HomeAna Mayil Ottakamഅകലേ കനലെരിയുംMalayalam Lyricsഅകലേ കനലെരിയും Lyrics2015Movie / AlbumAna Mayil OttakamSinger(s)O U Basheer, Reshma JohnyMusic DirectorShyam RameshLyricistAnil SignScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅകലേ കനലെരിയും വെയില് മേഘങ്ങള്ക്കരികേ അരികേ നിറയേ നിഴലാടിയ മൗനം പാടിയ കനവോ കനവോ മിഴിമഴ തോരും... ചിരിനിറവേറും മൊഴി തണലാകുമ്പോള്‍ അകലേ കനലെരിയും... വെയില്മേഘങ്ങള്ക്കരികേ അരികേ ഇരവിന്റെ ചിറകേറി... തീരങ്ങള്‍ തിര മൂടുമ്പോള്‍ കാലത്തിന് തേരേറി വസന്തങ്ങള്‍ കളം മാറുമ്പോള്‍ ഈ പകലിന്റെ.. ചെറു ചലനത്തില്‍... കണ്ണീരിന് കാഴ്ചയുണ്ടേ അകലേ കനലെരിയും വെയില്മേഘങ്ങള്ക്കരികേ അരികേ അറിയാത്ത കദനങ്ങള്‍ അറിയാതെ ഇഴചേരുമ്പോള്‍ നേരിന്റെ കിരണങ്ങള്‍.. പോരിന്റെ കരമാകുമ്പോള് ഈ പകലിന്റെ.... ചെറു താളത്തില്‍.. ഈ നീയും കൂടെ അകലേ കനലെരിയും .. വെയില്മേഘങ്ങള്ക്കരികേ..അരികേ അകലേ കനലെരിയും .. വെയില്മേഘങ്ങള്ക്കരികേ..അരികേമലയാളം വരികൾ:അകലേ കനലെരിയും വെയില് മേഘങ്ങള്ക്കരികേ അരികേ നിറയേ നിഴലാടിയ മൗനം പാടിയ കനവോ കനവോ മിഴിമഴ തോരും... ചിരിനിറവേറും മൊഴി തണലാകുമ്പോള്‍ അകലേ കനലെരിയും... വെയില്മേഘങ്ങള്ക്കരികേ അരികേ ഇരവിന്റെ ചിറകേറി... തീരങ്ങള്‍ തിര മൂടുമ്പോള്‍ കാലത്തിന് തേരേറി വസന്തങ്ങള്‍ കളം മാറുമ്പോള്‍ ഈ പകലിന്റെ.. ചെറു ചലനത്തില്‍... കണ്ണീരിന് കാഴ്ചയുണ്ടേ അകലേ കനലെരിയും വെയില്മേഘങ്ങള്ക്കരികേ അരികേ അറിയാത്ത കദനങ്ങള്‍ അറിയാതെ ഇഴചേരുമ്പോള്‍ നേരിന്റെ കിരണങ്ങള്‍.. പോരിന്റെ കരമാകുമ്പോള് ഈ പകലിന്റെ.... ചെറു താളത്തില്‍.. ഈ നീയും കൂടെ അകലേ കനലെരിയും .. വെയില്മേഘങ്ങള്ക്കരികേ..അരികേ അകലേ കനലെരിയും .. വെയില്മേഘങ്ങള്ക്കരികേ..അരികേLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Ana Mayil OttakamView Movie Album →2015ഒരു പിടി സ്വപ്നങ്ങൾAna Mayil Ottakam • Yazin NisarAna Mayil OttakamYazin NisarRead Lyrics →2015
അകലേ കനലെരിയും വെയില് മേഘങ്ങള്ക്കരികേ അരികേ നിറയേ നിഴലാടിയ മൗനം പാടിയ കനവോ കനവോ മിഴിമഴ തോരും... ചിരിനിറവേറും മൊഴി തണലാകുമ്പോള്‍ അകലേ കനലെരിയും... വെയില്മേഘങ്ങള്ക്കരികേ അരികേ ഇരവിന്റെ ചിറകേറി... തീരങ്ങള്‍ തിര മൂടുമ്പോള്‍ കാലത്തിന് തേരേറി വസന്തങ്ങള്‍ കളം മാറുമ്പോള്‍ ഈ പകലിന്റെ.. ചെറു ചലനത്തില്‍... കണ്ണീരിന് കാഴ്ചയുണ്ടേ അകലേ കനലെരിയും വെയില്മേഘങ്ങള്ക്കരികേ അരികേ അറിയാത്ത കദനങ്ങള്‍ അറിയാതെ ഇഴചേരുമ്പോള്‍ നേരിന്റെ കിരണങ്ങള്‍.. പോരിന്റെ കരമാകുമ്പോള് ഈ പകലിന്റെ.... ചെറു താളത്തില്‍.. ഈ നീയും കൂടെ അകലേ കനലെരിയും .. വെയില്മേഘങ്ങള്ക്കരികേ..അരികേ അകലേ കനലെരിയും .. വെയില്മേഘങ്ങള്ക്കരികേ..അരികേ