HomeThekku Thekkoru DesathuAnandageethame Arikil VarooMalayalam LyricsAnandageethame Arikil Varoo Lyrics2013Movie / AlbumThekku Thekkoru DesathuSinger(s)SujathaMusic DirectorArun RajLyricistAji PuthoorAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ... ആനന്ദഗീതമേ അരികിൽ വരൂ മിഴികളെ സ്നേഹാർദ്ര ബാഷ്പമാകൂ അകന്നതെന്തേ നീ അകലേയ്ക്കായ് പരിഭവമാണോ പിണക്കമാണോ ആനന്ദഗീതമേ അരികിൽ വരൂ മിഴികളെ സ്നേഹാർദ്ര ബാഷ്പമാകൂ ഒരു കുടക്കീഴിൽ മലരിതൾ ചൂടിയ കാർക്കൂന്തലാളൊരു കഥ മെനഞ്ഞു പോയവസന്തത്തിൽ ചൂടിയ പൂവിതൾ വാടാതെ എൻ ഹൃത്തിൽ പ്രണയമായി ആനന്ദ..ആനന്ദഗീതമേ അരികിൽ വരൂ മിഴികളെ സ്നേഹാർദ്രബാഷ്പമാകൂ അറിയാതെയറിയാതെ മൂളുന്ന ഗീതങ്ങൾ നിന്നെക്കുറിച്ചുള്ളതായിരുന്നൂ പ്രിയനേ നിൻ മുഖം കാണുവാനാകാതെ എന്നും നിനക്കായ് കാത്തിരിപ്പൂ ആനന്ദ..ആനന്ദ ആ... (ആനന്ദഗീതമേ...)മലയാളം വരികൾ:ആ... ആനന്ദഗീതമേ അരികിൽ വരൂ മിഴികളെ സ്നേഹാർദ്ര ബാഷ്പമാകൂ അകന്നതെന്തേ നീ അകലേയ്ക്കായ് പരിഭവമാണോ പിണക്കമാണോ ആനന്ദഗീതമേ അരികിൽ വരൂ മിഴികളെ സ്നേഹാർദ്ര ബാഷ്പമാകൂ ഒരു കുടക്കീഴിൽ മലരിതൾ ചൂടിയ കാർക്കൂന്തലാളൊരു കഥ മെനഞ്ഞു പോയവസന്തത്തിൽ ചൂടിയ പൂവിതൾ വാടാതെ എൻ ഹൃത്തിൽ പ്രണയമായി ആനന്ദ..ആനന്ദഗീതമേ അരികിൽ വരൂ മിഴികളെ സ്നേഹാർദ്രബാഷ്പമാകൂ അറിയാതെയറിയാതെ മൂളുന്ന ഗീതങ്ങൾ നിന്നെക്കുറിച്ചുള്ളതായിരുന്നൂ പ്രിയനേ നിൻ മുഖം കാണുവാനാകാതെ എന്നും നിനക്കായ് കാത്തിരിപ്പൂ ആനന്ദ..ആനന്ദ ആ... (ആനന്ദഗീതമേ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Thekku Thekkoru DesathuView Movie Album →2013Kolothum PaadathuThekku Thekkoru Desathu • Suresh CheemeniThekku Thekkoru DesathuSuresh CheemeniRead Lyrics →2013
ആ... ആനന്ദഗീതമേ അരികിൽ വരൂ മിഴികളെ സ്നേഹാർദ്ര ബാഷ്പമാകൂ അകന്നതെന്തേ നീ അകലേയ്ക്കായ് പരിഭവമാണോ പിണക്കമാണോ ആനന്ദഗീതമേ അരികിൽ വരൂ മിഴികളെ സ്നേഹാർദ്ര ബാഷ്പമാകൂ ഒരു കുടക്കീഴിൽ മലരിതൾ ചൂടിയ കാർക്കൂന്തലാളൊരു കഥ മെനഞ്ഞു പോയവസന്തത്തിൽ ചൂടിയ പൂവിതൾ വാടാതെ എൻ ഹൃത്തിൽ പ്രണയമായി ആനന്ദ..ആനന്ദഗീതമേ അരികിൽ വരൂ മിഴികളെ സ്നേഹാർദ്രബാഷ്പമാകൂ അറിയാതെയറിയാതെ മൂളുന്ന ഗീതങ്ങൾ നിന്നെക്കുറിച്ചുള്ളതായിരുന്നൂ പ്രിയനേ നിൻ മുഖം കാണുവാനാകാതെ എന്നും നിനക്കായ് കാത്തിരിപ്പൂ ആനന്ദ..ആനന്ദ ആ... (ആനന്ദഗീതമേ...)