HomeAmme Bhagavathyമനസ്സുകൾ പാടുന്നൂMalayalam Lyricsമനസ്സുകൾ പാടുന്നൂ LyricsMovie / AlbumAmme BhagavathySinger(s)Kj Yesudas, K S ChithraAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമനസ്സുകൾ പാടുന്നു മായ തൻ നാടകം തുടരുന്നു മനസ്സുകൾ പാടുന്നു മായ തൻ നാടകം തുടരുന്നു ജന്മാന്തരങ്ങളേ തഴുകിയ സംഗമ സംഗീതമൊഴുകുന്നു സംഗമ സംഗീതമൊഴുകുന്നു ജന്മാന്തരങ്ങളേ തഴുകിയ സംഗമ സംഗീതമൊഴുകുന്നു സംഗമ സംഗീതമൊഴുകുന്നു മരുഭൂവിൽ മഴ ചാറുന്നു മുള്ളിലും മലർ പൂക്കുന്നു (2) കൊടുത്തും എടുത്തും നൃത്തം നടത്തും ആനന്ദ ചിന്മയീ അഖിലാണ്ഡേശ്വരീ ലീലകൾ തുടരുന്നു സഖീ ലീലകൾ തുടരുന്നു (മനസ്സുകൾ..)മലയാളം വരികൾ:മനസ്സുകൾ പാടുന്നു മായ തൻ നാടകം തുടരുന്നു മനസ്സുകൾ പാടുന്നു മായ തൻ നാടകം തുടരുന്നു ജന്മാന്തരങ്ങളേ തഴുകിയ സംഗമ സംഗീതമൊഴുകുന്നു സംഗമ സംഗീതമൊഴുകുന്നു ജന്മാന്തരങ്ങളേ തഴുകിയ സംഗമ സംഗീതമൊഴുകുന്നു സംഗമ സംഗീതമൊഴുകുന്നു മരുഭൂവിൽ മഴ ചാറുന്നു മുള്ളിലും മലർ പൂക്കുന്നു (2) കൊടുത്തും എടുത്തും നൃത്തം നടത്തും ആനന്ദ ചിന്മയീ അഖിലാണ്ഡേശ്വരീ ലീലകൾ തുടരുന്നു സഖീ ലീലകൾ തുടരുന്നു (മനസ്സുകൾ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Amme BhagavathyView Movie Album →1986Njane SaraswatiAmme Bhagavathy • Kj Yesudas,K S ChithraAmme Bhagavathy
മനസ്സുകൾ പാടുന്നു മായ തൻ നാടകം തുടരുന്നു മനസ്സുകൾ പാടുന്നു മായ തൻ നാടകം തുടരുന്നു ജന്മാന്തരങ്ങളേ തഴുകിയ സംഗമ സംഗീതമൊഴുകുന്നു സംഗമ സംഗീതമൊഴുകുന്നു ജന്മാന്തരങ്ങളേ തഴുകിയ സംഗമ സംഗീതമൊഴുകുന്നു സംഗമ സംഗീതമൊഴുകുന്നു മരുഭൂവിൽ മഴ ചാറുന്നു മുള്ളിലും മലർ പൂക്കുന്നു (2) കൊടുത്തും എടുത്തും നൃത്തം നടത്തും ആനന്ദ ചിന്മയീ അഖിലാണ്ഡേശ്വരീ ലീലകൾ തുടരുന്നു സഖീ ലീലകൾ തുടരുന്നു (മനസ്സുകൾ..)