HomeAngane Njanum Premichuപഞ്ചാര കനവുള്ളMalayalam Lyricsപഞ്ചാര കനവുള്ള Lyrics2018Movie / AlbumAngane Njanum PremichuSinger(s)Vijay YesudasMusic DirectorHesham Abdul WahabLyricistNishad AhamedAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓ... കുയില്ലമ്മിണി ചൊല്ലമ്മിണി വന്തേരോ... കുയില്ലമ്മിണി ചൊല്ലമ്മിണി വന്തേരോ... ഹാ... വന്തേരോ... ഓ.. പഞ്ചാര കനവുള്ള പെണ്ണേ നിന്നെ എനിക്കിഷ്ടമാണേ... പഞ്ചാര കനവുള്ള പെണ്ണേ നിന്നെ എനിക്കിഷ്ടമാണേ... തീനാളക്കണ്ണിൽ മഷിയെഴുതും നേരം ഏറെ എനിക്കിഷ്ടമാണേ നാണവും നിറങ്ങളും ചാർത്തി നീ വരൂ വരൂ പഞ്ചാര കനവുള്ള പെണ്ണേ.... കുയില്ലമ്മിണി ചൊല്ലമ്മിണി വന്തേരോ... കുയില്ലമ്മിണി ചൊല്ലമ്മിണി വന്തേരോ... ഹാ... വന്തേരോ... ഓ.. ഇന്നോളം കാണാത്ത പൂവു നിൻ ചുണ്ടത്ത് കണ്ടപ്പോൾ കാണാതെ കണ്ണെറിഞ്ഞു ചെണ്ടോളം ചോക്കുന്ന നിൻ കവിളോരത്ത് ഇന്നേതോ മോഹത്തിൻ പൂവിരിഞ്ഞു കൂട്ടുകാരീ... പാട്ടുകാരീ... കാതോരം കിന്നാരം കമ്മലിട്ടു നാണവും നിറങ്ങളും ചാർത്തി നീ വരൂ വരൂ പഞ്ചാര കനവുള്ള പെണ്ണേ....മലയാളം വരികൾ:ഓ... കുയില്ലമ്മിണി ചൊല്ലമ്മിണി വന്തേരോ... കുയില്ലമ്മിണി ചൊല്ലമ്മിണി വന്തേരോ... ഹാ... വന്തേരോ... ഓ.. പഞ്ചാര കനവുള്ള പെണ്ണേ നിന്നെ എനിക്കിഷ്ടമാണേ... പഞ്ചാര കനവുള്ള പെണ്ണേ നിന്നെ എനിക്കിഷ്ടമാണേ... തീനാളക്കണ്ണിൽ മഷിയെഴുതും നേരം ഏറെ എനിക്കിഷ്ടമാണേ നാണവും നിറങ്ങളും ചാർത്തി നീ വരൂ വരൂ പഞ്ചാര കനവുള്ള പെണ്ണേ.... കുയില്ലമ്മിണി ചൊല്ലമ്മിണി വന്തേരോ... കുയില്ലമ്മിണി ചൊല്ലമ്മിണി വന്തേരോ... ഹാ... വന്തേരോ... ഓ.. ഇന്നോളം കാണാത്ത പൂവു നിൻ ചുണ്ടത്ത് കണ്ടപ്പോൾ കാണാതെ കണ്ണെറിഞ്ഞു ചെണ്ടോളം ചോക്കുന്ന നിൻ കവിളോരത്ത് ഇന്നേതോ മോഹത്തിൻ പൂവിരിഞ്ഞു കൂട്ടുകാരീ... പാട്ടുകാരീ... കാതോരം കിന്നാരം കമ്മലിട്ടു നാണവും നിറങ്ങളും ചാർത്തി നീ വരൂ വരൂ പഞ്ചാര കനവുള്ള പെണ്ണേ....Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Angane Njanum PremichuView Movie Album →2018Thodu ThoduAngane Njanum Premichu • Job KurianAngane Njanum PremichuJob KurianRead Lyrics →2018
ഓ... കുയില്ലമ്മിണി ചൊല്ലമ്മിണി വന്തേരോ... കുയില്ലമ്മിണി ചൊല്ലമ്മിണി വന്തേരോ... ഹാ... വന്തേരോ... ഓ.. പഞ്ചാര കനവുള്ള പെണ്ണേ നിന്നെ എനിക്കിഷ്ടമാണേ... പഞ്ചാര കനവുള്ള പെണ്ണേ നിന്നെ എനിക്കിഷ്ടമാണേ... തീനാളക്കണ്ണിൽ മഷിയെഴുതും നേരം ഏറെ എനിക്കിഷ്ടമാണേ നാണവും നിറങ്ങളും ചാർത്തി നീ വരൂ വരൂ പഞ്ചാര കനവുള്ള പെണ്ണേ.... കുയില്ലമ്മിണി ചൊല്ലമ്മിണി വന്തേരോ... കുയില്ലമ്മിണി ചൊല്ലമ്മിണി വന്തേരോ... ഹാ... വന്തേരോ... ഓ.. ഇന്നോളം കാണാത്ത പൂവു നിൻ ചുണ്ടത്ത് കണ്ടപ്പോൾ കാണാതെ കണ്ണെറിഞ്ഞു ചെണ്ടോളം ചോക്കുന്ന നിൻ കവിളോരത്ത് ഇന്നേതോ മോഹത്തിൻ പൂവിരിഞ്ഞു കൂട്ടുകാരീ... പാട്ടുകാരീ... കാതോരം കിന്നാരം കമ്മലിട്ടു നാണവും നിറങ്ങളും ചാർത്തി നീ വരൂ വരൂ പഞ്ചാര കനവുള്ള പെണ്ണേ....