HomeAngadikkappurathuതൂവെണ്‍തൂവല്‍ ചിറകില്‍Malayalam Lyricsതൂവെണ്‍തൂവല്‍ ചിറകില്‍ Lyrics1985Movie / AlbumAngadikkappurathuSinger(s)Unni Menon, K S ChithraMusic DirectorShyamLyricistBichu ThirumalaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതൂവെണ്‍തൂവല്‍ ചിറകില്ശിശിരം ചികയും അരയന്നപ്പൈതലേതുഴയാം തുഴയാം മൗനരാഗ കിളികളായി പ്രേമസാഗരംകടല്നീലവും ഗഗനവും പുല്കുമോളവുംതൂവെണ്തൂവല് ചിറകില്ശിശിരം ചികയും അരയന്നപ്പൈതലേ ഇഴയിടുമഴകിന്‍ പൂരങ്ങളില്ഇതിലേ വീശും കുഞ്ഞുതെന്നലില്‍ (2)പാടാത്ത പാട്ടിന്റെ മാധുര്യമായി കാണാത്ത സ്വപ്നത്തിന് ലാവണ്യമായി അലയാം അലയാം ലഹരികള്‍ നുണയാംപോരു പോരു ആരോമലേതൂവെണ്തൂവല് ചിറകില്ശിശിരം ചികയും അരയന്നപ്പൈതലേ ഒരുപിടിമനസ്സില്‍ ഓരായിരംകഥകള് പൂക്കും പൂമുഖങ്ങളില്‍ (2)എന്നെന്നും ലാളിക്കാനീ ഓര്മ്മകള്ഹൃദയത്തില് സൂക്ഷിക്കാം ആവോളവുംപ്രണയം മധുരം മദലസലതികംആടാം പാടാം ആനന്ദമായി തൂവെണ്‍തൂവല്‍ ചിറകില്ശിശിരം ചികയും അരയന്നപ്പൈതലേതുഴയാം തുഴയാം മൗനരാഗ കിളികളായി പ്രേമസാഗരംകടല്നീലവും ഗഗനവും പുൽകും ഓളവുംതൂവെണ്തൂവല് ചിറകില്ശിശിരം ചികയും അരയന്നപ്പൈതലേമലയാളം വരികൾ:തൂവെണ്‍തൂവല്‍ ചിറകില്ശിശിരം ചികയും അരയന്നപ്പൈതലേതുഴയാം തുഴയാം മൗനരാഗ കിളികളായി പ്രേമസാഗരംകടല്നീലവും ഗഗനവും പുല്കുമോളവുംതൂവെണ്തൂവല് ചിറകില്ശിശിരം ചികയും അരയന്നപ്പൈതലേ ഇഴയിടുമഴകിന്‍ പൂരങ്ങളില്ഇതിലേ വീശും കുഞ്ഞുതെന്നലില്‍ (2)പാടാത്ത പാട്ടിന്റെ മാധുര്യമായി കാണാത്ത സ്വപ്നത്തിന് ലാവണ്യമായി അലയാം അലയാം ലഹരികള്‍ നുണയാംപോരു പോരു ആരോമലേതൂവെണ്തൂവല് ചിറകില്ശിശിരം ചികയും അരയന്നപ്പൈതലേ ഒരുപിടിമനസ്സില്‍ ഓരായിരംകഥകള് പൂക്കും പൂമുഖങ്ങളില്‍ (2)എന്നെന്നും ലാളിക്കാനീ ഓര്മ്മകള്ഹൃദയത്തില് സൂക്ഷിക്കാം ആവോളവുംപ്രണയം മധുരം മദലസലതികംആടാം പാടാം ആനന്ദമായി തൂവെണ്‍തൂവല്‍ ചിറകില്ശിശിരം ചികയും അരയന്നപ്പൈതലേതുഴയാം തുഴയാം മൗനരാഗ കിളികളായി പ്രേമസാഗരംകടല്നീലവും ഗഗനവും പുൽകും ഓളവുംതൂവെണ്തൂവല് ചിറകില്ശിശിരം ചികയും അരയന്നപ്പൈതലേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from AngadikkappurathuView Movie Album →1985പോകാതെ പോകാതെAngadikkappurathu • Node,P Jayachandran,Bichu ThirumalaAngadikkappurathuNode,P Jayachandran,Bichu ThirumalaRead Lyrics →1985
തൂവെണ്‍തൂവല്‍ ചിറകില്ശിശിരം ചികയും അരയന്നപ്പൈതലേതുഴയാം തുഴയാം മൗനരാഗ കിളികളായി പ്രേമസാഗരംകടല്നീലവും ഗഗനവും പുല്കുമോളവുംതൂവെണ്തൂവല് ചിറകില്ശിശിരം ചികയും അരയന്നപ്പൈതലേ ഇഴയിടുമഴകിന്‍ പൂരങ്ങളില്ഇതിലേ വീശും കുഞ്ഞുതെന്നലില്‍ (2)പാടാത്ത പാട്ടിന്റെ മാധുര്യമായി കാണാത്ത സ്വപ്നത്തിന് ലാവണ്യമായി അലയാം അലയാം ലഹരികള്‍ നുണയാംപോരു പോരു ആരോമലേതൂവെണ്തൂവല് ചിറകില്ശിശിരം ചികയും അരയന്നപ്പൈതലേ ഒരുപിടിമനസ്സില്‍ ഓരായിരംകഥകള് പൂക്കും പൂമുഖങ്ങളില്‍ (2)എന്നെന്നും ലാളിക്കാനീ ഓര്മ്മകള്ഹൃദയത്തില് സൂക്ഷിക്കാം ആവോളവുംപ്രണയം മധുരം മദലസലതികംആടാം പാടാം ആനന്ദമായി തൂവെണ്‍തൂവല്‍ ചിറകില്ശിശിരം ചികയും അരയന്നപ്പൈതലേതുഴയാം തുഴയാം മൗനരാഗ കിളികളായി പ്രേമസാഗരംകടല്നീലവും ഗഗനവും പുൽകും ഓളവുംതൂവെണ്തൂവല് ചിറകില്ശിശിരം ചികയും അരയന്നപ്പൈതലേ