HomeAngamശരല്‍ക്കാലങ്ങളിതള്‍ ചൂടുന്നതോMalayalam Lyricsശരല്‍ക്കാലങ്ങളിതള്‍ ചൂടുന്നതോ Lyrics1983Movie / AlbumAngamSinger(s)P Jayachandran, Vani JayaramMusic DirectorSankar GaneshLyricistPappanamcode LakshmananScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareശരല്‍ക്കാലങ്ങളിതള്‍ ചൂടുന്നതോ തേന്‍ തൂകുന്നതോ രാഗേന്ദുവോ നിന് മുഖശ്രീയിതോ (ശരല്‍ക്കാലങ്ങളിതള്‍..) സ്നേഹസായൂജ്യ ഗീതം മോഹസംഗീത നാദം അഴകിന്നലചൂടും രൂപം അരികില്‍ നീ പ്രേമകാവ്യം സ്വരമോ കിരണം ചൊരിയും മതിയോ സുധാരസം തൂകിയുണരൂ (ശരല്‍ക്കാലങ്ങളിതള്‍..) രാഗസമ്പൂര്ണ്ണ ഭാവം രാസകേളീ വിലാസം വളരുമകതാരില് ദാഹം വിടരുമീ മോഹസൂനം രതിയോ മധുരം പകരും കലയോ മദാലസേ മാറില്‍ പടരൂ ശരല്‍ക്കാലങ്ങളിതള്‍ ചൂടുന്നതോ തേന്‍ തൂകുന്നതോ രാഗേന്ദുവോ നിന് മുഖശ്രീയിതോ ശരല്‍ക്കാലങ്ങളിതള്‍ ചൂടുന്നതോ തേന്‍ തൂകുന്നതോ തേന്‍ തൂകുന്നതോമലയാളം വരികൾ:ശരല്‍ക്കാലങ്ങളിതള്‍ ചൂടുന്നതോ തേന്‍ തൂകുന്നതോ രാഗേന്ദുവോ നിന് മുഖശ്രീയിതോ (ശരല്‍ക്കാലങ്ങളിതള്‍..) സ്നേഹസായൂജ്യ ഗീതം മോഹസംഗീത നാദം അഴകിന്നലചൂടും രൂപം അരികില്‍ നീ പ്രേമകാവ്യം സ്വരമോ കിരണം ചൊരിയും മതിയോ സുധാരസം തൂകിയുണരൂ (ശരല്‍ക്കാലങ്ങളിതള്‍..) രാഗസമ്പൂര്ണ്ണ ഭാവം രാസകേളീ വിലാസം വളരുമകതാരില് ദാഹം വിടരുമീ മോഹസൂനം രതിയോ മധുരം പകരും കലയോ മദാലസേ മാറില്‍ പടരൂ ശരല്‍ക്കാലങ്ങളിതള്‍ ചൂടുന്നതോ തേന്‍ തൂകുന്നതോ രാഗേന്ദുവോ നിന് മുഖശ്രീയിതോ ശരല്‍ക്കാലങ്ങളിതള്‍ ചൂടുന്നതോ തേന്‍ തൂകുന്നതോ തേന്‍ തൂകുന്നതോLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AngamView Movie Album →1983മാന്‍ കണ്ണുതുടിച്ചുAngam • P JayachandranAngamP JayachandranRead Lyrics →1983
ശരല്‍ക്കാലങ്ങളിതള്‍ ചൂടുന്നതോ തേന്‍ തൂകുന്നതോ രാഗേന്ദുവോ നിന് മുഖശ്രീയിതോ (ശരല്‍ക്കാലങ്ങളിതള്‍..) സ്നേഹസായൂജ്യ ഗീതം മോഹസംഗീത നാദം അഴകിന്നലചൂടും രൂപം അരികില്‍ നീ പ്രേമകാവ്യം സ്വരമോ കിരണം ചൊരിയും മതിയോ സുധാരസം തൂകിയുണരൂ (ശരല്‍ക്കാലങ്ങളിതള്‍..) രാഗസമ്പൂര്ണ്ണ ഭാവം രാസകേളീ വിലാസം വളരുമകതാരില് ദാഹം വിടരുമീ മോഹസൂനം രതിയോ മധുരം പകരും കലയോ മദാലസേ മാറില്‍ പടരൂ ശരല്‍ക്കാലങ്ങളിതള്‍ ചൂടുന്നതോ തേന്‍ തൂകുന്നതോ രാഗേന്ദുവോ നിന് മുഖശ്രീയിതോ ശരല്‍ക്കാലങ്ങളിതള്‍ ചൂടുന്നതോ തേന്‍ തൂകുന്നതോ തേന്‍ തൂകുന്നതോ