HomeSolamante TheneechakalAnandamo Ariyum SwakaryamoMalayalam LyricsAnandamo Ariyum Swakaryamo Lyrics2022Movie / AlbumSolamante TheneechakalSinger(s)Abhay Jodhpurkar, AnweshaMusic DirectorVidyasagarLyricistVinayak SasikumarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShare(F)ആനന്ദമോ അറിയും സ്വകാര്യമോ നീയെന്നിലെ കനവായി വന്നതോ (M)ഹേമന്തമോ പൊഴിയും തുഷാരമോ നീയെന്നിലെ കുളിരായി വന്നതോ (F)കാണാതെ കണ്ണിൽ കാണും കിനാവോ (M)രാവാകുമെന്നിൽ ഓലും നിലാവോ (MF)കാതിൽ ചൊല്ലാമോ (F)ആനന്ദമോ അറിയും സ്വകാര്യമോ (M)നീയെന്നിലെ കനവായി വന്നതോ (M)തൊട്ടുഴിയും പട്ടുവിരൽ സുഖമോ നീ മൊട്ടണിഞ്ഞ മുത്തുമലർ ചിരിയോ നീ (F)ഒത്തൊരുമ്മി ഒത്തിണങ്ങി മിഴിയാലേ ഒത്തൊഴുകി നാം ഇതിലേ അലപോലെ (M)പൊഴിയാ മേഘം പോലെ മൗനം (F)പകരാൻ തമ്മിൽ ഏറെ മോഹം (M)ജാലമായി മാറിയി (MF)മാനസം (F)ആനന്ദമോ അറിയും സ്വകാര്യമോ നീയെന്നിലെ... (F)മാനമൊരു മാമഴവിൽക്കുട ചൂടി ഈ വഴിയേ നാമണയെ മഴ പാടി (M)കാലടികൾ പാതകളിൽ മഷി തൂകി കാലമൊരു കള്ളനെപോലെ നോക്കി (F)നിഴലായ് നീയെൻ കൂടെയെങ്കിൽ വരമായ് വേണം നൂറു ജന്മം (F)ഓർത്തതും കാത്തതും പങ്കിടാൻ (M)ആനന്ദമോ അറിയും സ്വകാര്യമോ (F)നീയെന്നിലെ കനവായി വന്നതോ (M)കാണാതെ കണ്ണിൽ കാണും കിനാവോ (F)രാവാകുമെന്നിൽ ഓലും നിലാവോ (MF)കാതിൽ ചൊല്ലാമോ..മലയാളം വരികൾ:(F)ആനന്ദമോ അറിയും സ്വകാര്യമോ നീയെന്നിലെ കനവായി വന്നതോ (M)ഹേമന്തമോ പൊഴിയും തുഷാരമോ നീയെന്നിലെ കുളിരായി വന്നതോ (F)കാണാതെ കണ്ണിൽ കാണും കിനാവോ (M)രാവാകുമെന്നിൽ ഓലും നിലാവോ (MF)കാതിൽ ചൊല്ലാമോ (F)ആനന്ദമോ അറിയും സ്വകാര്യമോ (M)നീയെന്നിലെ കനവായി വന്നതോ (M)തൊട്ടുഴിയും പട്ടുവിരൽ സുഖമോ നീ മൊട്ടണിഞ്ഞ മുത്തുമലർ ചിരിയോ നീ (F)ഒത്തൊരുമ്മി ഒത്തിണങ്ങി മിഴിയാലേ ഒത്തൊഴുകി നാം ഇതിലേ അലപോലെ (M)പൊഴിയാ മേഘം പോലെ മൗനം (F)പകരാൻ തമ്മിൽ ഏറെ മോഹം (M)ജാലമായി മാറിയി (MF)മാനസം (F)ആനന്ദമോ അറിയും സ്വകാര്യമോ നീയെന്നിലെ... (F)മാനമൊരു മാമഴവിൽക്കുട ചൂടി ഈ വഴിയേ നാമണയെ മഴ പാടി (M)കാലടികൾ പാതകളിൽ മഷി തൂകി കാലമൊരു കള്ളനെപോലെ നോക്കി (F)നിഴലായ് നീയെൻ കൂടെയെങ്കിൽ വരമായ് വേണം നൂറു ജന്മം (F)ഓർത്തതും കാത്തതും പങ്കിടാൻ (M)ആനന്ദമോ അറിയും സ്വകാര്യമോ (F)നീയെന്നിലെ കനവായി വന്നതോ (M)കാണാതെ കണ്ണിൽ കാണും കിനാവോ (F)രാവാകുമെന്നിൽ ഓലും നിലാവോ (MF)കാതിൽ ചൊല്ലാമോ..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Solamante TheneechakalView Movie Album →2022Vaanam Para ParaSolamante Theneechakal • Anand SreerajSolamante TheneechakalAnand SreerajRead Lyrics →2022
(F)ആനന്ദമോ അറിയും സ്വകാര്യമോ നീയെന്നിലെ കനവായി വന്നതോ (M)ഹേമന്തമോ പൊഴിയും തുഷാരമോ നീയെന്നിലെ കുളിരായി വന്നതോ (F)കാണാതെ കണ്ണിൽ കാണും കിനാവോ (M)രാവാകുമെന്നിൽ ഓലും നിലാവോ (MF)കാതിൽ ചൊല്ലാമോ (F)ആനന്ദമോ അറിയും സ്വകാര്യമോ (M)നീയെന്നിലെ കനവായി വന്നതോ (M)തൊട്ടുഴിയും പട്ടുവിരൽ സുഖമോ നീ മൊട്ടണിഞ്ഞ മുത്തുമലർ ചിരിയോ നീ (F)ഒത്തൊരുമ്മി ഒത്തിണങ്ങി മിഴിയാലേ ഒത്തൊഴുകി നാം ഇതിലേ അലപോലെ (M)പൊഴിയാ മേഘം പോലെ മൗനം (F)പകരാൻ തമ്മിൽ ഏറെ മോഹം (M)ജാലമായി മാറിയി (MF)മാനസം (F)ആനന്ദമോ അറിയും സ്വകാര്യമോ നീയെന്നിലെ... (F)മാനമൊരു മാമഴവിൽക്കുട ചൂടി ഈ വഴിയേ നാമണയെ മഴ പാടി (M)കാലടികൾ പാതകളിൽ മഷി തൂകി കാലമൊരു കള്ളനെപോലെ നോക്കി (F)നിഴലായ് നീയെൻ കൂടെയെങ്കിൽ വരമായ് വേണം നൂറു ജന്മം (F)ഓർത്തതും കാത്തതും പങ്കിടാൻ (M)ആനന്ദമോ അറിയും സ്വകാര്യമോ (F)നീയെന്നിലെ കനവായി വന്നതോ (M)കാണാതെ കണ്ണിൽ കാണും കിനാവോ (F)രാവാകുമെന്നിൽ ഓലും നിലാവോ (MF)കാതിൽ ചൊല്ലാമോ..