴികൾ.. ഉള്ളിന്നുള്ളിൽ താരും തേനും എന്തേ പുൽകുന്നൂപോകും നേരമകലേ സഖി ഞാൻ കാതിലൊന്നു കൊഞ്ചുംഅന്നുതൊട്ടെൻ നെഞ്ചരികിൽ കുറുമൊഴി തരും ദിനം വരമോരോ ജന്മംവഴികൾ പൂവിടുമീ ജാലം കുളിരുപനിമതികൾരതിതൻ രാമഴയിൻ മേലേ നനയും ഞാനിനിമേൽ.. കാണാ തീരമണയേ.. പെണ്ണിന്നുള്ളിൽ പാദസരമേളമേറുന്നോ..ചായും വെള്ളിനിഴലിൽ ഒരുനാൾ നിന്നെയൊന്നു ചേർക്കും.. അന്നുതൊട്ടെൻ രാവറയിൽ മധുമൊഴിവരും നേരം കഥയോരോ മൗനംഅരികിൽ നീ അണയും നേരം ഉടയും തരിവളകൾരതിതൻ രാമഴയിൻ മേലേ അലസമായി വനികൾ ഏദൻ തോട്ടം തേടിപ്പായും ചിങ്കാരിക്കാറ്റും അന്തിച്ചോപ്പിൽ മിന്നിത്തെന്നും നക്ഷത്രക്കുഞ്ഞും വരവേല്പിന്നായി വനമേട്ടിൽ വർണ്ണം പെയ്യുന്നു.. നീയും ഞാനും തേടും മായാതീരംഅരികിൽ നീ അണയും നേരം അലിയും മുകിലലകൾ...വിരിയും പൊൻവെയിലിൻ താഴെ തണലിൻ പൂക്കുടകൾ..മലയാളം വരികൾ:ഏദൻ തോട്ടം തേടിപ്പായും ചിങ്കാരിക്കാറ്റും അന്തിച്ചോപ്പിൽ മിന്നിത്തെന്നും നക്ഷത്രക്കുഞ്ഞും വരവേല്പിന്നായി വനമേട്ടിൽ വർണ്ണം പെയ്യുന്നു.. നീയും ഞാനും തേടും മായാതീരംഅരികിൽ നീ അണയും നേരം അലിയും മുകിലലകൾ...വിരിയും പൊൻവെയിലിൻ താഴെ തണലിൻ പൂക്കുടകൾ.. (ഏദൻ തോട്ടം തേടിപ്പായും) ദൂരം തേടും മിഴികൾ.. ഉള്ളിന്നുള്ളിൽ താരും തേനും എന്തേ പുൽകുന്നൂപോകും നേരമകലേ സഖി ഞാൻ കാതിലൊന്നു കൊഞ്ചുംഅന്നുതൊട്ടെൻ നെഞ്ചരികിൽ കുറുമൊഴി തരും ദിനം വരമോരോ ജന്മംവഴികൾ പൂവിടുമീ ജാലം കുളിരുപനിമതികൾരതിതൻ രാമഴയിൻ മേലേ നനയും ഞാനിനിമേൽ.. കാണാ തീരമണയേ.. പെണ്ണിന്നുള്ളിൽ പാദസരമേളമേറുന്നോ..ചായും വെള്ളിനിഴലിൽ ഒരുനാൾ നിന്നെയൊന്നു ചേർക്കും.. അന്നുതൊട്ടെൻ രാവറയിൽ മധുമൊഴിവരും നേരം കഥയോരോ മൗനംഅരികിൽ നീ അണയും നേരം ഉടയും തരിവളകൾരതിതൻ രാമഴയിൻ മേലേ അലസമായി വനികൾ ഏദൻ തോട്ടം തേടിപ്പായും ചിങ്കാരിക്കാറ്റും അന്തിച്ചോപ്പിൽ മിന്നിത്തെന്നും നക്ഷത്രക്കുഞ്ഞും വരവേല്പിന്നായി വനമേട്ടിൽ വർണ്ണം പെയ്യുന്നു.. നീയും ഞാനും തേടും മായാതീരംഅരികിൽ നീ അണയും നേരം അലിയും മുകിലലകൾ...വിരിയും പൊൻവെയിലിൻ താഴെ തണലിൻ പൂക്കുടകൾ..Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Angry Babies LoveView Movie Album →2014സിന്ദഗി കീ രാഹ്Angry Babies Love • T R Soumya,Yazin NisarAngry Babies LoveT R Soumya,Yazin NisarRead Lyrics →2014
ഏദൻ തോട്ടം തേടിപ്പായും ചിങ്കാരിക്കാറ്റും അന്തിച്ചോപ്പിൽ മിന്നിത്തെന്നും നക്ഷത്രക്കുഞ്ഞും വരവേല്പിന്നായി വനമേട്ടിൽ വർണ്ണം പെയ്യുന്നു.. നീയും ഞാനും തേടും മായാതീരംഅരികിൽ നീ അണയും നേരം അലിയും മുകിലലകൾ...വിരിയും പൊൻവെയിലിൻ താഴെ തണലിൻ പൂക്കുടകൾ.. (ഏദൻ തോട്ടം തേടിപ്പായും) ദൂരം തേടും മിഴികൾ.. ഉള്ളിന്നുള്ളിൽ താരും തേനും എന്തേ പുൽകുന്നൂപോകും നേരമകലേ സഖി ഞാൻ കാതിലൊന്നു കൊഞ്ചുംഅന്നുതൊട്ടെൻ നെഞ്ചരികിൽ കുറുമൊഴി തരും ദിനം വരമോരോ ജന്മംവഴികൾ പൂവിടുമീ ജാലം കുളിരുപനിമതികൾരതിതൻ രാമഴയിൻ മേലേ നനയും ഞാനിനിമേൽ.. കാണാ തീരമണയേ.. പെണ്ണിന്നുള്ളിൽ പാദസരമേളമേറുന്നോ..ചായും വെള്ളിനിഴലിൽ ഒരുനാൾ നിന്നെയൊന്നു ചേർക്കും.. അന്നുതൊട്ടെൻ രാവറയിൽ മധുമൊഴിവരും നേരം കഥയോരോ മൗനംഅരികിൽ നീ അണയും നേരം ഉടയും തരിവളകൾരതിതൻ രാമഴയിൻ മേലേ അലസമായി വനികൾ ഏദൻ തോട്ടം തേടിപ്പായും ചിങ്കാരിക്കാറ്റും അന്തിച്ചോപ്പിൽ മിന്നിത്തെന്നും നക്ഷത്രക്കുഞ്ഞും വരവേല്പിന്നായി വനമേട്ടിൽ വർണ്ണം പെയ്യുന്നു.. നീയും ഞാനും തേടും മായാതീരംഅരികിൽ നീ അണയും നേരം അലിയും മുകിലലകൾ...വിരിയും പൊൻവെയിലിൻ താഴെ തണലിൻ പൂക്കുടകൾ..