HomeAmoebaചില്ലു ചില്ലു ചില്ലകൾMalayalam Lyricsചില്ലു ചില്ലു ചില്ലകൾ Lyrics2016Movie / AlbumAmoebaSinger(s)Haritha HareeshMusic DirectorChandran VeyattummalLyricistBalachandran ThekkanmarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചിന്തക്കം ചിന്തക്കം ചിന്തക്കം ചെയ് ചെയ് ചിന്തക്കം ചിന്തക്കം ചിന്തക്കം ചെയ് ചെയ് ചിന്തക്കം ചിന്തക്കം ചിന്തക്കം ചെയ് ചെയ് ചെയ് ചെയ് ചെയ് ചെയ് ചില്ല ചില്ല ചില്ലകൾ തോറും ചാടിച്ചാടി ചാഞ്ചാടും ചെറുചെല്ലപ്പൈങ്കിളിയേ ചൂളമടിച്ചെൻ ചാരത്തണയും പൂവാലൻ കിളിയേ നിനക്കാരുതന്നീ ചെങ്കുപ്പായം പൊന്നോലക്കിളിയേ (ചില്ല ചില്ല ചില്ലകൾ തോറും) ചന്ദനത്തിൽ ചാലിച്ച ചെമ്പകപ്പൂവും ചെമന്തിയും ചെമ്പരത്തി ചെണ്ടുമല്ലിയും നാളു നോറ്റു വിരിഞ്ഞൊരീ ചെന്താമരയും കാറ്റിലാടി നൃത്തം വച്ചു പുലരി വരുമ്പോൾ (നാളു നോറ്റു) ചിന്തക്കം ചിന്തക്കം ചിന്തക്കം ചെയ് ചെയ് ചിന്തക്കം ചിന്തക്കം ചിന്തക്കം ചെയ് ചെയ് ചിന്തക്കം ചിന്തക്കം ചിന്തക്കം ചെയ് ചെയ് ചെയ് ചെയ് ചെയ് ചെയ് ചക്രവാളച്ചെപ്പു തുറന്നു കിഴക്കു വർണ്ണച്ചുവപ്പണിഞ്ഞു ചിരിച്ചു പുലരി വീണ്ടും പുഞ്ചിരി തൂകി ചിറകു നീർത്തി വർണ്ണമാരിവില്ലു തെളിഞ്ഞു ചിറകു നീർത്തി വർണ്ണമാരിവില്ലു തെളിഞ്ഞു (ചില്ല ചില്ല ചില്ലകൾ തോറും)മലയാളം വരികൾ:ചിന്തക്കം ചിന്തക്കം ചിന്തക്കം ചെയ് ചെയ് ചിന്തക്കം ചിന്തക്കം ചിന്തക്കം ചെയ് ചെയ് ചിന്തക്കം ചിന്തക്കം ചിന്തക്കം ചെയ് ചെയ് ചെയ് ചെയ് ചെയ് ചെയ് ചില്ല ചില്ല ചില്ലകൾ തോറും ചാടിച്ചാടി ചാഞ്ചാടും ചെറുചെല്ലപ്പൈങ്കിളിയേ ചൂളമടിച്ചെൻ ചാരത്തണയും പൂവാലൻ കിളിയേ നിനക്കാരുതന്നീ ചെങ്കുപ്പായം പൊന്നോലക്കിളിയേ (ചില്ല ചില്ല ചില്ലകൾ തോറും) ചന്ദനത്തിൽ ചാലിച്ച ചെമ്പകപ്പൂവും ചെമന്തിയും ചെമ്പരത്തി ചെണ്ടുമല്ലിയും നാളു നോറ്റു വിരിഞ്ഞൊരീ ചെന്താമരയും കാറ്റിലാടി നൃത്തം വച്ചു പുലരി വരുമ്പോൾ (നാളു നോറ്റു) ചിന്തക്കം ചിന്തക്കം ചിന്തക്കം ചെയ് ചെയ് ചിന്തക്കം ചിന്തക്കം ചിന്തക്കം ചെയ് ചെയ് ചിന്തക്കം ചിന്തക്കം ചിന്തക്കം ചെയ് ചെയ് ചെയ് ചെയ് ചെയ് ചെയ് ചക്രവാളച്ചെപ്പു തുറന്നു കിഴക്കു വർണ്ണച്ചുവപ്പണിഞ്ഞു ചിരിച്ചു പുലരി വീണ്ടും പുഞ്ചിരി തൂകി ചിറകു നീർത്തി വർണ്ണമാരിവില്ലു തെളിഞ്ഞു ചിറകു നീർത്തി വർണ്ണമാരിവില്ലു തെളിഞ്ഞു (ചില്ല ചില്ല ചില്ലകൾ തോറും)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on Amazon
ചിന്തക്കം ചിന്തക്കം ചിന്തക്കം ചെയ് ചെയ് ചിന്തക്കം ചിന്തക്കം ചിന്തക്കം ചെയ് ചെയ് ചിന്തക്കം ചിന്തക്കം ചിന്തക്കം ചെയ് ചെയ് ചെയ് ചെയ് ചെയ് ചെയ് ചില്ല ചില്ല ചില്ലകൾ തോറും ചാടിച്ചാടി ചാഞ്ചാടും ചെറുചെല്ലപ്പൈങ്കിളിയേ ചൂളമടിച്ചെൻ ചാരത്തണയും പൂവാലൻ കിളിയേ നിനക്കാരുതന്നീ ചെങ്കുപ്പായം പൊന്നോലക്കിളിയേ (ചില്ല ചില്ല ചില്ലകൾ തോറും) ചന്ദനത്തിൽ ചാലിച്ച ചെമ്പകപ്പൂവും ചെമന്തിയും ചെമ്പരത്തി ചെണ്ടുമല്ലിയും നാളു നോറ്റു വിരിഞ്ഞൊരീ ചെന്താമരയും കാറ്റിലാടി നൃത്തം വച്ചു പുലരി വരുമ്പോൾ (നാളു നോറ്റു) ചിന്തക്കം ചിന്തക്കം ചിന്തക്കം ചെയ് ചെയ് ചിന്തക്കം ചിന്തക്കം ചിന്തക്കം ചെയ് ചെയ് ചിന്തക്കം ചിന്തക്കം ചിന്തക്കം ചെയ് ചെയ് ചെയ് ചെയ് ചെയ് ചെയ് ചക്രവാളച്ചെപ്പു തുറന്നു കിഴക്കു വർണ്ണച്ചുവപ്പണിഞ്ഞു ചിരിച്ചു പുലരി വീണ്ടും പുഞ്ചിരി തൂകി ചിറകു നീർത്തി വർണ്ണമാരിവില്ലു തെളിഞ്ഞു ചിറകു നീർത്തി വർണ്ണമാരിവില്ലു തെളിഞ്ഞു (ചില്ല ചില്ല ചില്ലകൾ തോറും)