HomeAneezyaകുളിരണിയും പുതുരാവിൽMalayalam Lyricsകുളിരണിയും പുതുരാവിൽ Lyrics2016Movie / AlbumAneezyaSinger(s)Madhu BalakrishnanMusic DirectorDarshan RamanLyricistChunakkaraScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareലലലലലാലാല... ലാലാ ലലലലലാലാല... ലാലാ കുളിരണിയും പുതുരാവിൽ മധുമയഗാനം പാടും രാക്കിളിയേ പറയൂ ഏതുരാഗമോ.. ദേവരാഗമോ കുളിരണിയും പുതുരാവിൽ ആ ....ആ... അകലേ നീലവാനിൽ മിഴിചിമ്മും താരകൾ അരികെ സ്നേഹമോടെ ചിരിതൂകും തിങ്കളും നിന്റെ ഗാനം കേട്ടുണർന്നു നിന്റെ ശ്രുതിയിൽ ചേർന്നലിഞ്ഞു കിളിയേ പറയൂ ഏതുരാഗമോ... ദേവരാഗമോ.. കുളിരണിയും പുതുരാവിൽ ലലലലലാ..ലലലലലാ.. ലലലല ലലലലാ പൊഴിയും തൂവലായി തളിർരാവിൻ തുള്ളികൾ ഒഴുകും നിന്റെ ശ്രുതിയിൽ അലിഞ്ഞൊന്നായ് തീരുമോ കരളിലൂറും സ്നേഹഗീതം കനവുണർത്തും ആത്മതാളം കിളിയേ പറയൂ ഏതു രാഗമോ... ദേവരാഗമോ... കുളിരണിയും പുതുരാവിൽ ആ ....ഉം ..ഉം ...മലയാളം വരികൾ:ലലലലലാലാല... ലാലാ ലലലലലാലാല... ലാലാ കുളിരണിയും പുതുരാവിൽ മധുമയഗാനം പാടും രാക്കിളിയേ പറയൂ ഏതുരാഗമോ.. ദേവരാഗമോ കുളിരണിയും പുതുരാവിൽ ആ ....ആ... അകലേ നീലവാനിൽ മിഴിചിമ്മും താരകൾ അരികെ സ്നേഹമോടെ ചിരിതൂകും തിങ്കളും നിന്റെ ഗാനം കേട്ടുണർന്നു നിന്റെ ശ്രുതിയിൽ ചേർന്നലിഞ്ഞു കിളിയേ പറയൂ ഏതുരാഗമോ... ദേവരാഗമോ.. കുളിരണിയും പുതുരാവിൽ ലലലലലാ..ലലലലലാ.. ലലലല ലലലലാ പൊഴിയും തൂവലായി തളിർരാവിൻ തുള്ളികൾ ഒഴുകും നിന്റെ ശ്രുതിയിൽ അലിഞ്ഞൊന്നായ് തീരുമോ കരളിലൂറും സ്നേഹഗീതം കനവുണർത്തും ആത്മതാളം കിളിയേ പറയൂ ഏതു രാഗമോ... ദേവരാഗമോ... കുളിരണിയും പുതുരാവിൽ ആ ....ഉം ..ഉം ...Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AneezyaView Movie Album →2016ചെന്താമര പൂവേAneezya • UnavailableAneezyaUnavailableRead Lyrics →2016
ലലലലലാലാല... ലാലാ ലലലലലാലാല... ലാലാ കുളിരണിയും പുതുരാവിൽ മധുമയഗാനം പാടും രാക്കിളിയേ പറയൂ ഏതുരാഗമോ.. ദേവരാഗമോ കുളിരണിയും പുതുരാവിൽ ആ ....ആ... അകലേ നീലവാനിൽ മിഴിചിമ്മും താരകൾ അരികെ സ്നേഹമോടെ ചിരിതൂകും തിങ്കളും നിന്റെ ഗാനം കേട്ടുണർന്നു നിന്റെ ശ്രുതിയിൽ ചേർന്നലിഞ്ഞു കിളിയേ പറയൂ ഏതുരാഗമോ... ദേവരാഗമോ.. കുളിരണിയും പുതുരാവിൽ ലലലലലാ..ലലലലലാ.. ലലലല ലലലലാ പൊഴിയും തൂവലായി തളിർരാവിൻ തുള്ളികൾ ഒഴുകും നിന്റെ ശ്രുതിയിൽ അലിഞ്ഞൊന്നായ് തീരുമോ കരളിലൂറും സ്നേഹഗീതം കനവുണർത്തും ആത്മതാളം കിളിയേ പറയൂ ഏതു രാഗമോ... ദേവരാഗമോ... കുളിരണിയും പുതുരാവിൽ ആ ....ഉം ..ഉം ...