HomeAnaghaപാടുവാൻ മറന്നുപോയ്Malayalam Lyricsപാടുവാൻ മറന്നുപോയ് LyricsMovie / AlbumAnaghaSinger(s)Kj YesudasMusic DirectorKozhikkodu YesudasLyricistJoseph OzhukayilAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപാടുവാൻ മറന്നുപോയ്... സ്വരങ്ങളാമെൻ കൂട്ടുകാർ... എങ്ങോ.. എങ്ങോ.. പോയ് മറഞ്ഞു... അപസ്വരമുതിരും ഈ മണിവീണ തൻ തന്ത്രികളെല്ലാം തുരുമ്പിച്ചു പോയി... അറിയാതെ വിരൽതുമ്പാൽ മീട്ടുമ്പോളുയരും ഗദ്ഗദ നാദമാർക്കു കേൾക്കാൻ.. (പാടുവാൻ മറന്നുപോയ് ) എങ്കിലും വെറുതെ പാടുന്നു ഞാൻ കരളിൽ വിതുമ്പുമെൻ മൗന നൊമ്പരം ശ്രുതിയായ്.... (പാടുവാൻ മറന്നു പോയ് ) .മലയാളം വരികൾ:പാടുവാൻ മറന്നുപോയ്... സ്വരങ്ങളാമെൻ കൂട്ടുകാർ... എങ്ങോ.. എങ്ങോ.. പോയ് മറഞ്ഞു... അപസ്വരമുതിരും ഈ മണിവീണ തൻ തന്ത്രികളെല്ലാം തുരുമ്പിച്ചു പോയി... അറിയാതെ വിരൽതുമ്പാൽ മീട്ടുമ്പോളുയരും ഗദ്ഗദ നാദമാർക്കു കേൾക്കാൻ.. (പാടുവാൻ മറന്നുപോയ് ) എങ്കിലും വെറുതെ പാടുന്നു ഞാൻ കരളിൽ വിതുമ്പുമെൻ മൗന നൊമ്പരം ശ്രുതിയായ്.... (പാടുവാൻ മറന്നു പോയ് ) .Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from AnaghaView Movie Album →1989സ്നേഹത്തിൻ തുളസിപ്പൂക്കൾAnagha • SindhudeviAnaghaSindhudeviRead Lyrics →1989
പാടുവാൻ മറന്നുപോയ്... സ്വരങ്ങളാമെൻ കൂട്ടുകാർ... എങ്ങോ.. എങ്ങോ.. പോയ് മറഞ്ഞു... അപസ്വരമുതിരും ഈ മണിവീണ തൻ തന്ത്രികളെല്ലാം തുരുമ്പിച്ചു പോയി... അറിയാതെ വിരൽതുമ്പാൽ മീട്ടുമ്പോളുയരും ഗദ്ഗദ നാദമാർക്കു കേൾക്കാൻ.. (പാടുവാൻ മറന്നുപോയ് ) എങ്കിലും വെറുതെ പാടുന്നു ഞാൻ കരളിൽ വിതുമ്പുമെൻ മൗന നൊമ്പരം ശ്രുതിയായ്.... (പാടുവാൻ മറന്നു പോയ് ) .