HomeOothikachiya Ponnu Malayalam MovieAmrithakalayaay Nee VidarunnenMalayalam LyricsAmrithakalayaay Nee Vidarunnen LyricsMovie / AlbumOothikachiya Ponnu Malayalam MovieSinger(s)Kj YesudasMusic DirectorMk ArjunanLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനിൻ നേത്രമെഴുതുമൊരു സന്ദേശംസന്ദേശകവിതയിലെൻ മോഹജാലംരോമാഞ്ചമണിയുകയായ് കാമിനീകോപിഷ്ഠയായി നിന്ന സുന്ദരീസുന്ദരീ സുന്ദരീഒരു നാളും വാടാത്ത മലരു തരാം(അമൃതകലയായ്...) നിൻ വാക്കിലൊഴുകുമൊരു സംഗീതംസംഗീത ധാരയിലെൻ മൗനങ്ങൾവാചാലമാകുകയായ് രാഗിണികോപിഷ്ഠയായി നിന്ന സുന്ദരീസുന്ദരീ സുന്ദരീഒരു നാളും കൊഴിയാത്ത കതിരു തരാം(അമൃതകലയായ്...)മലയാളം വരികൾ:നിൻ നേത്രമെഴുതുമൊരു സന്ദേശംസന്ദേശകവിതയിലെൻ മോഹജാലംരോമാഞ്ചമണിയുകയായ് കാമിനീകോപിഷ്ഠയായി നിന്ന സുന്ദരീസുന്ദരീ സുന്ദരീഒരു നാളും വാടാത്ത മലരു തരാം(അമൃതകലയായ്...) നിൻ വാക്കിലൊഴുകുമൊരു സംഗീതംസംഗീത ധാരയിലെൻ മൗനങ്ങൾവാചാലമാകുകയായ് രാഗിണികോപിഷ്ഠയായി നിന്ന സുന്ദരീസുന്ദരീ സുന്ദരീഒരു നാളും കൊഴിയാത്ത കതിരു തരാം(അമൃതകലയായ്...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Oothikachiya Ponnu Malayalam MovieView Movie Album →1981ഈ രാവിൽ നിന്റെ കാമുകിയാവാംOothikachiya Ponnu Malayalam Movie • S JanakiOothikachiya Ponnu Malayalam MovieS JanakiRead Lyrics →1981
നിൻ നേത്രമെഴുതുമൊരു സന്ദേശംസന്ദേശകവിതയിലെൻ മോഹജാലംരോമാഞ്ചമണിയുകയായ് കാമിനീകോപിഷ്ഠയായി നിന്ന സുന്ദരീസുന്ദരീ സുന്ദരീഒരു നാളും വാടാത്ത മലരു തരാം(അമൃതകലയായ്...) നിൻ വാക്കിലൊഴുകുമൊരു സംഗീതംസംഗീത ധാരയിലെൻ മൗനങ്ങൾവാചാലമാകുകയായ് രാഗിണികോപിഷ്ഠയായി നിന്ന സുന്ദരീസുന്ദരീ സുന്ദരീഒരു നാളും കൊഴിയാത്ത കതിരു തരാം(അമൃതകലയായ്...)