HomeAnd Oscar Goesവേനലും വർഷവും വരിയായ്Malayalam Lyricsവേനലും വർഷവും വരിയായ് Lyrics2019Movie / AlbumAnd Oscar GoesSinger(s)K S HarisankarMusic DirectorBijibalLyricistRafeeq AhmedScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവേനലും വർഷവും... വരിയായ് പോകും ഏകാന്തയാത്ര ഇരുളലയൊഴിയും.. പുലരികളുണരും പാതിരാ.. നെറുകയിൽ പൊൽതാരം വാതിലെല്ലാം.. ചേർന്നടഞ്ഞാൽപ്പോലും സൂര്യനാളം നീന്തിയെത്തും.. ചാരേ ആരും കാണാ.. കോണിൽ മേഘങ്ങളാൽ താനെ പെയ്യും.. നോവിന്നീരാവിൽ പോയകാലം ശാഖിയിൽ നിന്നൂർന്നൂ പാഴടിഞ്ഞു പോയിടാമെന്നാലും... ഈറൻ കണ്ണിൽ ജീവോന്മാദം ചൂടി.. വീണ്ടും പൂക്കും.. പൂക്കൾ സ്നേഹാർദ്രമായ് വേനലും വർഷവും... വരിയായ് പോകും.. ഏകാന്തയാത്ര ഇരുളലയൊഴിയും പുലരികളുണരും പാതിരാ നെറുകയിൽ.. പൊൽതാരം..മലയാളം വരികൾ:വേനലും വർഷവും... വരിയായ് പോകും ഏകാന്തയാത്ര ഇരുളലയൊഴിയും.. പുലരികളുണരും പാതിരാ.. നെറുകയിൽ പൊൽതാരം വാതിലെല്ലാം.. ചേർന്നടഞ്ഞാൽപ്പോലും സൂര്യനാളം നീന്തിയെത്തും.. ചാരേ ആരും കാണാ.. കോണിൽ മേഘങ്ങളാൽ താനെ പെയ്യും.. നോവിന്നീരാവിൽ പോയകാലം ശാഖിയിൽ നിന്നൂർന്നൂ പാഴടിഞ്ഞു പോയിടാമെന്നാലും... ഈറൻ കണ്ണിൽ ജീവോന്മാദം ചൂടി.. വീണ്ടും പൂക്കും.. പൂക്കൾ സ്നേഹാർദ്രമായ് വേനലും വർഷവും... വരിയായ് പോകും.. ഏകാന്തയാത്ര ഇരുളലയൊഴിയും പുലരികളുണരും പാതിരാ നെറുകയിൽ.. പൊൽതാരം..Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from And Oscar GoesView Movie Album →2019മായാ മഴവില്ലായ് മിഴിയോരംAnd Oscar Goes • Adheef MuhammadAnd Oscar GoesAdheef MuhammadRead Lyrics →2019
വേനലും വർഷവും... വരിയായ് പോകും ഏകാന്തയാത്ര ഇരുളലയൊഴിയും.. പുലരികളുണരും പാതിരാ.. നെറുകയിൽ പൊൽതാരം വാതിലെല്ലാം.. ചേർന്നടഞ്ഞാൽപ്പോലും സൂര്യനാളം നീന്തിയെത്തും.. ചാരേ ആരും കാണാ.. കോണിൽ മേഘങ്ങളാൽ താനെ പെയ്യും.. നോവിന്നീരാവിൽ പോയകാലം ശാഖിയിൽ നിന്നൂർന്നൂ പാഴടിഞ്ഞു പോയിടാമെന്നാലും... ഈറൻ കണ്ണിൽ ജീവോന്മാദം ചൂടി.. വീണ്ടും പൂക്കും.. പൂക്കൾ സ്നേഹാർദ്രമായ് വേനലും വർഷവും... വരിയായ് പോകും.. ഏകാന്തയാത്ര ഇരുളലയൊഴിയും പുലരികളുണരും പാതിരാ നെറുകയിൽ.. പൊൽതാരം..